മറിഞ്ഞ കാറിനകത്ത് ഇരുന്നു വൃദ്ധ “സെൽഫി” എടുത്ത് കളിച്ചു..!!!

316

Untitled-1ലോസ് ആന്‍ജല്‍സ് നിവാസികളാണ് ബെന്‍ജമിനും ഭാര്യ എലിസബത്തും. കഴിഞ്ഞ ദിവസം വൈകുനേരം പുറത്തേക്ക് പോകാന്‍ കാര്‍ എടുക്കുന്നതിനിടയില്‍ അവരുടെ ഹോണ്ട കാര്‍ ഒന്ന് മറിഞ്ഞു. മറിഞ്ഞു എന്ന് പറഞ്ഞാല്‍, തലകീഴായി തന്നെ മറിഞ്ഞു. മറിഞ്ഞ കാറില്‍ നിന്നും ഒരു വിധേന പുറത്ത് വന്ന ബെന്‍ജമിന്‍ കണ്ട കാഴ്ച അദ്ദേഹത്തെ ഞെട്ടിച്ചു കളഞ്ഞു..!!! മറിഞ്ഞ കാറില്‍ നിന്നും പുറത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനു പകരം, 85കാരിയായ അദ്ദേഹത്തിന്റെ ഭാര്യ അവിടെ കിടന്നു ‘സെല്‍ഫി’ ഫോട്ടോകള്‍ എടുത്ത് പഠിക്കുകയാണ്. തന്റെ കാര്‍ മറിഞ്ഞു, താന്‍ കാറി നകത്ത് പെട്ടിരിക്കുകയാണെന്നും ഈ ന്യൂ ജനറേഷന്‍ അമ്മുമ്മ തന്റെ കൂട്ടുകാര്‍ക്ക് മെസ്സേജ് അയക്കുക കൂടി ചെയ്തു..!!!