SP Hari

ഇന്ത്യയിൽ ഓൺ-സ്‌ക്രീൻ ന്യൂഡിറ്റി നിയമവിധേയമാക്കുന്നത് വഴി കുറെ പേർക്ക് ജോലി , വരുമാനം , ടെലികോം – IT ബിസിനസ്, ഗവര്മെന്റിനു ടാക്സ് എല്ലാം കിട്ടിയേനെ! ബാൻ ചെയ്തത് കൊണ്ട് “സദാചാരപരമായ ഒരു സമാധാനം” എന്നല്ലാതെ ഒരു പ്രയോജനവും ഇല്ല താനും. ഏതു സമയത്തും ആർക്കും വിരൽ തുമ്പിൽ ഏത് കണ്ടെന്റും കിട്ടുന്ന ഇക്കാലത്തു, ഇന്ത്യയിൽ ബാൻ ഉള്ളതുകൊണ്ട് ആരെങ്കിലും പോൺ കാണാതിരിക്കുന്നില്ല. വെബ് സീരീസ് ആയും camshow ആയും ഒക്കെ “നിയമ വിരുദ്ധമായ” പ്രൊഡക്ഷനും കുറെ നടക്കുന്നുണ്ട്. ഓൺ-സ്‌ക്രീൻ ന്യൂഡിറ്റി ചെയ്യാൻ റെഡിയായി നടിമാർ ഇഷ്ടം പോലെ ഉണ്ടെന്ന് കോവിഡ് കാലത്തെ വെബ് സീരീസുകൾ തെളിയിച്ചു.

എന്താണ് Obscenity അഥവാ അശ്ലീലം എന്ന കാര്യത്തിൽ ഇന്ത്യൻ നിയമത്തിനു വ്യക്തത ഇല്ല. ഏതു പോലീസ്കാരനും ബിക്കിനി ഫോട്ടോ മുതൽ അശ്ലീലമാണെന്നു ആരോപിച്ചു കേസെടുക്കാവുന്ന രീതിയിൽ ആണ് നിയമങ്ങൾ. അങ്ങനെയാണ് രാജ് കുന്ദ്ര ഒക്കെ പെട്ടത്! പോൺ കാണുന്നത് നിയമവിരുദ്ധം അല്ലാത്ത രാജ്യത്ത് , പോലീസ് ആളുകളെ വഴിയിൽ തടഞ്ഞു നിറുത്തി പോൺ നോക്കുന്നത് മുതൽ , രാഷ്ട്രീയ താല്പര്യം വച്ച് മെയിൻ സ്ട്രീം വെബ് സീരീസിനെതിരെ സമരവും നടപടിയും വരെ ഇവിടെ നടക്കുന്നുണ്ട്

താല്പര്യമുള്ളവർക് അഭിനയിക്കാം, കാണേണ്ടവർക് കാണാം എന്നേയുള്ളു! ന്യൂഡിറ്റി കണ്ടിട്ടൊന്നും ആരും നശിക്കുന്നില്ല എന്നതിന് വികസിത രാജ്യങ്ങൾ തന്നെ ഉദാഹരണം. നിയമവിധേയമാകുമ്പോൾ നടിമാർക്ക് ദുരുപയോഗത്തിൽ നിന്നും കൂടുതൽ പ്രൊട്ടക്ഷനും കിട്ടും. (അതെ സമയം കുട്ടികളെ ദുരുപയോഗം ചെയ്യുന്നത്, നിർബന്ധിച്ചു ചെയ്യിക്കുന്നത് തുടങ്ങി നിയമലംഘനങ്ങൾ എല്ലാം കര്ശനമായി ശിക്ഷിക്കപ്പെടുകയും വേണം!)

Leave a Reply
You May Also Like

പുരുഷന്മാരുടെ കാര്യം പോട്ടെ, ചില സ്ത്രീകൾക്ക് പോലും ഇപ്പോഴും ആർത്തവം എന്നാൽ എന്താണെന്ന് അറിയില്ല

ആർത്തവവും ചില കാര്യങ്ങളും ഒന്ന് നോക്കാം shanmubeena പലർക്കും.. ചില സ്ത്രീകൾക്ക് പോലും ഇപ്പോഴും ആർത്തവം…

കിടപ്പറയില്‍ സ്ത്രീ മുന്‍കൈയെടുക്കുമ്പോള്‍

കിടപ്പറയില്‍ സ്ത്രീ മുന്‍കൈയെടുക്കുമ്പോള്‍. ☼☼☼☼☼☼☼☼☼☼☼☼☼☼☼☼☼☼☼☼☼ കടപ്പാട് :shanmubeena പുതിയ തലമുറയിലെ സ്ത്രീകള്‍ക്ക് സെക്‌സിനെക്കുറിച്ച് അവരുടേതായ കാഴ്ചപ്പാടുകളുണ്ട്.…

അവൾ ആഗ്രഹിക്കുന്നത് എന്താണ് ?

പുരുഷന് ആവശ്യമുള്ളപ്പോള്‍ മാത്രം സ്വന്തം വികാരങ്ങളെ ജ്വലിപ്പിക്കാനുള്ള അഗ്നി മാത്രമാണു താനെന്നാണോ ഇന്നും സ്ത്രീ സ്വയം…

പുരുഷന്മാർ ഫോർപ്ലേ ചെയ്ത് തരുന്നില്ല എന്നുള്ള പരാതികൾ വരുമ്പോഴും മിക്ക സ്ത്രീകളും ഒന്നും ചെയ്യാൻ മിനക്കേടാറില്ല എന്നതൊരു സത്യമാണ്

Dr Alex Thomas പെരുമാറ്റം സെക്സിനു സമയം വളരെ സ്നേഹത്തോടെ പെരുമാറുകയും അല്ലാത്തപ്പോൾ ദേഷ്യത്തോടെയും പെരുമാറുന്നവർ…