fbpx
Connect with us

Entertainment

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

Published

on

നിള

അന്റോണിയോ ബന്ദേരസ്, ആഞ്ജലീന ജോലി എന്നിവരെ കഥാപാത്രങ്ങളാക്കി 2001-ൽ നിർമിച്ച ഇറോട്ടിക് വിഷ്വൽ ത്രില്ലർ ചിത്രമാണ് ഒറിജിനൽ സിൻ കോർണൽ വൂൾറിച്ചിന്റെ നോവലായ വാൾട്സ് ഇൻ ഡാർക്ക്നസ് നെ ആസ്പദമാക്കിയുള്ളതാണ് ഈ ചിത്രം ബിസിനസുകാരനും സമ്പന്നനുമായ വർഗ്ഗർ ലൂയിസ് എന്നയാളുമായി കത്തിലൂടെ പരിചയപ്പെടുന്ന ജൂലിയ റസ്സൽ എന്ന യുവതിയെ ലൂയിസ് വിവാഹം കഴിക്കുകയും തുടർന്ന് അയാളുടെ ജീവിതത്തിൽ ഉണ്ടാകുന്ന നാടകീയ മുഹൂർത്തങ്ങളാണ് ചിത്രത്തിൽ. പ്രണയം നമ്മുടെ ജീവിതത്തെ എത്രത്തോളം സ്വാധീനിക്കുന്നു എന്നത് ഈ സിനിമ പറയുന്നു വളരെ ത്രില്ലിംഗ് ആയ ഈ ചിത്രം ചൂടൻ രംഗങ്ങൾ ധാരാളമുള്ളതിനാൽ കുട്ടികളുടെ കൂടെയിരുന്നു കാണരുത് (Adult Only). ആത്മാർഥ പ്രണയത്തിനു വേണ്ടി എത്രത്തോളം താഴാനും ഏതറ്റം വരെയും പോകാനുമുള്ള വ്യകതികളുടെ മനസികാവസ്ഥല ചർച്ച ചെയ്യുന്ന ഈ ചിത്രത്തിൽ , അഭിനയിച്ചവരെല്ലാം വളരെ നല്ല പ്രകടനം കാഴ്ച വയ്ക്കുന്നു.

കഥ

തന്റെ രാജകീയസദൃശമായ കൊട്ടാരത്തിൽ നിന്നും പുത്തൻ വേഷവിതാനങ്ങളിൽ ലൂയിസ് തന്റെ കുതിരവണ്ടിയിൽ കയറുമ്പോൾ അയാൾക്ക്‌ സുഹൃത്തുക്കളും പരിചാരകരും എല്ലാവരും ആശംസകൾ അർപ്പിക്കുന്നുണ്ടാരുന്നു. കുതിരവണ്ടി കപ്പൽ തുറമുഖത്തേക്കു പാഞ്ഞു അയാൾ ചെന്നപ്പോഴേക്കും വന്നിറങ്ങിയ യാത്രക്കാരുടെയും അവരെ സ്വീകരിക്കാനെത്തിയവരുടേയും വലിയ തിരക്ക് ആയിരുന്നു .അവർക്കിടയിൽ താൻ അന്വേഷിച്ചു വന്ന ആളുണ്ടോ എന്ന് അയാൾ തെല്ലു നെഞ്ചിടിപ്പോടെ ഉത്കണ്ഠാകുലമായ മിഴികളോടെ പരതുന്നു. ഇല്ല എന്ന് മനസിലായപ്പോൾ പലവിധമായ ചിന്തകൾ അയാളെ വേട്ടയാടുന്നു. എങ്കിലും തിരികെ മടങ്ങാൻ കൂട്ടാക്കാതെ പ്രതീക്ഷ കൈവെടിയാതെ ആ രാത്രി അവിടെ തങ്ങുന്നു

