ഇന്ന് ലോക ജയിംസ് ബോണ്ട് ദിനം

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
12 SHARES
141 VIEWS

Bineesh K Achuthan

ഒക്ടോബർ 5 ലോക ജയിംസ് ബോണ്ട് ദിനം. ഇയാൻ ഫ്ലെമിംഗിന്റെ ഫിക്ഷണൽ കഥാപാത്രമായ ജെയിംസ് ബോണ്ടിന്റെ പ്രഥമ ചലച്ചിത്ര രൂപമായ ഡോ.നോ റിലീസ് ചെയ്തിട്ട് ഇന്ന് 60 വർഷം. ലോകമെമ്പാടുമുള്ള ജെയിംസ് ബോണ്ട് ആരാധകർ ഇന്ന് തങ്ങളുടെ ആരാധനാ കഥാപാത്രത്തിന്റെ വെള്ളിത്തിരയിലെ അരങ്ങേറ്റത്തിന്റെ ഡയമണ്ട് ജൂബിലി ആഘോഷിക്കുകയാണ്. ലോകം മുഴുവൻ പ്രേക്ഷകരെ സൃഷ്ടിച്ച ജെയിംസ് ബോണ്ട് ഫ്രാഞ്ചൈസികൾ തലമുറകൾ വ്യത്യാസമില്ലാതെ പ്രേക്ഷകർ ഏറ്റെടുത്ത ചരിത്രമാണുള്ളത്. ഷോൺ കോണറി നായകനായി 1962 ഒക്ടോബർ 6 – ന് റിലീസായ ഡോ. നോ മുതൽ ഡാനിയൽ ക്രെയ്ഗ് നായകനായി 2021 – ൽ റിലീസ് ചെയ്ത നോ ടൈം ടു ഡൈ വരെ 24 ഒഫീഷ്യൽ ജയിംസ് ബോണ്ട് ചിത്രങ്ങളുടെ പോസ്റ്റേഴ്സ് ചുവടെ ചേർക്കുന്നു. ഒപ്പം ബോണ്ടിനെ അവതരിപ്പിച്ച നടൻമാരുടെ വിവരങ്ങളും.

ഷോൺ കോണറി
1. ഡോ.നോ – ടെറാൻസ് യംഗ് – 1962
2. ഫ്രം റഷ്യ വിത്ത് ലൗ – ടെറാൻസ് യംഗ് – 1963
3. ഗോൾഡ് ഫിംഗർ – ഗയ് ഹാമിൽട്ടൺ – 1964
4. തണ്ടർ ബോൾ – ടെറാൻസ് യംഗ് – 1965
5. യു ഒൺലി ലീവ് ട്വയ്സ് – ലൂയിസ് ഗിൽബർട്ട് – 1967
6. ഡയമണ്ട്സ് ആർ ഫോർ എവർ – ഗയ് ഹാമിൽട്ടൺ – 1971

ജോർജ്ജ് ലാസൻബി
1. ഓൺ ഹേർ മെജസ്റ്റീസ് സീക്രട് സർവ്വീസ് – പീറ്റർ.ആർ.ഹണ്ട് – 1969

റോജർ മൂർ
1. ലീവ് & ലെറ്റ് ഡൈ – ഗയ് ഹാമിൽട്ടൺ – 1973
2. ദ മാൻ വിത്ത് ദ ഗോൾഡൻ ഗൺ – ഗയ് ഹാമിൽട്ടൺ – 1974
3. ദ സ്പൈ ഹു ലവ്ഡ് മി – ലൂയീസ് ഗിൽബർട്ട് – 1977
4. മൂൺ റേക്കർ – ലൂയീസ് ഗിൽബർട്ട് – 1979
5. ഫോർ യുവർ ഐസ് ഒൺലി – ജോൺ ഗ്ലെൻ – 1981
6. ഒക്ടോപ്പസി – ജോൺ ഗ്ലെൻ – 1983
7. എ വ്യൂ ടു കിൽ – ജോൺ ഗ്ലെൻ – 1985

