ഓരോരോ ആഘോഷങ്ങളെ… ഈ നാട്ടിലെ പ്രധാന ആഘോഷം കത്തി കുത്തല്‍..!!!

0
519

New-folder

“ഫുക്കറ്റ് വെജിറ്റേറിയന്‍ ഫെസ്റ്റിവല്‍” – എന്താ ഈ ഫെസ്റ്റിവലിന് ഇത്ര വലിയ പ്രത്യേകത എന്നല്ലേ ??? ഇവിടത്തെ പ്രധാന ആഘോഷം കത്തി കുത്താണ്..!!!

o VEGETARIAN FESTIVAL 900

slide 371518 4301794 free

slide 371518 4301796 free

slide 371518 4301800 free

slide 371518 4301802 free

സ്വന്തം മുഖത്ത് കത്തിയും മുള്ളും തോക്കും ഒക്കെ കുത്തികയറ്റിയാണ് ഈ ആഘോഷം നടക്കുന്നത്. ഈ ആഘോഷങ്ങള്‍ക്ക് വേദിയാകുന്ന രാജ്യം തായ് ലാന്‍ഡാണ്.

slide 371518 4301806 free

slide 371518 4301830 free

slide 371518 4301832 free

slide 371518 4301834 free

ഇങ്ങനെ സ്വന്തം ശരീരത്തില്‍ നടത്തുന്ന പീഡനങ്ങള്‍ അവരുടെ ആരോഗ്യത്തിനും മനശാന്തിക്കും നല്ലതാണ് എന്ന പുണ്യപുരാതന വിശ്വാസമാണ് ഈ ആഘോഷങ്ങള്‍ക്ക് പിന്നില്‍.

slide 371518 4301836 free

slide 371518 4302034 free

slide 371518 4302036 free

slide 371518 4302038 free

കൊട്ടും പാട്ടും ബഹളവുമൊക്കെയായിയാണ് ഈ ഉത്സവം അരങ്ങേറുന്നത്. ദുരാത്മാക്കളെ പേടിപ്പിച്ചു ഓടിക്കാന്‍ വേണ്ടിയാണ് ഈ ബഹളമൊക്കെ…ഈ ആഘോഷങ്ങള്‍ക്ക് ഇടയില്‍ പരിക്കുകള്‍ക്കും കുറവൊന്നുമ്മില്ല..!!!

slide 371518 4307546 free

slide 371518 4307548 free

slide 371518 4307550 free

slide 371518 4307552 free

കഴിഞ്ഞ വര്‍ഷം നടന്ന ആഘോഷത്തില്‍ ഒരാള്‍ മരിക്കുകയും 74 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു…ആയുധം കൊണ്ടുള്ള കളിയല്ലേ..

slide 371518 4307554 free

slide 371518 4307556 free

slide 371518 4307558 free

slide 371518 4307560 free

slide 371518 4307562 free

slide 371518 4307564 free

slide 371518 4307566 free

slide 371518 4307568 free

slide 371518 4307570 free

slide 371518 4307572 free

slide 371518 4307574 free

slide 371518 4307576 free

slide 371518 4307578 free

slide 371518 4307580 free