Advertisement

പിറ്റേന്ന് രാവിലെ ആളെ തിരിച്ചറിയാൻ കയ്യിൽ കരുതിയിരുന്ന ഫോട്ടോയിൽ നോക്കിയിരിക്കെ, ഇത് `ലൂയിസ് വർഗീസ് അല്ലെ`എന്നൊരു സ്ത്രീ ശബ്ദം കേട്ട് ആശ്ചര്യത്തോടെ അയാൾ തലയുയർത്തി നോക്കുന്നു. സൂര്യന് അഭിമുഖമായി ഇരുന്നതുകൊണ്ടാവണം അയാൾക്ക്‌ മുഖം കാണുവാൻ കഴിയുന്നില്ല. പതുക്കെ അമ്പരന്ന് എഴുന്നേറ്റ അയാളോളോട് താൻ ജൂലിയ റസ്സൽ എന്ന് ആ പെൺകുട്ടി സ്വയം പരിചയപ്പെടുത്തുന്നു. വിശ്വാസം വരാതെ ലൂയിസ് താമരപ്പൂപോലെ ശോഭയാർന്ന അവളുടെ വിടർന്ന മുഖത്തേക്കും കയ്യിലെ ഫോട്ടോയിലേക്കും മാറി മാറി നോക്കുന്നു. ഇത് മനസിലാക്കിയ അവൾ `ഓ ഫോട്ടോയിലുള്ളത് തന്റെ ചേച്ചി`ആണെന്ന് പറയുന്നു. വിവാഹം കഴിക്കുവാൻ പോകുന്ന പുരുഷൻ സൗന്ദര്യം മാത്രമാണോ നോക്കുന്നത് എന്ന് അറിയാൻ വേണ്ടിയാണെന്നും തെറ്റാണെങ്കിൽ…നിരാശപ്പെടുത്തിയെങ്കിൽ താനിപ്പോൾ തന്നെ തിരിച്ചു പോവുകയാണെന്നും പറയുന്നു.

സത്യത്തിൽ ലൂയിസ് അവളുടെ കത്തുന്ന സൗന്ദര്യത്തിലും മൂർച്ചയുള്ള സംസാരത്തിലും കൂപ്പും കുത്തി വീണു പോയിരുന്നു. എങ്കിലും അയാൾ ആത്മധൈര്യം സംഭരിച്ചു. ‘ഇല്ല ഞാനും തെറ്റ് ചെയ്തു ,തേയിലത്തോട്ടത്തിലെ മാനേജർ ആണെന്ന് എഴുതിയത് കള്ളം ആണെന്നും അത് എന്റെ സ്വന്തം ബിസിനസ് ആണെന്നും പറയുന്നു . ആ രണ്ടു കള്ളങ്ങളുടെ ലയനത്തിന്റെ പരിസമാപ്തിയിൽ തകർന്ന കന്യാകത്വം പോലും പുനരുജ്ജീവിപ്പിക്കാൻ പ്രാപ്തിയുള്ള, പുരോഹിതൻ ചൊല്ലുന്ന വിവാഹ ഉടമ്പടി ഏറ്റുചൊല്ലി അവരുടെ വിവാഹം ദേവാലയത്തിൽ ആശിർവദിക്കപ്പെടുന്നു

രതിയും ലയനവുമായി മധുവിധുവിന്റെ ലഹരിയിൽ അവർ മുങ്ങിത്താഴുന്നു . ലൂയിസ് പൂർണ്ണമായും അവൾക്ക് അടിമപ്പെട്ടിരുന്നു അവളെക്കുറിച്ചു ചില സംശയങ്ങൾ ഉള്ളിൽ ഉടലെടുക്കുന്നുണ്ട് എങ്കിലും, ഒരു നിമിഷം പോലും അവളില്ലാതെ കഴിയുവാൻ തനിക്കു കഴിയില്ല എന്ന സത്യം പതുക്കെ അയാൾ തിരിച്ചറിയുന്നു. ലൂയിസ് ബിസിനസ് ആവശ്യമായി പുറത്തേക്കു പോയ ഒരു ദിവസം ജൂലിയ അയാളുടെ പണവും സ്വർണ്ണവുമായി എങ്ങോട്ടോ അപ്രത്യക്ഷയാകുന്നു ജൂലിയയുടെ അഭാവം അയാളെ പൂർണമായും തകർത്തുകളയുന്നു സ്വപ്നമേത് യാഥാർഥ്യമേതെന്ന് അയാൾക്ക്‌ സത്യത്തിൽ മനസിലാവുണ്ടായിരുന്നില്ല. പണമോ മാനഹാനിയോ അല്ല `അവളുടെ ശൂന്യത അവളോടുള്ള അയാളുടെ ഭ്രാന്തമായ പ്രണയത്തെ അടക്കിനിർത്താൻ അയാൾക്ക്‌ കഴിയുമായിരുന്നില്ല

