പെയ്ന്റര്‍ ആയ ഇദ്ദേഹം തന്റെ ജോലിക്ക് ഇടയില്‍ പാടുന്ന “ഒരു രാത്രി കൂടി വിടവാങ്ങവേ’ എന്ന ഗാനം യുട്യുബില്‍ വൈറലായി മാറിയിരിക്കുന്നു.
വളരെ നല്ല ശബ്ദത്തിനുടമയായ ഈ ഗായകന് തന്റെ ജോലിക്കിടയില്‍ പാടിയ ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. ഈ ഗായകന്റെ സമയം തെളിയുമോ?
ഈ ഗാനം കേട്ടുനോക്കു…ഇഷ്ടപ്പെട്ടാല്‍ ഷെയര്‍ ചെയ്യൂ