ഓപ്പണിംഗ് ഡേ കളക്ഷനിൽ വിക്രത്തിനെ പിന്നിലാക്കി പൊന്നിയിൻ സെൽവൻ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
23 SHARES
276 VIEWS

പൊന്നിയിൻ സെൽവൻ മികച്ച കളക്ഷൻ നേടുകയാണ്. മണിരത്നത്തിന്റെ ഈ സ്വപ്ന ചിത്രം ഓപ്പണിംഗ് ഡേ കളക്ഷനിൽ കമല്‍ഹാസന്‍ ചിത്രം ‘വിക്ര’മിനെ പിന്നിലാക്കിയിരിക്കുകയാണ്. ചിത്രം തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 25.86 കോടിയാണ് ആദ്യദിനം കളക്ട് ചെയ്തത്. ആഗോളതലത്തിൽ ചിത്രം 60 കോടി രൂപയോളവും സ്വന്തമാക്കി. അജിത് ചിത്രം ‘വലിമൈ’ ആണ് അദ്യ സ്ഥാനത്ത്. 36.17 കോടിയാണ് കളക്ഷന്‍. രണ്ടാം സ്ഥാനത്ത് വിജയ്‌യുടെ ‘ബീസ്റ്റ്’ ആണ്, 26.40 കോടിയാണ് കളക്ട് ചെയ്തത്. പൊന്നിയിൻ സെൽവൻ തമിഴ്നാട് ഒഴിയുള്ള സംസ്ഥാനങ്ങളിൽ നിന്നും 15 കോടിരൂപയും വിദേശരാജ്യങ്ങളിൽ നിന്ന് 20 കോടിയും സ്വന്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

LATEST

വീട്ടുവേലക്കാരനെതിരെ മോഷണക്കുറ്റം ആരോപിച്ച പാർവതി നായർക്കെതിരെ വീട്ടുവേലക്കാരന്റെ അപവാദ ആരോപണം

നടി പാർവതി നായരുടെ ചെന്നൈ നുങ്കമ്പാക്കത്ത് വീട്ടിൽ നിന്ന് വാച്ചുകൾ, ലാപ്‌ടാപ്പ്, സെൽഫോൺ

അറബി യുവാക്കളുടെ ഹൃദയം കവർന്ന സുന്ദരി ആരാണ് ? അറിയാം ഇവാന നോൾ എന്ന മോഡലിനെ കുറിച്ച്

ഖത്തർ എന്ന ചെറുരാജ്യത്തിന്റെ ആർജ്ജവം വെളിപ്പെടുത്തുന്നതാണ് അവർ അതിമനോഹരമായി സംഘടിപ്പിക്കുന്ന വേൾഡ് കപ്പ്.

പഴയകാലത്തെ അപേക്ഷിച്ചു പുതിയകാലത്തെ തമാശ സീനുകൾ ആസ്വദിക്കാൻ നമുക്ക് പറ്റാത്തത് എന്തുകൊണ്ടാകും ?

പലരും പറയുന്നത് കേട്ടിട്ടുണ്ട് പുതിയ തലമുറയുടെ ഹ്യുമർ സെൻസും ചിന്താഗതികളും ആകെ മാറിയതുകൊണ്ടാണ്