fbpx
Connect with us

ഒരു ചില്ലറക്കാര്യം

എന്റെ പോക്കറ്റില്‍ 120 രൂപയെ ചില്ലറയായിട്ടുള്ളു..പേഴ്‌സില്‍ ഒളിച്ചിരിക്കുന്ന ഒരു ചുവന്ന നോട്ട്..ഗാന്ധിത്തലയുള്ളത്..ആയിരം രൂപ..അത് മാറ്റി ചില്ലറകിട്ടിയാലെ ഇന്നത്തെ കാര്യങ്ങള്‍ നടക്കൂ… ആയിരത്തിന്ന് ചെയ്ഞ്ച് കിട്ടുമോ എന്തൊ.. ചോദിച്ചുനോക്കാം…

അടുത്തുകണ്ട പലചരക്കുകടയിലേക്ക് കയറി..പണ്ടുമുതലെ പരിചയമുള്ള പലചരക്കുകടയും കടയുടമയും… കടയുടെ വരാന്തയിലേക്ക് കയറിയതും പരിചയക്കാരായ രണ്ടുമൂന്നുപേര്‍…എല്ലാവരുമായി പരിചയം പുതുക്കി…

‘കാര്യങ്ങളൊക്കെ ഞാനറിഞ്ഞു, വസ്തുമേടിക്കുന്ന കാര്യേ’,

വിശേഷങ്ങള്‍ തിരക്കുന്നതിന്നിടയില്‍ കടയുടമ അബ്ദുള്ളക്കുട്ടി പറഞ്ഞു…

‘അതൊക്കെ പിന്നെപ്പറയാം, എനിക്ക് ആയിരം രൂപക്ക് ചെയ്ഞ്ച് വേണം’

ഞാന്‍ ആവശ്യം പറഞ്ഞു..

‘അതിനെന്ത്, ഞാനിപ്പോള്‍ തരാം, ഒരു മിനിട്ട്’ ..

 72 total views

Published

on

എന്റെ പോക്കറ്റില്‍ 120 രൂപയെ ചില്ലറയായിട്ടുള്ളു..പേഴ്‌സില്‍ ഒളിച്ചിരിക്കുന്ന ഒരു ചുവന്ന നോട്ട്..ഗാന്ധിത്തലയുള്ളത്..ആയിരം രൂപ..അത് മാറ്റി ചില്ലറകിട്ടിയാലെ ഇന്നത്തെ കാര്യങ്ങള്‍ നടക്കൂ… ആയിരത്തിന്ന് ചെയ്ഞ്ച് കിട്ടുമോ എന്തൊ.. ചോദിച്ചുനോക്കാം…

അടുത്തുകണ്ട പലചരക്കുകടയിലേക്ക് കയറി..പണ്ടുമുതലെ പരിചയമുള്ള പലചരക്കുകടയും കടയുടമയും… കടയുടെ വരാന്തയിലേക്ക് കയറിയതും പരിചയക്കാരായ രണ്ടുമൂന്നുപേര്‍…എല്ലാവരുമായി പരിചയം പുതുക്കി…

‘കാര്യങ്ങളൊക്കെ ഞാനറിഞ്ഞു, വസ്തുമേടിക്കുന്ന കാര്യേ’,

വിശേഷങ്ങള്‍ തിരക്കുന്നതിന്നിടയില്‍ കടയുടമ അബ്ദുള്ളക്കുട്ടി പറഞ്ഞു…

Advertisement



‘അതൊക്കെ പിന്നെപ്പറയാം, എനിക്ക് ആയിരം രൂപക്ക് ചെയ്ഞ്ച് വേണം’

ഞാന്‍ ആവശ്യം പറഞ്ഞു..

‘അതിനെന്ത്, ഞാനിപ്പോള്‍ തരാം, ഒരു മിനിട്ട്’ ..

അയാള്‍ തൂക്കിയിട്ടിരിക്കുന്ന ഗില്‍റ്റ്‌പേപ്പര്‍ സഞ്ചികളിലൊന്നില്‍നിന്ന് ഒരു ചെറിയ പാക്കറ്റെടുത്ത് പൊളിച്ചുതുറന്നുകൊണ്ട് അതില്‍നിന്നും സ്വര്‍ണ്ണവര്‍ണ്ണത്തില്‍ തിളങ്ങുന്ന പ്ലാസ്റ്റിക് സമ്മാനസഞ്ചി പുറത്തെടുത്ത് എന്റെ കയ്യില്‍ തന്നു. എനിക്കൊന്നും മനസ്സിലായില്ല..

