SEX
ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

vinay
ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും
ഓറൽ സെക്സ് എന്ന വാക്കിന് മലയാളി നൽകിയ പേരുകൾ ആ പ്രക്രിയയുമായി ഏറെക്കുറെ ബന്ധമില്ലാത്തവയാണെങ്കിലും ലേശം നർമ്മം കലർന്നവയാണ്..’വത്സൻ’ എന്ന നാട്ടിൻപുറത്തെ പേര് പിൽക്കാലം സെക്സിന്റെ മൂർധന്യാവസ്ഥയുടെ അപരനാമമായി മാറുമെന്ന് ആരറിഞ്ഞു.. എന്തിനധികം, മേടമാസത്തിന്റെ വേനലിൽ അടർന്ന് വീഴുന്ന ഒരു പഴച്ചക്ക, ചൊളയുരിഞ്ഞു തിന്നുവെന്ന് പറയാൻ പോലും ഇന്ന് രണ്ടുതവണ ആലോചിക്കണം..”You Naughty!!”എന്ന ഒരു റിപ്ലയ്ക്ക് അത്രമേൽ സാധ്യതയുണ്ട് അവിടെയും. ഇനി പറയുന്നത് ചില വസ്തുതകളാണ്.
പ്രായം തെറ്റുന്ന കാലം തുടർന്നുള്ള മിഥ്യാധാരണകളെ ഉൻമൂലനം ചെയ്യാനും, ഇവിടെ തന്നെ പലകുറി ആവർത്തിച്ച ഉത്കണ്ഠകൾക്ക് ഒരു പരിധിവരെ ശമനം നൽകാനും,പലരും ഉള്ളിൽ ചിതകൂട്ടുന്ന ചില വലിയ നിരാശകൾക്ക് ശേഷക്രിയ നൽകാനുമുള്ള എന്റെ സഞ്ചാരങ്ങൾ..ചോദ്യോത്തര രീതിയിൽ
തയ്യാറാക്കിയിരിക്കുന്ന ഈ ലേഖനം മനസ്സിരുത്തി വായിക്കുന്നിടത്ത് എല്ലാവരും ഒരല്പമെങ്കിലും ജ്ഞാനികളായി മാറുമെന്ന് ഞാൻവിശ്വസിക്കുന്നു..നോട്ടി ഓം!!!☠
What’s Oral?
➡പങ്കാളിയുടെ ലൈംഗികാവയവത്തിൽ വായകൊണ്ട് നൽകുന്ന അനുഭൂതി..
That’s What The Word ‘Oral’ Stands For.
Simply Using Your Mouth And Tongue To
Stimulate Your Partner’s Genital Or Anal Area,
Providing Sexual Pleasure.
But Why??
➡ഒരു കാർ സഞ്ചരിക്കാൻ ടാങ്കിൽ ഇന്ധനവും,റേഡിയേറ്ററിൽ വെള്ളവും മാത്രം മതിയെന്നാണോ..(ഇവിടെ ഇന്ധനത്തെ ഞാൻ കെട്ടിമറിയൽ അഥവാ ഫോർപ്ലേ ആയും വെള്ളത്തെ ഇൻസെർഷനായും കരുതുന്നു.) എൻജിൻ ഓയിൽ എന്ന മൂന്നാമത്തെ ലിക്വിഡ് ചെയ്യുന്ന ജോലിയെന്താണൊ അതുതന്നെയാണ്
സെക്സിൽ ഓറൽ ചെയ്യുന്നത്..
“Simply It’ll Make The Run Even Smoother..
Rather Than Having A jerking Coalesce!”
Is It Compulsory?
➡Obviously It’s Not..Especially If You Owns
A Prejudiced Mind Against The Conventional
Sex Methods..
നിർബന്ധിച്ച് തീറ്റിപ്പിക്കാൻ ഇത് പോഷകാഹാരമോ,നമ്മൾ കുഞ്ഞാവകളോ അല്ല..(വജൈനൽ ഫ്ലൂയിഡിൽ പ്രോട്ടീനിന്റെ അളവ് വളരെ കൂടുതലാണെന്ന് അങ്ങ് പടിഞ്ഞാറ് ഒരു പഴഞ്ചൊല്ലുണ്ടെങ്കിൽ കൂടി!) സ്ഥിരം ചടപ്പുകളുടെ അഞ്ച് മിനിറ്റ് പരവേശങ്ങൾ മാത്രം പോരെന്നുള്ള നിലപാടുണ്ടെങ്കിൽ മാത്രം,
I’ll Prefer Everyone Here To Go For A Fine
Oral Whenever It’s Possible..♡
Why There’s An അറപ്പ് While Doing Oral?
