8 വര്‍ഷത്തെ തിരക്കേറിയ ജീവിതത്തിന് ശേഷം അര്‍മ്മാദിച്ച് ബറാക്ക് ഒബാമ

0
256

8 വര്‍ഷത്തെ തിരക്കേറിയ ജീവിതത്തിന് ശേഷം കുടുംബത്തോടൊപ്പം അര്‍മ്മാദിക്കുന്ന ബറാക്ക് ഒബാമയുടെ ചിത്രങ്ങള്‍ പുറത്ത് വന്നു. ലണ്ടനിലെ ബിസിനസ് രാജാവും വിര്‍ജിന്‍ ഗ്രൂപ്പ് കമ്പനികളുടെ ഉടമയുമായ സര്‍ റിച്ചാര്‍ഡ്‌ ബ്രാന്‍സന്റെ ഉടമസ്ഥതയില്‍ ഉള്ള ആഡംബര ബീച്ചില്‍ അര്‍മ്മാദിക്കുന്ന ചിത്രങ്ങളാണ് അമേരിക്കയുടെ നാല്‍പ്പത്തി നാലാമത് പ്രസിഡന്റിതായി പുറത്തു വന്നിരിക്കുന്നത്.

ബ്രാന്‍സണ്‍ തന്റെ യൂട്യൂബ് അക്കൌണ്ടിലൂടെ ഒബാമയുമായി കൈറ്റ് ബോര്‍ഡിംഗ് നടത്തുന്ന രംഗങ്ങളും പുറത്ത് വിട്ടിട്ടുണ്ട്.

https://www.instagram.com/p/BQOQC4PBiE1/