Nishadh Bala

 പ്രതാപ് പോത്തന്‍ തന്റെ നൂറാമത്തെ ഈ ചിത്രത്തിലൂടെ സംസ്ഥാന സര്‍ക്കാറിന്റെ പ്രത്യേക ജൂറിപുരസ്‌കാരം നേടുകയുണ്ടായി.വണ്‍സ് അപ്പോണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍ എന്ന ചിത്രത്തിലെ അഭിനയമികവിനാണ് ഈ അംഗീകാരം തകരയിലെയും ചാമരത്തിലെയും അഭിനയത്തിന് നഷ്ടപ്പെട്ട പുരസ്‌കാരമാണ് ഫാസില്‍ മുഹമ്മദ്ദ് സംവിധാനം ചെയ്ത ‘വണ്‍സ് അപ്പോണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍’ എന്നചിത്രത്തിലെ ഔസേപ്പച്ചനെന്ന കഥാപാത്രത്തിലൂടെ പ്രതാപ് പോത്തന്‍ സ്വന്തമാക്കിയത്. ശരീരഘടനയിലും നടത്തത്തിലും ഉച്ചാരണത്തിലുമെല്ലാം വ്യത്യസ്തതപുലര്‍ത്തുന്ന എഴുപത്തഞ്ചുകാരന്‍ ഔസേപ്പച്ചൻ മോഷണ ഉദ്ദേശ്യവുമായി വീട്ടില്‍ കയറുന്ന കള്ളനെ ഔസേപ്പച്ചന്‍ തന്ത്രപൂര്‍വം മുറിയില്‍ പൂട്ടുന്നു. വലിയ വീട്ടില്‍ ഒറ്റയ്ക്കു കഴിഞ്ഞുവന്ന ഔസേപ്പച്ചന്‍ തനിക്ക് മിണ്ടാനുംപറയാനും ലഭിച്ച ഒരാളായാണ് കള്ളനെ കാണുന്നത്, കള്ളന് സ്വന്തം അച്ഛനോടുള്ള ആത്മാര്‍ഥയും പണത്തിനായുള്ള ആവശ്യവും തിരിച്ചറിയുന്നതോടെ ഔസേപ്പച്ചന്‍ കള്ളനുമായി കൂട്ടാകുന്നു. ഇവരുടെ സൗഹൃദവും തുടര്‍ പ്രവൃത്തികളിലൂടെയുമാണ് ചിത്രം മുന്നോട്ട് പോവുന്നത്.

**

Leave a Reply
You May Also Like

വിചിത്രമായ ഒരു കേസ് ആരംഭിക്കുന്നു , പ്രതി : ഒരു ശവശരീരം, ഒരിക്കലും നഷ്ടം വരില്ല.. അതുകൊണ്ട് കണ്ടോളൂ

വിചിത്രമായ ഒരു കേസ് ആരംഭിക്കുന്നു , പ്രതി : ഒരു ശവശരീരം 🎬 The Cursed:…

‘സ്ത്രീവിരുദ്ധ പരാമർശങ്ങളുടെ അടുത്തിരുന്നു ഇളിക്കുന്ന മഞ്ജുവും നവ്യയും’ , അഡ്വ സംഗീത ലക്ഷ്മണയുടെ പോസ്റ്റ്

മഞ്ജുവിനെതിരെയും നവ്യക്കെതിരെയും തുറന്നടിച്ചു അഡ്വ സംഗീത ലക്ഷ്മണ . പല വിവാദവിഷയങ്ങളും പച്ചയായി പ്രതികരിച്ചു ശ്രദ്ധനേടിയ…

‘ഹേ ​ഗയ്സ് നിങ്ങൾ പിരിഞ്ഞൂട്ടോ..’

മലയാള സിനിമയിലെ കഴിവുറ്റ താരങ്ങളാണ് ബിന്ദു പണിക്കരും സായികുമാറും. ഇരുവരും ഉജ്ജ്വലമാക്കിയ വേഷങ്ങൾ അനവധിയാണ്. നായകനായും…

ഇനിയും ബാബുരാജ് എന്ന നടനെ മലയാള സിനിമ അവഗണിക്കുന്നെങ്കിൽ കൂടുതലായി ഒന്നും പറയാനില്ല

Vishnuv Nath 2011 വരെ അദ്ദേഹത്തെ നായകനടന്മാരുടെ അടിവാങ്ങിക്കൂട്ടനായി നിയമിച്ചെങ്കിലും,,’ആഷിഖ് അബു’ അദേഹത്തിലെ പ്രതിഭയെ സാൾട്ട്…