Does It Seems Bad??
➡രണ്ടുനേരം കുളിക്കാൻ സമയമില്ലാത്തവർ ഇവിടെയുണ്ടെങ്കിൽ നിർബന്ധമായും ഓറൽ ഉപേക്ഷിക്കുക..Then You’d Probably Feel
അറപ്പ്.😪കണ്ണാടിക്ക് മുന്നിൽ മുഖവും,മുടിയും,ബാത്രൂമിൽ കീഴ് വഴക്കങ്ങളും അതീവ താല്പര്യത്തോടെ വൃത്തിയിൽ കൊണ്ടുനടക്കുന്ന ശേഷിച്ച ഭൂരിഭാഗ വിഭാഗത്തോട്,ജീവിതത്തിൽ ഒരിക്കലെങ്കിലും ഓറൽ ഫീൽ ചെയ്യാൻ ഞാൻ ബാലിശമായി പറയുക തന്നെ ചെയ്യും..ഓപ്പോസിറ്റ് ജൻഡറിൽ ഉള്ള ഒരാളുടെ
പ്രൈവസി Totally ബ്രേക്ക് ചെയ്യുന്നഅവൾ/അവൻ അത്രനാൾ സ്വയം ശുശ്രൂഷിച്ച മേഖലകളുടെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുന്ന അത്തരം നിമിഷങ്ങൾക്ക്,അവിടെയുള്ള ചെറിയ ഗന്ധവ്യത്യാസങ്ങളെ മറികടക്കാനുള്ള ത്രാണിയുണ്ട്..We Will Get That Feel Surely..PS:May Not Be For Your Debut Innings.
What About Those ഉണക്കമീൻ Jokes?
(Special Qs. For Men)
➡Yes..There Are Lot Of Such Jokes Raising
These Days And I Still Wondering,
How Easily 2 Pieces Of Dried Fish(ഉണക്കമീൻ)
And Rice Could Overcome A Meal That
Consists Of More Than Ten Dishes..🤥😍
Lesson:Don’t Underestimate The Power Of
‘ഉണക്കമീൻ’- സ്ത്രീകൾക്ക് അവിടങ്ങളിൽ പൊട്ട മണമാണ് എന്ന് പറഞ്ഞു കോമഡി അടിക്കുന്നവർ സ്വയം അവരവരുടെ തുപ്പലം ഒന്നെടുത്ത് മണപ്പിച്ചു നോക്കിയാൽ നന്നായിരിക്കും.സലൈവ പുറപ്പെടുവിക്കുന്ന ദുർഗന്ധത്തിന്റെ പത്തിലൊന്നേ വജൈന പുറപ്പെടുവിക്കൂ.അതിന് ശാസ്ത്രീയമായി വിശദീകരണവുമുണ്ട്..വായ എപ്പോഴും ഭക്ഷണപദാർത്ഥങ്ങളെ കൈകാര്യം ചെയുന്നുണ്ട്. വെള്ളമടിയും,പുകയില ഉപയോഗവുമുള്ളവരിൽ വായയുടെ പണി ഇരട്ടിയാണ്..ഓരോ തവണ ഭക്ഷണം അകത്തേക്കെടുക്കുമ്പോഴും സലൈവ അത്രമേൽ ഉത്പാദിപ്പിച്ചു കൊണ്ടിരിക്കും.ഭക്ഷണത്തെ ആമാശയത്തിലേക്ക് പാകപ്പെടുത്താനാണിത്.
