മലയാള സിനിമയില്‍ ഇന്ന് അരങ്ങ് വാഴുന്ന പല പ്രമുഖ നടന്മാരുടെയും നടികളുടെയും പഴയകാല ചിത്രങ്ങള്‍ കണ്ടാല്‍ നമ്മള്‍ ചിന്തിക്കും, ഇത് അവര്‍ തന്നെ ആണോ എന്ന്. കാരണം കാലം അത്രെയേറെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് അവരുടെ രൂപത്തിലും ഭാവത്തിലും. ഇന്നത്തെ സിനിമാലോകത്ത് പ്രശസ്തിയുടെ പടവുകള്‍ ഓരോന്നായി ചവിട്ടി കയറുന്ന യുവ താരങ്ങള്‍ മുതല്‍ താരമൂല്യത്തിന്റെ ഉത്തുംഗപതത്തില്‍ എത്തിനില്‍ക്കുന്ന താരരാജാക്കന്മാരുടെ വരെ രൂപത്തിലും ആകാരഭംഗിയിലും വളരെയധികം വ്യത്യാസം വന്നിരിക്കുന്നു.
അത്തരം ഒരുപിടി ചിത്രങ്ങള്‍ നിങ്ങള്‍ക്ക് കാണാം..