പുതുമുഖങ്ങളുടെ ‘ഒരു ജാതി മനുഷ്യൻ’ റിലീസിന് ഒരുങ്ങി.

അയ്മനം സാജൻ

വേയ് ടു ഫിലിംസിൻ്റെ ബാനറിൽ കെ ഷെമീർ സംവിധാനം ചെയ്യുന്ന ‘ഒരു ജാതി മനുഷ്യൻ’ എന്ന ചിത്രം റിലീസിനൊരുങ്ങുന്നു. നിയാസ് ബക്കർ, ശിവജി ഗുരുവായൂർ, ബാലാജി, വിനോദ് കെടാമംഗലം, ലിഷോയ്, അരിസ്റ്റോ സുരേഷ്, ജെയിംസ് ഏലിയ എന്നീ പ്രമുഖ താരങ്ങൾ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ക്യാരക്ടർ പോസ്റ്ററുകൾ ഇതിനോടകം ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചിരുന്നു. ചിത്രത്തിൻ്റെ ഛായാഗ്രഹണം, എഡിറ്റിംഗ്, ഡി ഐ കളറിംഗ് തുടങ്ങിയവ സുൽഫി ഭൂട്ടോയാണ് നിർവഹിച്ചത്. ചിത്രത്തിൻ്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. റഫീക് അഹമ്മദ്, ഏങ്ങണ്ടിയൂർ ചന്ദ്രേഖരൻ, സുഹൈൽ സുൽത്താൻ എന്നിവർ ആണ് ഗാനങ്ങൾക്ക് രചന നിർവഹിച്ചിരിക്കുന്നത്. കലാസംവിധാനം: സന്തോഷ് കൊയിലൂ, ചമയം: മനോജ് അങ്കമാലി, വസ്ത്രാലങ്കാരം: നൗഷാദ് മമ്മി, നൃത്തം: ശ്യാംജിത് – രസന്ത്, പ്രൊഡക്ഷൻ കൺട്രോളർ: സന്തോഷ് ചെറുപൊയ്ക, സംഘടനം: റോബിൻജാ, ശബ്ദമിശ്രണം: ജെസ്വിൻ ഫെലിക്സ്, അസോസിയേറ്റ് ഡയറക്ടർ: ആസിഫ്, പ്രൊഡക്ഷൻ ഡിസൈനർ: ഷംസി ഷെമീർ, സ്റ്റിൽസ്: നജീബ് – നിഷാബ് – ജോബിൻ, ഡിസൈൻസ്: രാഹുൽ രാജ്

**

 

Leave a Reply
You May Also Like

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

ധ്യാന്‍ ശ്രീനിവാസന്‍ കഥയും തിരക്കഥയും സംഭാഷണവും എഴുതി ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് പ്രകാശന്‍ പറക്കട്ടെ.…

ഒരുപക്ഷെ മാജിക്കൽ റിയലിസത്തിലൂടെ കഥ പറഞ്ഞ മലയാളത്തിലെ ആദ്യചിത്രമാകാം വിസ്മയം

Rahul Madhavan മാജിക്കൽ റിയലിസത്തിലൂടെ കഥ പറഞ്ഞ മലയാളത്തിലെ ആദ്യചിത്രമാണ് വിസ്മയം. രഘുനാഥ്‌ പലേരിയാണ് ഈ…

ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തി പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ ദുൽഖർ സൽമാൻ

ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തി പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ ദുൽഖർ സൽമാൻ പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ…

Emancipation-അടിമയെ നായാടി പിടിക്കാൻ വെള്ളക്കാരും ഏത് വിധേനയും കുടുംബത്തിൽ എത്താൻ ശ്രമിക്കുന്ന പീറ്ററും തമ്മിലുള്ള ഓട്ടമത്സരം

Emancipation 2022/English Review by Vino ഓസ്കാർ അടി വിവാദത്തിന് ശേഷം വിൽസ് സ്മിത്തിന്റെ നെക്സ്റ്റ്…