അന്നേരം മേൽപ്പറഞ്ഞ ശീലങ്ങൾ ഉള്ളവരിൽ ഉല്പാദിപ്പിക്കുന്ന സലൈവക്ക് ദുർഗന്ധം കൂടും.It’ll Be Highly Contaminated ! സലൈവ മൊത്തമായും ശുദ്ധീകരിക്കാൻ അഞ്ചുമുതൽ ആറുമണിക്കൂർ വരെ വേണം.എന്നാൽ എഴുതപ്പെടാത്ത നിയമം അനുസരിച്ച് വെള്ളമടി കഴിഞ്ഞാൽ നമ്മളെല്ലാം പതിവിൽ കൂടുതൽ ഭക്ഷണം കഴിക്കും.അപ്പോൾ ദുർഗന്ധം കൂടിയ സലൈവയാണ് ഭക്ഷണത്തെ ഉള്ളിലേക്ക് കൊണ്ടുപോകുന്നത്.. തിരികെ വായിൽ തങ്ങുന്നതും വേറൊന്നുമല്ല! അത്രമേൽ അസഹനീയമായ ഒന്നിനെയാണ്,ഫ്രഞ്ച് കിസ്സിന്റെ പേരിൽ നാം സ്ത്രീകൾക്ക് വാരിക്കോരി കൊടുക്കുന്നത്. സായിപ്പ് ചുണ്ടുകൊണ്ട് കളിക്കുന്ന കളി, നമ്മൾ തുപ്പലംകൊത്തികളെ പോലെ കളിക്കുന്നിടത്ത് നമ്മുടെ പങ്കാളി ഇത്തരത്തിൽ ഗന്ധം നോക്കി എതിർക്കുമ്പോഴേ ഉണക്കമീൻ തമാശകളുടെ മറുപുറം നാമറിയൂ..
ഓരോ Wet ആക്ഷനു ശേഷവും സെൽഫ് ക്ലീനിങ് സൗകര്യങ്ങൾ ഉള്ള വജൈനയെ ഗന്ധത്തിന്റെയും,വൃത്തിയുടെയും പേരിൽ കളിയാക്കുന്നതേ മണ്ടത്തരവും,അറിവില്ലായ്മയുമാണ്..Don’t Do That Bro!
✿ฺ ‘I Hate Cum Over My Face’ She Said..?
(Special Qs. For Women)
➡Avoid Porn Asap Ladies..There Won’t
Be Such A Dam Outburst While You Performs
A Nice Blow Job On Him. കൈകൊണ്ടുള്ള പരവേശങ്ങൾ ലിംഗത്തെ ചൂടുപിടിപ്പിക്കുമ്പോൾ,വായകൊണ്ടുള്ളവ സമ്മിശ്ര അനുഭവമാണ് നൽകുന്നത്..അതിനാൽ തന്നെ സ്പേം പ്രൊഡക്ഷൻ നന്നേ കുറവായിരിക്കും.!അതിലുപരി സ്വയംഭോഗത്തേക്കാൾ ഒരുപടി മുകളിൽ സ്വയം ബോധം വരുന്നത് ബ്ലോ ജോബ് കിട്ടുമ്പോഴാണ്..ദ്രവം എപ്പോൾ വരുമെന്നുള്ള വ്യക്തമായ അറിവ് ആണിനുണ്ടാവും,അന്നേരം ഒന്ന് വലിഞ്ഞാൽ മതി.എല്ലാ പ്രശ്നവും സോൾവ്ഡ്..😇
How To Perform The Best Oral?
➡To Be A Proficient In Oral As Well The
Whole Sex Saga,You Must Be Aware Of The
Undeniable Importance Of ‘Foreplay’ On Bed.