Advertisement



ഇതെന്തിനാണെനിക്ക്, ചില്ലറയല്ലേ എനിക്ക് വേണ്ടത് എന്നാലോചിക്കുന്നതിന്നിടയില്‍

‘നിങ്ങളാ സഞ്ചി തുറന്നുപിടിക്ക്’ അബ്ദുള്ളക്കുട്ടി….

എന്റെ അത്ഭുതത്തോടെയുള്ള നോട്ടം കണ്ടിട്ടാവണം,

‘ഒരു മിനിട്ട് ചേട്ടാ, കാര്യങ്ങളൊക്കെ ഞാന്‍ പറഞ്ഞുതരാം, ഇപ്പൊ ഈ സഞ്ചി ഒന്ന് തുറന്ന് പിടിക്ക്’…

Advertisement



എന്ന് ചിരിയോടെയുള്ള അയാളുടെ വിശദീകരണം…

കാശുമേശയോട് ചേര്‍ത്തുവെച്ചിട്ടുള്ള വലിയ മരപ്പെട്ടിയില്‍നിന്നും ലോട്ടറി ടിക്കറ്റ് കുറ്റികളുടെ കുറെ കെട്ടുകള്‍ (കൗണ്ടര്‍ഫോയിലുകള്‍) എടുത്ത് തുറന്നുപിടിച്ച സമ്മാനസഞ്ചിയിലേക്കിട്ടുകൊണ്ട് പറഞ്ഞു,

‘കണക്കൊക്കെ നമുക്ക് പിന്നീട് കൂട്ടാം. ഇതിപ്പോള്‍ രണ്ടുലക്ഷമുണ്ട്. ചേട്ടന്‍ വസ്തുമേടിക്കയല്ലേ. അതിന്റെ ആള്‍ക്കാര്‍ക്ക് ഇതും കണക്കുകൂട്ടികൊടുത്തോ. അവരു മേടിക്കും. ബാക്കി പണമായി കൊടുത്താല്‍ മതി. ഇവിടെ ഇപ്പോള്‍ ഇങ്ങനെയാണ് ഇടപാടുകള്‍ നടക്കുന്നത്’…

സത്യത്തില്‍ എനിക്കൊന്നും മനസ്സിലായില്ല..എന്തുചെയ്യണമെന്നോ പറയണമെന്നോ അറിയാത്ത അവസ്ഥ..ഈ കാര്യങ്ങളൊന്നും വിശ്വസിക്കാനാവുന്നില്ല…

Advertisement



ഒന്നാമതായി ഞാനിപ്പോള്‍ വസ്തു വാങ്ങുന്നില്ലല്ലോ..രണ്ടാമതായി അത്തരം ഒരിടപാടുമായി എനിക്കൊരു ബന്ധവുമില്ലല്ലോ…മൂന്നാമതായി, ഞാന്‍ ആറുകൊല്ലം മുമ്പ് ഒരു വസ്തുവാങ്ങിയിരുന്നതിന്റെ ബാദ്ധ്യതകള്‍ ഇനിയും തീര്‍ക്കാനാവാതെ പ്രയാസപ്പെടുകയാണുതാനും…

പിന്നെ എങ്ങനെയാണിവര്‍ക്ക് ഇങ്ങനെയൊരറിവ് കിട്ടിയതെന്ന് പിടികിട്ടുന്നില്ല..നാടും നാട്ടുകാരുമാണല്ലോ, ഇങ്ങനെയുള്ള പുകിലുകളൊക്കെയുണ്ടാവും.!

‘നീ അതിനോടുചേര്‍ന്ന് വീടുണ്ടാക്കിയത് ശരിയായ പണിയല്ല..മറ്റോര്‍ക്ക് എടങ്ങേറുണ്ടാക്കാനായീന്നല്ലാണ്ടെന്ത് കാര്യാണ്ടായത്.?’

പറഞ്ഞത് കിഴക്കേലെ കാഞ്ഞിരക്കുരു മുഹമ്മദ്ക്ക..

Advertisement



‘മുഹമ്മദ്ക്കാ,.. ഉണ്ടാക്കിയ വീട്ടിലേക്ക് ഞാനവരെയെല്ലാം വിളിച്ചതാണ്. വരാത്തതിനാല്‍ അതിപ്പോഴും വെറുതെകിടക്ക്വല്ലേ. എന്നിട്ടും രണ്ടായി പകുത്ത് വേലികെട്ടിത്തിരിച്ചത് അവരല്ലേ..ഇതെല്ലാം ഇവിടുള്ളവരെല്ലാം കണ്ടതല്ലേ.’

