യു എ ഇയെ കുറിച്ചുള്ള ഈ പഴയ ഡോകുമെന്ററി നിങ്ങള്‍ കണ്ടിട്ടുണ്ടാവില്ല !

യു എ ഇയെ കുറിച്ച് ഇത്രയും പഴക്കമുള്ള ഒരു ഡോകുമെന്ററി നിങ്ങള്‍ ഇതിനു മുന്‍പ് കണ്ടിട്ടുണ്ടാവില്ല. പത്രാസില്‍ ജീവിക്കുന്ന ഇന്നത യുവത വരും മുന്‍പ് അധ്വാന ശീലരായ ഒരു ജനവിഭാഗം അവിടെ വസിച്ചിരുന്ന കാര്യം നമുക്ക് ചിന്തിക്കാനെ ആവില്ല എന്നതാണ് സത്യം.

കണ്ടു നോക്കൂ ആ വീഡിയോ

അബുദാബിയെ കുറിച്ചുള്ള മറ്റൊരു ഡോകുമെന്ററി

അവസാനമായി 1930 മുതല്‍ ഇന്ന് വരെയുള്ള ദുബായ് – ഒരു ടൈംലാപ്സ് വീഡിയോ കണ്ടേക്കാം