പതിയെ തുടങ്ങുന്ന മുൻകേളികൾക്ക് ആയിരം രാത്രികളിലെ വെപ്രാള കയറ്റിറക്കങ്ങളേക്കാൾ ആധികാരികതയുണ്ട്..ഓരോ ഇഞ്ചും നാഡികൾ തിങ്ങിവെച്ചിരിക്കുന്ന സ്ത്രീശരീരങ്ങൾക്ക്, അത് സൃഷ്ടിച്ചവൻ മനസ്സിൽ കണ്ട ദൗത്യങ്ങളിൽ മുന്നിലാണ് ലാളന..അതിന് വേണ്ടിയാണ് സാരിയിലൂടെ വയറിന്റെ അറ്റംകണ്ടാലും,ലെഗ്ഗിങ്സിന്റെ മേൽഭാഗങ്ങൾ കണ്ടാലും തീവ്രവികാരം ജനിക്കുന്ന ആണിൽ നിന്നും,തീർത്തും വിഭിന്നമായി പെണ്ണിനെ Less Spontaneous And More Vigilant ആയി,മൂപ്പർ പാകപ്പെടുത്തിയിരിക്കുന്നത്..🖤
പെണ്ണിന് ഓറൽ കൊടുക്കുമ്പോൾ;
ജോണികുട്ടൻ ചെയ്യുന്നപോലെ ആദ്യമേ ചറപറാ ഇതളുരിയാൻ നിൽക്കരുത്..തുടകളിലെ സാധ്യതകൾ അളന്നുവേണം തുടങ്ങാൻ..അവിടങ്ങളിലെ ചുംബനങ്ങൾക്ക് കൊടുങ്കാറ്റ് സൃഷ്ഠിക്കാനുള്ള ശേഷിയുണ്ടെന്ന് ഓർമിക്കുക..ശേഷം വജൈനയുടെ ഇരുവശങ്ങളിൽ അഞ്ച് മിനിറ്റിൽ കുറയാതെ ചിലവഴിക്കുക.. മർമ്മപ്രധാനമായ ഈ മേഖലകളിലെ പെർഫോമൻസോടെ,
She’s All Yours..Cause Nothing Could
Raise That Exquisite Feel Within Her.
The Most Sensitive Part Of The Vagina For A
Woman Is The clitoris,Which Has More Than
8,000 Nerve Endings.
സിമ്പിളായി നമ്മൾ MNT-കാരുടെ ഭാഷയിൽ പറഞ്ഞാൽ പൂവിന്റെ തൊട്ടു മേൽഭാഗം.🏵നോട്ടിവചനം 6:9 പോലെ,”നീ നിന്റെ നാവും ചുണ്ടും മുകളിലോട്ടുയർത്തുക..അവിടെയാണവൾക്ക് സ്വർഗ്ഗം..”
വിടരുതാ ഭാഗം ട്ടാ!!☑
ആണിന് കൊടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്;ചെവിയിലും,കഴുത്തിലും,ടെഡി ബെയറിലും കടിക്കുന്ന രീതി ഒരിക്കലും ബ്ലോ ജോബിൽ പരീക്ഷിക്കരുത്..ഞങ്ങളുടെ സ്വപ്നങ്ങൾ ഏറെക്കുറെ ആ തുമ്പത്താണെന്നത് മറക്കാതിരിക്കുക.മേൽഭാഗം മാത്രം പരിഗണിച്ച്,അടിത്തറ ഗോളങ്ങളെ അവോയ്ഡ് ചെയ്യുന്ന രീതിയും ഞാൻ കണ്ടിട്ടുണ്ട്..അത് നേരത്തേ പറഞ്ഞപോലെ അരികുവശങ്ങൾ നോക്കാതെ മെയിൻ പാർട്ട് മാത്രം ലിക്കി കൊടുക്കുന്ന പോലെ പ്രാക്കാണ് ..☹
“സുഖമൊരു ബിന്ദു..” എന്നാണാലോ കവികൾ പാടിയിരിക്കുന്നത്.ഓരോരുത്തർക്കും ആ ബിന്ദു വേറെയായിരിക്കും എന്നോർക്കുക.വായിനുള്ളിലേക്ക് എത്രമാത്രം കയറണം എന്നുള്ളത് മാർക്ക് ചെയ്യാൻ വിരലുകളെ ഉപയോഗിക്കുക.സ്റ്റാർട്ട് ചെയ്താൽ പിന്നെ ആണിന് ചൈനയുടെ ഉൽപ്പന്നങ്ങൾ പോലെ
പരമാവധി കയറ്റി വിടാൻ തോന്നും.അതുകൊണ്ട് എവിടെ തോന്നുന്നോ അവിടെ നിർത്താൻ ഒരു ഇൻഡക്സ് ആയി വിരലുകളെ ഉപയോഗിക്കുക.
In General;
You May Feel Nervous Before Having Oral Sex
Whether You’re Giving It Or Receiving It.
The Best Thing To Do Is To Carry On
Communicating With Your Partner.
തുറന്ന സംസാരം അത്യന്താപേക്ഷിതമാണ്.
