ഇരിക്കട്ടെ അമ്മച്ചിയുടെ വക റാസ്പുട്ടിൻ ഡാൻസ് , വീഡിയോ

89

ഇരിക്കട്ടെ അമ്മച്ചിയുടെ വക..😍 ഇതു കൂടി ഉണ്ടായിരുന്നു ബാക്കി. മെഡിക്കൽ വിദ്യാർഥികൾ ആയ നവീനും ജാനകിയും റാസ്പുട്ടിന് പാട്ടിന് അനുസരിച്ചു നൃത്തം ചവിട്ടി പ്രശസ്തി നേടിയിരുന്നു. ഇപ്പോൾ അതിനെ അനുകരിച്ചു അനവധിപേരാണ് ഡാൻസ് ചെയുന്നത്. ഈ വിഡിയോയിൽ ഒരു പ്രായമായ വനിത അതെ പാട്ടിനു അനുസരിച്ചു നൃത്തം ചെയ്യുന്നതാണ്. നൃത്തം ബോറാണ് എങ്കിലും അത് ചെയ്യാനുള്ള എനര്ജിയെയും ആത്മവിശ്വാസത്തെയും സമ്മതിക്കാതെ വയ്യ . വീഡിയോ കാണാം.