തിമോത്തി ഡാൾട്ടൻ –
1. ദ ലിവിംഗ് ഡേ ലൈറ്റ്സ് – ജോൺ ഗ്ലെൻ – 1987
2. ലൈസൻസ് ടു കിൽ – ജോൺ ഗ്ലെൻ – 1989

പിയേഴ്സ് ബ്രോസ്നാൻ
1. ഗോൾഡൻ ഐ – മാർട്ടിൻ കാംബെൽ – 1995
2. ടുമോറോ നെവർ ഡൈസ് – റോജർ സ്പോട്ടിസ് വുഡ് – 1997
3. ദ വേൾഡ് ഈസ് നോട്ട് ഇനഫ് – മൈക്കേൽ ആപ്റ്റഡ് – 1999
4. ഡൈ അനദർ ഡേ – ലീ താമോഹരി – 2002

ഡാനിയൽ ക്രെയ്ഗ്
1. കാസിനോ റോയലേ – മാർട്ടിൻ കാംബെൽ – 2006
2. ക്വാണ്ടം ഓഫ് സൊലെയ്സ് – മാർക് ഫോസ്റ്റർ – 2008
3. സ്കൈഫാൾ – സാം മെൻഡസ് – 2012
4. സ്പെക്ട്ര – സാം മെൻഡസ് – 2015
5. നോ ടൈം ടു ഡൈ – ക്യാരി ജോജി ഫുകുംഗ – 2021

 

**

Leave a Reply

Your email address will not be published. Required fields are marked *

LATEST

ശിവാജി ഭരിച്ചിരുന്നത് 1674 മുതൽ 1680 വരെ, എഡിസൺ വൈദ്യുത ബൾബ് കണ്ടു പിടിച്ചത് 1880 ൽ, അക്ഷയ്കുമാറിന്റെ ശിവാജിയെ ട്രോളുകാർ ഏറ്റെടുത്തു

മറാഠരുടെ അഭിമാനമായ ഛത്രപതി ശിവജിയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ബോളീവുഡിന്റെ സ്വന്തം അക്ഷയ്കുമാർ.അക്ഷയ് കുമാര്‍

ആനക്കൊമ്പ് കേസ്, മോഹൻലാൽ നിയമലംഘനം നടത്തിയില്ലെന്ന് സർക്കാർ, ഒരു സാധാരണക്കാരന് ഈ ഇളവ് നൽകുമോ എന്ന് സർക്കാരിനോട് കോടതി

മോഹൻലാലിനെതിരായ ആനക്കൊമ്പ് കേസില്‍ സർക്കാർ മോഹൻലാലിന് അനുകൂലമായും ഹൈക്കോടതി സർക്കാരിനെ തിരുത്തിയും പറഞ്ഞതാണ്

“അച്ഛനമ്മാർ ഉണ്ടാക്കിയ സ്വർണമിട്ട് പട്ടുസാരിയും ഉടുത്ത് ഇളിച്ചു നിന്ന് മണവാട്ടി വേഷം കെട്ടാൻ എങ്ങനെ ഇപ്പോഴും പെൺകുട്ടികൾക്ക് മനസ്സ് വരുന്നു ? ” സരയുവിന്റെ കുറിപ്പ്

അഭിനേത്രിയും ഹ്രസ്വ ചിത്ര സംവിധായകയുമാണ് സരയു മോഹന്‍.1990 ജൂലൈ 10ന് ജനനം. മോഹനന്‍,

“ഇന്ത്യൻ കോടതികളിൽ കെട്ടിക്കിടക്കുന്ന അരക്കോടി കേസുകൾക്ക് വേണ്ടി ഇത്രയും ഹൃദ്യമായി ഈ സിനിമയെടുത്തിരിക്കുന്നത് പോലീസുകാരനോ വക്കീലോ അല്ലാത്ത തരുൺ മൂർത്തിയാണ് “- കുറിപ്പ്

സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന് സൗദി വെള്ളക്കയെ പ്രകീർത്തിച്ച് സമൂഹ മാധ്യമങ്ങളിലെഴുതിയ