എല്ലാം തുറന്നങ്ങു പറയുക.അപ്പോൾ പറഞ്ഞില്ലേൽ പിന്നെപ്പോഴാണ്..?
Ask Them To Tell You What Feels Nice And
Let Them Know When You Are Enjoying Something.Also Remember That You Can
Pause Or Stop At Any Point You Want,
And The Same Is True For Your Partner.
Just Because You Have Started Something
Doesn’t Mean You Need To Continue!
Stopping Is Actually Very Normal.
അതൊരു തോൽവിയല്ല മക്കളേ..തോൽവിയല്ല!
Oral സെക്സും HIV,STI രോഗാവസ്ഥകളും?
➡അറിയാത്ത കാര്യത്തെ പറ്റി ഇനി ഒരക്ഷരം
മിണ്ടരുത്.🚫😈
The Risk Of HIV Transmission From Oral Sex Is
Very Low.The Main Risks Arise If The Person
Receiving Oral Sex Has An STI Or Sores On
Their Genital Area,Or If The Person Giving Oral
Sex Has Sores In Their Mouth Or Bleeding
Gums.വായിലോ,ലൈംഗീകാവയവത്തിലോ ഇൻഫെക്ഷനോ,വൃണമോ ഉള്ളവരിലും,മുൻപേ ലക്ഷണങ്ങൾ കണ്ടവരിലും മാത്രമാണ് വൈറസ് പാസ് ചെയ്യാനുള്ള സാധ്യതകൾ ഉള്ളത്.അല്ലാത്തപക്ഷം ഭയപ്പെടേണ്ട കാര്യമില്ല.പല്ലുകെട്ടിയവരും,വായിൽ പൊളമോ മറ്റോ മാറാതെയുള്ളവരും പരമാവധി ഓറൽ
ഒഴിവാക്കണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.തൊണ്ടവേദനാ സമയവും ഓറലിന് നല്ലതല്ല.. പരമാവധി ശരീരത്തിന്റെ നല്ല അവസ്ഥ വരെ ഓറൽ മാറ്റിവെക്കുക..ടെൻഷൻ എന്ന വാക്ക് തന്നെ അവിടെ അപ്രസക്തം!
Then What About Cancer?
Yes, You Can Get Throat Cancer From Oral Sex, Says American Cancer Society Chief Medical Officer Otis Brawley..?
➡What A Beautiful Blunder..⤴
“It’s Not Oral Sex That Causes Cancer,But The
Human Papillomavirus (HPV),Which Can Be
Passed From Person To Person During Sex,
Including Oral Sex.”ചുരുക്കത്തിൽ മുൻപേ
അത്തരം രോഗാവസ്ഥ ഉള്ളവരിൽ നിന്നേ ആ രോഗം പകരാനുള്ള സാധ്യത ഉള്ളൂ..അതിലുപരി
സെക്സിൽ ഏറ്റവും സേഫ് സോൺ കൂടെയാണ്
ഓറൽ..😇
ഇപ്പോൾ ഈ വിഷയത്തെ കുറിച്ച് നിങ്ങൾ ഇത്തിരികൂടെ അവബോധം ഉള്ളവരാണ്.ഇനിയും പറയാൻ ഏറെയുള്ള ഈ വിഷയത്തിന് പൗരാണികതയുടെ അംശങ്ങൾ പോലും സാധൂകരണങ്ങൾ തന്നെന്നു വരും.ഉത്തരേന്ത്യയിലെ ക്ഷേത്ര ശില്പകലകളിൽഏറ്റവും പ്രധാന ദിക്കുകളിൽ വരുന്ന ശില്പങ്ങൾ
കാണാൻ ഇടവന്നാൽ ശ്രദ്ധിച്ച് നോക്കുക.ഒരു സദ്യയെന്നോണം പൂർവികർ ആവിഷ്കരിച്ചിരിക്കുന്ന ആ പ്രതിഭാസത്തെ അന്നേരം തിരിച്ചറിയാം..എന്നാൽക്കൂടി,
Experience Is The Ultimate Knowledge.
Hope It’ll Arrive At The Apt Time So That
You All Could Relish That Ecstatic State
With Your Mate..😇🤗
5,736 total views, 8 views today