‘ഓർമ്മചിത്രം’ കോഴിക്കോട്ടിൽ

ഹരികൃഷ്ണൻ,മാനസ രാധാകൃഷ്ണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫ്രാൻസിസ് ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ” ഓർമ്മചിത്രം ” എന്ന ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട് കുന്നമംഗലത്ത് ആരംഭിച്ചു.ശിവജി ഗുരുവായൂർ,നാസർ ലത്തീഫ്, സിദ്ധാർത്ഥ്, പ്രശാന്ത് പുന്നപ്ര,അശ്വന്ത് ലാൽ,അമൽ രവീന്ദ്രൻ,മീര നായർ,കവിത തുടങ്ങിയവരാണ് പ്രമുഖ താരങ്ങൾ. ഇന്ത്യൻ ബ്രദേഴ്സ് ഫിലിംസിന്റെ ബാനറിൽ സംവിധായകൻ ഫ്രാൻസിസ് ജോസഫ് തന്നെ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ശെൽവരാജ് ആറുമുഖൻ നിർവ്വഹിക്കുന്നു. ഗാനരചനയും സംഗീത സംവിധാനവും അലക്സ് പോൾ നിർവ്വഹിക്കുന്നു.എഡിറ്റർ-ബിജു ഏ ഒ. പ്രൊഡക്ഷൻ കൺട്രോളർ-പ്രമോദ് ദേവനന്ദ,പ്രൊഡക്ഷൻ ഡിസൈനർ-മണിദാസ് കോരപ്പുഴ, ആർട്ട്-ശരീഫ് സി കെ ഡി എൻ,മേക്കപ്പ്- പ്രബീഷ് കാലിക്കറ്റ്, വസ്താലങ്കാരം-ശാന്തി പ്രിയ, സ്റ്റിൽസ്-ഷനോജ് പാറപ്പുറത്ത്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ജെയ്സ് ഏബ്രഹാം, അസോസിയേറ്റ് ഡയറക്ടർ-അമൽ അശോകൻ,ദീപക് ഡെസ്, അസിസ്റ്റന്റ് ഡയറക്ടർ-ഐറിൻ ആർ, അമൃത ബാബു,ആക്ഷൻ-ജാക്കി ജോൺസൺ,പി ആർ ഒ-എ എസ് ദിനേശ്.

You May Also Like

മഞ്ജുവാര്യർ, സൈജു ശ്രീധരൻ ചിത്രം ‘ഫൂട്ടേജ്’

മഞ്ജുവാര്യർ, സൈജു ശ്രീധരൻ ചിത്രം ‘ഫൂട്ടേജ്’ മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ…

പെണ്ണുങ്ങൾ ആണുങ്ങളുടെ കുളിസീൻ കാണുന്ന, കിടക്കയിൽ വരെ പെണ്ണുങ്ങൾ കാര്യങ്ങൾ തീരുമാനിക്കുന്ന സാങ്കല്പിക ഗ്രാമത്തിന്റെ കഥ

Vino John A Tale of Legendary Libido 2008/Korean ഇപ്പോഴത്തെ ജനറേഷൻ പിള്ളേർക്കിടയിൽ ഉണ്ടോ…

1.34 കോടി രൂപ കടന്ന് മലൈക്കോട്ടൈ വാലിബൻ കേരളത്തിൽ മികച്ച പ്രീ-സെയിൽസ് റെക്കോർഡ് സ്ഥാപിച്ചു

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമായ ‘മലൈക്കോട്ടൈ വാലിബൻ’ ഔദ്യോഗിക റിലീസിന് മുമ്പുതന്നെ കേരളത്തിൽ തരംഗം…

കിടിലൻ മേക്കോവറിൽ പൂർണ്ണിമ ഇന്ദ്രജിത്

മോഡല്‍രംഗത്തു നിന്നും അഭിനയരംഗത്തേയ്ക്കു വന്ന താരമാണ് പൂര്‍ണ്ണിമ ഇന്ദ്രജിത്ത്. . മലയാളം, തമിഴ് എന്നീ ഭാഷകളിലായി…