*ഒരു കട്ടിൽ ഒരു മുറി.* ഷാനവാസ്.കെ.ബാവാക്കുട്ടിയുടെ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു

രഘുനാഥ് പലേരിയുടെ തിരക്കഥയിൽ ഷാനവാസ്.കെ.ബാവാ ക്കുട്ടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് *ഒരു കട്ടിൽ ഒരു മുറി* എന്നു നാമകരണം ചെയ്തിരിക്കുന്നു.പ്രശസ്ത താരങ്ങളായ പ്രഥ്വിരാജ് സുകുമാരൻ .ഇന്ദ്രജിത്ത് സുകുമാരൻ എന്നിവരുടെ ഒഫീഷ്യൽ പേജിലുടെയാണ് ഇന്നു വൈകുന്നേരം പോസ്റ്റർ പ്രകാശനം: ചെയ്തിരിക്കുന്നത്.റോമാൻ്റിക് കോമഡി ത്രില്ലർ ‘ (റോം കോം) ജോണറ്ലുള്ള ചിത്രമാണിത്.

മെട്രോ നഗരത്തിൽ ജീവിക്കുന്ന മൂന്നു പേരിലൂടെ കടന്നുപോകുന്ന തീഡ്ര പ്രണയത്തിൻ്റെ കഥയാണ്.തികഞ്ഞ നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.യുവതലമുറയിലെ ശ്രദ്ധേയരായ ഹക്കിംഷാ, പ്രിയംവദാകൃഷ്ണൻ, എന്നിവരും പൂർണ്ണിമാഇന്ദ്രജിത്തുമാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാ പാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിജയരാഘവൻ, ഷമ്മി തിലകൻ, ശ്രുതി രാമചന്ദ്രൻ ,ജനാർദ്ദനൻ, ജാഫർ ഇടുക്കി, ഗണപതി, ഉണ്ണിരാജ, അസീസ് നെടുമങ്ങാട്, മനേഹരി ജോയ്, എന്നിവരും പ്രധാന താരങ്ങളാണ്‌.സംഗീതം – ഹിഷാം അബ്ദുൽ വഹാബ്, ഛായാഗ്രഹണം… എൽദോസ് നിരപ്പിൽ, എഡിറ്റിംഗ്..മനോജ് സി.എസ്
കലാ സംവിധാനം അരുൺകട്ടപ്പന , എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – എം.എസ്.ബാബുരാജ്. പ്രൊഡക്ഷൻ കൺ മാളർ – എൽദോ സെൽവരാജ്.സപ്ത തരംഗ് ക്രിയേഷൻസ് വിക്രമാദിത്യാ ഫിലിംസ് എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.സപ്ത തരംഗ് ഈ ചിത്രം പ്രദർശനത്തിനെത്തി ക്കുന്നു. വാഴൂർ ജോസ്.

You May Also Like

എത്ര കണ്ടാലും മടുക്കാത്ത എന്തോ ഒരുതരം മാജിക്‌ ഉണ്ട് പിൻഗാമി എന്ന സിനിമക്ക്

രാഗീത് ആർ ബാലൻ എത്ര കണ്ടാലും മടുക്കാത്ത എന്തോ ഒരുതരം മാജിക്‌ ഉണ്ട് പിൻഗാമി എന്ന…

“റാംജി റാവു സ്പീക്കിങ് വിജയിക്കാൻ കാരണം മൂങ്ങ” യെന്ന് മുകേഷ്

സിനിമയിലും സ്പോർട്സിലും രാഷ്ട്രീയത്തിലും അങ്ങനെ എല്ലാത്തിലും എന്തെങ്കിലുമൊക്കെ അന്ധവിശ്വാസങ്ങൾ പൊതുവെ ഉള്ളതാണ്. ഉദാ: നടൻ ജനാർദ്ദൻ…

വർണ്ണവെറിയുടെ, വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ ചൂണ്ടിയ വിരലിന്, അമേരിക്കൻ ഹിസ്റ്ററി X ന് ഇന്നേക്ക് 25 വയസ്സ് തികയുന്നു

25 Years Of The Masterpiece, American History X  Riyas Pulikkal “ഞാനും എന്റെ…

ഒരു ഹാസ്യനടനിലുപരി, വ്യത്യസ്തമായ ചിത്രങ്ങളെടുക്കാൻ ശ്രമിച്ച മികച്ച സംവിധായകനുമാണ് മനോബാല

മനോബാലയ്ക്ക് ആദരാഞ്ജലികൾ Shaju Surendran തമിഴ് സിനിമകൾ കാണാറുള്ള പ്രേക്ഷകർക്ക് സ്ഥിരം കോമഡി റോളുകളിൽ വരാറുള്ള…