agriculture
ഒരു പ്ലാസ്റ്റിക് ബോട്ടിൽ ഉണ്ടെങ്കിൽ നമ്മുടെ വീട്ടിലും സബോള വളരെ എളുപ്പം വളർത്താം
സബോളയും ചെറിയ ഉള്ളിയും വെളുത്തുള്ളിയും ഇന്ന് നമ്മുടെ അടുക്കളയിൽ അത്യാവശ്യമുള്ള നിത്യോപയോഗ സാധനങ്ങളാണ്. പണ്ടുള്ള കാലങ്ങളിൽ എല്ലാവരും തന്നെ ചെറിയ ഉള്ളി ആയിരുന്നു കൂടുതലായും ഉപയോഗിച്ചു കൊണ്ടിരുന്നത്. എന്നാൽ
495 total views

ഒരു പ്ലാസ്റ്റിക് ബോട്ടിൽ ഉണ്ടെങ്കിൽ ഇനി നമ്മുടെ വീട്ടിലും സബോള വളരെ എളുപ്പം തന്നെ വളർത്താം
സബോളയും ചെറിയ ഉള്ളിയും വെളുത്തുള്ളിയും ഇന്ന് നമ്മുടെ അടുക്കളയിൽ അത്യാവശ്യമുള്ള നിത്യോപയോഗ സാധനങ്ങളാണ്. പണ്ടുള്ള കാലങ്ങളിൽ എല്ലാവരും തന്നെ ചെറിയ ഉള്ളി ആയിരുന്നു കൂടുതലായും ഉപയോഗിച്ചു കൊണ്ടിരുന്നത്. എന്നാൽ .അത് ക്ലീൻ ചെയ്യുവാനുള്ള ബുദ്ധിമുട്ടുകാരണം ചെറിയ ഉള്ളി പലരും ഉപയോഗിക്കുവാൻ മടി കാണിക്കുന്നു. എന്നാൽ സബോള ആകട്ടെ പെട്ടെന്ന് തന്നെ ആർക്കും ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. പലപ്പോഴും സബോളയുടെ വില കൂടിയും കുറഞ്ഞും വരാറുണ്ട്. ഒരു കിലോ സബോളക്ക് 100 രൂപയിൽ കൂടുതൽ വന്ന സാഹചര്യങ്ങളും ഉണ്ടായിരുന്നു. എന്നാൽ ഈ സബോള നമ്മുടെ വീട്ടിലും ഉണ്ടാക്കിയെടുക്കാം എന്നാണ് ഈ വീഡിയോയിൽ വിശദമായിതന്നെ കാണിച്ചുതരുന്നത്.അതിൻപ്രകാരം നമുക്കും സബോള വളർത്തിയെടുത്താൽ വീട്ടിൽ തന്നെ ഇവ ധാരാളമായി ഉണ്ടാക്കിയെടുക്കാൻ സാധിക്കും. വലിയൊരു പ്ലാസ്റ്റിക് ബോട്ടിലിൽ സൈഡിലായി നിറയെ ഓട്ടകൾ ഉണ്ടാക്കി മണ്ണിട്ട് അതിൽ സബോള വച്ച് നടുന്ന രീതിയാണ് ഇവിടെ കാണിച്ചുതരുന്നത്. വളരെ എളുപ്പം തന്നെ ഇത് .ഏവർക്കും ചെയ്യാമെന്നതിനാൽ ഇനി നമ്മുടെ വീട്ടിലും ധാരാളം സബോളകൾ വളർത്തി എടുക്കാവുന്നതാണ്. ഈ ഒരു അറിവ് എല്ലാവർക്കും തന്നെ വളരെയധികം ഗുണകരമായിരിക്കും ചെയ്യും. അതുകൊണ്ടുതന്നെ എല്ലാവരിലേക്കും.
496 total views, 1 views today