ഊഴം കാത്തു ഊഴം – വീഡിയോ റിവ്യൂ

0
392

oozham-movie

ജീത്തു ജോസഫ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ഊഴം ഒരു സസ്പന്‍സ് ത്രില്ലറല്ല.മെമ്മറീസിന്റെ വിജയത്തിനുശേഷം ജീത്തു ജോസഫും പൃഥ്വിരാജും ഒന്നിച്ചു ചേരുന്ന ചിത്രംകൂടിയാണിത്.സൂര്യ കൃഷ്ണമൂര്‍ത്തി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. സിനിമ തുടങ്ങി അധികം വൈകാതെ തന്നെ ത്രില്ലര്‍ ട്രാക്കിലേക്ക് കഥ ഗിയര്‍ ഷിഫ്റ്റ് നടത്തുകയാണ്. പ്രതികാരം എങ്ങനെ ചെയ്യുന്നു എന്നാണ് ചിത്രം പറയുന്നത്. എന്നാല്‍ ആര്‍ക്കും പ്രവചിക്കാവുന്ന മുഹൂര്‍ത്തങ്ങളിലൂടെ സിനിമയ്ക്കൊപ്പമുള്ള സഞ്ചാരം പ്രേക്ഷകരെ ബോറടിപ്പിക്കും പലപ്പോഴും.

വീഡിയോ കാണുവാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.