അവളില്ലാതെ പറ്റില്ല എന്ന തിരിച്ചറിവിൽ. യഥാർത്ഥ ജൂലിയയ്ക്കു എന്ത് സംഭവിച്ചു എന്നറിയാനുള്ള വ്യഗ്രതയിൽ. ഒരു ഡിക്ടറ്റീവിന്റെ സഹായത്തോടെ ആ വഞ്ചകിക്കുവേണ്ടിയുള്ള യാത്ര തിരിക്കുന്നു Antonio Banderas; ‎Angelina Jolie എന്നിവർ തകർത്തഭിനയിച്ച്‌ Michael Cristofer സംവിധാനത്തിൽ 2001ൽ പുറത്തിറങ്ങിയ ഇറോട്ടിക് ത്രില്ലെർ ആണ് Original Sin (2001 film) ഒരു പ്രണയചിത്രം ആണെങ്കിൽ കൂടിയും ട്വിസ്റ്റുകൾ കൊണ്ട് സമ്പന്നം ആണ് ഈ സിനിമ. ഇത്രയും ട്വിസ്റ്റുകൾ ഉള്ള ഒരു പ്രണയചിത്രം ഉണ്ടോ എന്ന് തന്നെ സംശയം ആണ്. ചിത്രത്തിന്റ തുടക്കത്തിൽ തന്നെ പ്രേക്ഷകരോട് ചോദിക്കുന്ന ഒരു ചോദ്യം ‘പ്രണയത്തിനു നേരെ ആർക്കു മുഖം തിരിക്കാൻ കഴിയും എന്നാണ്’

അസാധ്യമായ സ്ക്രീൻ പ്ലേ കൂടാതെ പശ്ചാത്തല സംഗീതം കാമറ എന്ന് വേണ്ട എല്ലാ മേഖലയിലും പൂർണമായ സംതൃപ്തി പ്രേക്ഷകന് ഇ ചിത്രം നൽകുന്നു . ത്രില്ലടിച്ചു മരിക്കാനും , ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനും താല്പര്യമുണ്ടെങ്കിൽ മാത്രം ചിത്രം കാണുക

Nb : 18 + 18 + 18 + ആയതു കൊണ്ട് തന്നെ പ്രായപൂർത്തിയായവർ മാത്രം കാണുവാൻ നിർദ്ദേശിക്കുന്നു

 11,652 total views,  8 views today

Advertisement
Continue Reading
Advertisement
Comments
Advertisement
SEX7 mins ago

കാമ വികാരക്കുറവിനെ കുറിച്ച് പുരുഷന്‍മാര്‍ അറിയേണ്ടതെല്ലാം

Entertainment20 mins ago

‘ഹാപ്പി ഏൻഡ്’- പടത്തിലെ അഭിനയവും എറോട്ടിക് രംഗങ്ങളും വളരെ തന്മയത്തത്തോടെ ചെയ്തിട്ടുണ്ട്

Entertainment40 mins ago

“ഞാനൊരിക്കലും മാറാന്‍ പോകുന്നില്ല” – സാനിയ ഇയ്യപ്പൻ

Featured1 hour ago

“സിനിമ തീർന്നു ലൈറ്റ് ഓൺ ആയപ്പോൾ അടുത്തിരുന്ന പലരും കരയുന്നത് കാണാനിടയായി”

history2 hours ago

പ്രോജക്റ്റ് ഹബക്കുക്ക്: ബ്രിട്ടന്റെ രഹസ്യ ഐസ് കപ്പൽ നിർമ്മാണം

Entertainment2 hours ago

സ്വന്തം ഭവനം താജ് മഹലാക്കി സിനിമ ചിത്രീകരിച്ച സംവിധായകൻ എ.കെ.ബി.കുമാർ. ചിത്രം തീയേറ്ററിലേക്ക് !

