കടല്‍ കാണാന്‍ പോകുന്നവരറിയാന്‍. ഒമാനിലെ സലാലയില്‍ തിരമാലകള്‍ തട്ടിയെടുത്തു കൊണ്ടു പോയത് 5 ജീവനുകളാണ്. വളരെ ഭീതിപ്പെടുത്തുന്ന വീഡിയോ. നമ്മുടെ ചെറിയ അശ്രദ്ധകൾ വലിയ അപകടങ്ങളിലേക്കു കൊണ്ടെത്തിക്കും. ആദ്യമൊരു വലിയ തിര മുന്നറിയിപ്പ് പോലെ അടിച്ചു. അത് കണ്ടിട്ടും കൂസാതെ അവിടെ നിന്ന നിലയുറപ്പിച്ചവർ ആണ് അപകടത്തിൽ പെട്ടത്.

Leave a Reply
You May Also Like

ഇടിവെട്ടിയവന്റെ തലയിൽ പാമ്പ് കടിച്ചെന്നു കേട്ടിട്ടേയുള്ളൂ ഇപ്പോൾ കണ്ടു

ഇടിവെട്ടിയവന്റെ തലയിൽ പാമ്പ് കടിച്ചെന്നൊരു പ്രാചീനമായ ചൊല്ലുണ്ട്. ഈ വീഡിയോ കണ്ടാൽ ആ ചൊല്ലിന്റെ അർഥം നിങ്ങള്ക്ക് മനസിലാകും.

“അച്ഛന്റെയും അമ്മയുടെയും മറ്റു ബന്ധുക്കളുടെയും വേദന കണ്ടാൽ നമുക്കും സഹിക്കാൻ കഴിയില്ല”, ഡോക്ടർ എസ് എസ് ലാലിന്റെ കുറിപ്പ്

“അച്ഛന്റെയും അമ്മയുടെയും മറ്റു ബന്ധുക്കളുടെയും വേദന കണ്ടാൽ നമുക്കും സഹിക്കാൻ കഴിയില്ല”, ഡോക്ടർ എസ് എസ്…

കുഞ്ഞുങ്ങൾക്കു കൊടുക്കുമ്പോൾ മാത്രമല്ല, മുതിർന്നവർ ഉപയോഗിക്കുമ്പോഴും നമ്മുടെ മൊബൈൽ ഫോണിൽ ശ്രദ്ധിക്കേണ്ടതായ ഒട്ടേറെ കാര്യങ്ങളുണ്ട്

കേരള പോലീസ് പേജിൽ പങ്കുവച്ച പോസ്റ്റ് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച്‌ ഉണ്ടാകുന്ന അപകടങ്ങൾ അടുത്തിടെയായി ഏറെ…

ചിത്രീകരണത്തിനിടെ കാർ തടാകത്തിലേക്ക് മറിഞ്ഞ് സാമന്തയും വിജയ് ദേവർകൊണ്ടയ്ക്കും പരിക്ക്.

ഷൂട്ടിംഗിനിടെ കാർ തടാകത്തിലേക്ക് മറിഞ്ഞ് വിജയ് ദേവർകൊണ്ടയ്ക്കും സാമന്തയ്ക്കും പരിക്ക്