‘ചേട്ടന്‍ പറയുന്നതെല്ലാം ഇവിടെ നടന്നതാണ്. ഇന്നാട്ടുകാര്‍ക്കെല്ലാം നന്നായിട്ടറിയാം..മുഹമ്മദ്ക്ക ഇപ്പൊപ്പറയണതിന്റെ ഗുട്ടന്‍സ് ഞങ്ങള്‍ക്കൊക്കെ അറിയാം’

എനിക്കുവേണ്ടി പ്രതിരോധത്തിന്നായി അബ്ദുള്ളക്കുട്ടിയും പങ്കുചേര്‍ന്നു…..

അഞ്ചാറുകൊല്ലങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവങ്ങള്‍ ഓരോന്നായി കെട്ടഴിയാന്‍ തുടങ്ങി..ഒപ്പം സംസാരത്തിന്ന് ശക്തി കൂടിക്കൂടിവന്നു..വഴിയിലൂടെ നടന്നുപൊയ്‌ക്കൊണ്ടിരുന്നവരില്‍ ചിലരെല്ലാം കടവരാന്തയിലേക്ക് കയറിനിന്നു ഞങ്ങളുടെ സംസാരം ശ്രദ്ധിക്കാന്‍ തുടങ്ങി..

Advertisement



‘ഇതാരുമായിട്ടാ ബഹളം വെക്കുന്നത്.. ഇന്നെവിടെയാ പുതിയ വസ്തുവാങ്ങിയത്’ ഭാര്യയുടെ കുശലകൗശലം..

‘എന്റെ കയ്യിലുണ്ടായിരുന്ന സമ്മാനസഞ്ചിയില്‍ രണ്ടുലക്ഷത്തിന്റെ..അത് നീ സൂക്ഷിച്ചുവെച്ചിട്ടില്ലേ.?’ മറുപടിയില്ല..

‘അച്ഛാ., ഇപ്പൊ അച്ഛന്‍ മേടിച്ച സ്ഥലത്ത് നമ്മടെത്‌പോലത്തെ വീടുണ്ടൊ..ഞങ്ങള്‍ക്കത് ഇപ്പൊത്തന്നെ കാണണം’

മക്കള്‍ രണ്ടുപേരും ഓടിവന്നു മുന്നില്‍നിന്നുകൊണ്ടു പറഞ്ഞു..

Advertisement



‘അച്ഛന്‍ പുതിയ സ്ഥലമൊന്നും വാങ്ങിയിട്ടില്ലല്ലോ’

മക്കളെ രണ്ടുപേരെയും ചേര്‍ത്തുപിടിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു..

‘അപ്പൊ അച്ഛന്‍ ഫോണീക്കൂടി പറേണത് കേട്ടല്ലോ’

മക്കള്‍ രണ്ടുപേരും ഒരുമിച്ചുപറഞ്ഞു…

Advertisement



‘എന്നെ പറ്റിക്കാന്‍ നോക്കണ്ട, ഫോണ്‍ അവിടെ ഹാളിലല്ലേ. അച്ഛനിവിടെ ഉറങ്ങ്വായിരുന്നില്ലേ’…പെട്ടെന്ന് പറഞ്ഞുപോയി…

‘ഹെ, ഉറങ്ങ്വായിരുന്നോ ഞാന്‍’ എനിക്ക് വിശ്വസിക്കാനാവുന്നില്ല..

‘ഈ കലാപരിപാടി കലാപക്കൊടിയായേനെ, ഞാന്‍ വിളിച്ചതോണ്ട് രക്ഷപ്പെട്ടതാ’ ഭാര്യയും രംഗത്തെത്തി…

അപ്പോള്‍……. ഞാന്‍ ………

Advertisement



ഇതു വലിയ ചതിയായിപ്പോയി..എന്നോടിങ്ങനെ ചെയ്യേണ്ടായിരുന്നു..!