Entertainment3 hours ago

തന്റെ എല്ലാ കൂട്ടുകാരികളുമായും തന്റെ സഹോദരന്മാർ കിടക്ക പങ്കിട്ടിട്ടുണ്ട് എന്ന് സോനംകപൂർ

Entertainment3 hours ago

ഏത് ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ റിലീസായാലും മെമ്മറീസിനോളം വന്നോ എന്ന പ്രേക്ഷകരുടെ ചോദ്യത്താൽ ഇന്നും പ്രസക്തമാണ്

Entertainment3 hours ago

സംഭാഷണരഹിത ചിത്രമായ ‘പുഷ്പക വിമാന’ത്തെ ചാർളി ചാപ്ലിന്റെ ‘ദ കിഡ്’ നും മുകളിൽ നിർത്തുന്ന ഒരേയൊരു കാര്യം

Entertainment4 hours ago

1993 ഇൽ ഇറങ്ങിയ കലൈഞ്ജൻ എന്ന സിനിമ അധികം ചർച്ചചെയ്യപ്പെടാതെ പോയ ഒരു നല്ല സൈക്കോ ത്രില്ലർ മൂവിയാണ്

Entertainment4 hours ago

ഫാസിൽ എന്ന വന്മരത്തിനു അടിതെറ്റിയ ലൈഫ് ഈസ്‌ ബ്യൂട്ടിഫുൾ

Entertainment4 hours ago

തെലുങ്ക് സിനിമയുടെ ഗ്യാരണ്ടി നടൻ മഹേഷ് ബാബുവിന്റെ പിറന്നാളിന് കേരളത്തിലും സ്‌പെഷ്യൽ ഷോ

SEX1 month ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

Short Films2 months ago

ബ്ലൂ ഫിലിം കാണുന്ന ഭാര്യയായാൽ ഇങ്ങനെയൊക്കെ സംഭവിക്കും

Entertainment3 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

SEX2 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX4 weeks ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX1 month ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

SEX1 month ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment2 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX1 month ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured2 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

SEX1 month ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Food20 hours ago

വലിയ വേളാപാരാ മീൻ മുറിച്ച് കറിയാക്കി ചേച്ചിയും അനിയത്തിയും

Entertainment2 days ago

പാ രഞ്ജിത്ത് സംവിധാനം ചെയ്ത ‘നച്ചത്തിരം നഗർഗിരതു’ – ഫസ്റ്റ് വീഡിയോ സോംഗ്

Entertainment2 days ago

കടുവ സിനിമയിലെ ചില അഡാറ് അബദ്ധങ്ങൾ

Entertainment2 days ago

ഷമ്മി തിലകന്റെയും നീത പിള്ളയുടെയും ഗംഭീരപ്രകടനം, പാപ്പൻ സക്സസ് ടീസർ പുറത്തിറക്കി

Entertainment3 days ago

ധനുഷ് – നിത്യ, ‘തിരുചിത്രാമ്പലം’ ഒഫീഷ്യൽ ട്രെയിലർ

Entertainment3 days ago

കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment4 days ago

ലാല്‍ജോസിന്റെ ‘സോളമന്റെ തേനീച്ചകള്‍’- ലെ ‘പഞ്ചാരയ്ക്കോ’ എന്ന വീഡിയോ ഗാനം പുറത്തിറക്കി

Entertainment4 days ago

ബിജു മേനോൻ, നിമിഷ സജയൻ, പത്മപ്രിയ, റോഷൻ മാത്യൂ എന്നിവർ ഒന്നിക്കുന്ന ‘ഒരു തെക്കൻ തല്ല് കേസ്’ ആദ്യ ഗാനം

Entertainment4 days ago

രതീഷ് അമ്പാട്ട് – മുരളി ഗോപി ഒന്നിക്കുന്ന ‘തീർപ്പ്’ – ഒഫീഷ്യൽ ടീസർ 2 പുറത്തിറങ്ങി

Humour4 days ago

മുഖത്ത് ആസിഡ് ഒഴിക്കാൻ വന്നവനെ നേരിടുന്ന നായിക, ഒരു അഡാറു പരസ്യം എല്ലാവരും ഒന്നു കണ്ടു നോക്കണേ

AMAZING5 days ago

മക്ക ക്ലോക്ക് ടവ്വറിൽ ഇന്നലെ രാത്രിയിൽ ഇടിമിന്നൽ ഒരുക്കിയ വിസ്മയ കാഴ്ച്ച

Entertainment5 days ago

സീതാരാമം കണ്ട് ആനന്ദക്കണ്ണീർ ഒഴുക്കി ദുൽഖറും മൃണാളും

Advertisement
Translate »