യഥാര്‍ത്ഥത്തില്‍ ഞാന്‍ വസ്തുമേടിച്ച അവസരത്തില്‍ ഈ ലോട്ടറി ടിക്കറ്റ്കുറ്റി ടെക്‌നിക് എനിക്ക് കാണിച്ചുതന്നുകൂടായിരുന്നോ ഈ സ്വപ്നത്തമ്പുരാനേ.? അതാലോചിച്ചു ഞാന്‍ അന്തംവിട്ടിരുന്നുപോയി…

‘സ്വപ്നസമ്പാദ്യം കോടികളായിട്ടുണ്ട്..എല്ലാം അലമാരയില്‍ സൂക്ഷിച്ചിട്ടുണ്ട്..അതുപയോഗിച്ച് നമുക്ക് സ്വപ്നമാളിക പണിയാംട്ടോ.’ പരിഹാസമാണെങ്കിലും സമാശ്വസിപ്പിക്കലിന്റെ നൈര്‍മ്മല്യമാര്‍ന്ന ഭാര്യയുടെ വാക്കുകള്‍….

ഭാര്യ ചായയുമായി മുന്നില്‍ നില്‍ക്കുന്നു…

Advertisement



ചായവാങ്ങി മേശമേല്‍ വെച്ചു…

ആ കരം ഗ്രഹിച്ചു കവിളില്‍ വെച്ചു…

 73 total views,  1 views today

Advertisement



ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment7 hours ago

“ഇത് കണ്ടിട്ട് അസഹിഷ്ണുത തോന്നുന്നുണ്ടെങ്കിൽ അപ്പുറത്തോട്ടു മാറി നിന്ന് ചൊറിഞ്ഞാ മതി”

Entertainment7 hours ago

ഷെയിൻ നിഗം നായകനായ ‘ഉല്ലാസം’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

Entertainment8 hours ago

എന്തായിരിക്കും പ്രേമം എന്ന സിനിമയുടെ അമ്പരപ്പിക്കുന്ന വിജയത്തിന് പിന്നിൽ… ? (പ്രേമത്തിന്റെ 7 വർഷങ്ങൾ)

controversy8 hours ago

പുരുഷന്മാരായ സുഹൃത്തുക്കളെ എൻറെ കാമുകന്മാർ ആയി ചിത്രീകരിക്കുന്നത് ഒന്ന് നിർത്താമോ; അഭയ ഹിരണ്മയി.

Entertainment8 hours ago

മികച്ച നടനുള്ള അവാർഡ് പങ്കിട്ട രണ്ടുപേർ 2003 ലെ ഒരു ഗാനരംഗത്തിൽ

Entertainment8 hours ago

ശരീര ഭാഷ ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കുന്നതിൽ ഏറ്റവും മുന്നിൽ തന്നെ വരും ഫഹദ്

Entertainment9 hours ago

തെലുങ്കരുടെ രാമനും കൃഷ്ണനും പരശുരാമനും കർണ്ണനും വിശ്വാമിത്രനുമെല്ലാം എൻ ടി ആർ ആയിരുന്നു

Featured10 hours ago

നെതർലൻഡ്സ് ഒരത്ഭുതലോകമാണ്

Uncategorized12 hours ago

ഹോം സിനിമ ഞാൻ ഇതുവരെ കണ്ടില്ല, വീട്ടുകാർ കണ്ടു, പക്ഷെ അവരല്ലല്ലോ ജൂറിയിലുള്ളത്

Entertainment13 hours ago

വീർ സവർക്കറുടെ ജീവിതം സിനിമയാകുന്നു, രണ്‍ദീപ് ഹൂഡ നായകന്‍, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Entertainment14 hours ago

ലാലിനൊപ്പം സിനിമ ചെയ്തു, മമ്മൂട്ടിക്കൊപ്പം എന്നാണ് ? കമലിന്റെ ഉത്തരം ഇങ്ങനെ

Entertainment15 hours ago

കങ്കണ നാണക്കേടിന്റെ ഉച്ചകോടിയിൽ, ധാക്കഡ് കഴിഞ്ഞ ദിവസം ഇന്ത്യയൊട്ടാകെ വിറ്റുപോയത് 20 ടിക്കറ്റുകൾ

controversy1 week ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment1 month ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 week ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment1 month ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment3 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment7 hours ago

ഷെയിൻ നിഗം നായകനായ ‘ഉല്ലാസം’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

Entertainment17 hours ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment2 days ago

ഭാവനയുടെ ഹ്രസ്വചിത്രം, അതിജീവനത്തിന്റെ സന്ദേശം പകരുന്ന ‘ദ് സർവൈവൽ ‘ ടീസർ

Entertainment2 days ago

പ്രായമായ അമ്മ ഗർഭിണിയായാൽ എന്ത് ചെയ്യും ?

Entertainment3 days ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment3 days ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment4 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment4 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story4 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment5 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment5 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment6 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Advertisement