fbpx
Connect with us

Narmam

ഒരു വടക്കന്‍ വീരഗാഥ – റീലോഡെഡ് (PART-1)

Published

on

ഒരു വടക്കന്‍ വീരഗാഥ എന്ന സിനിമയെ കരിവാരി തേയ്ച്ച് പണ്ടാരമാടക്കുകയാണ് ഞാനിവിടെ , ചിലപ്പോ ഈ ബ്ലോഗിന് ആ സിനിമേമായി ഒരു സാദൃശ്യോം നിങ്ങള്‍ക്ക് തോന്നാതിരിക്കാം . അതെന്‍റെ കുറ്റമല്ല , നിങ്ങക്ക് സംഭവം മനസ്സിലാവാത്തത് കൊണ്ടാണെന്ന് ഞാന്‍ ഇപ്പഴേ വെളിപ്പെടുത്തിക്കൊണ്ട്‌ മുന്‍‌കൂര്‍ ജാമ്യമെടുക്കുന്നു . ഞാന്‍ ഉദ്ദേശിച്ചത് ഒരു സ്കിറ്റ് ആണ് . അങ്ങനെ ആയോ , ഇല്ലയോ എന്നൊന്നും എനിക്കറിഞ്ഞൂടാ . എന്‍റെ ജീവിതത്തില്‍ ആദ്യായിട്ടാണ്‌ ഇങ്ങനൊക്കെ എഴുതുന്നത്‌ . വല്ല തെറ്റോ കുറ്റോ ഒക്കെ ഉണ്ടെങ്കില്‍ നിങ്ങളങ്ങ് ക്ഷെമിച്ചേക്കണം.

ഈ ബ്ലോഗിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരുമായോ മരിച്ചു പോയവരുമായോ യാതൊരു വിധ അവിഹിത ബന്ധങ്ങളുമില്ല . അഥവാ അങ്ങനെ വല്ലോം ഉണ്ടെന്ന് തോന്നിയാല്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ കൊണ്ടോയി കേസ് കൊടുത്തോ . ബട്ട്‌ … സാക്ഷി പറയാന്‍ നിങ്ങള് കോടതീ കേറേണ്ടി വരും . സൊ … ജാഗ്രതൈ !!

അപ്പൊ സ്റ്റാര്‍ട്ടുന്നു

രംഗം : 1

Advertisement



വലിയ കണ്ണപ്പന്‍ ഭാഗവതരുടെ വീടായ കണ്ണൂസ്‌ ഹൗസ് . വീടിന്‍റെ ഇറയത്ത്‌ ” റഷ്യാനെറ്റ് ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ഭഗവതി ഈ വീടിന്‍റെ ഐശ്വര്യം ” എന്ന ബോര്‍ഡ് തൂക്കിയിരിക്കുന്നു . സമയം അതിരാവിലെ ഒരു പത്തര ആയിക്കാണും . നൈറ്റി എടുത്ത് ലുങ്കി മടക്കിക്കുത്തണ പോലെ മടക്കിക്കുത്തി മുടിയെല്ലാം കൂടി വാരിക്കെട്ടി ചൂലുമെടുത്ത് അങ്കത്തിന് പോവാന്‍ പോണ മട്ടില്‍ മുറ്റമടിക്കാന്‍ ഇറങ്ങിയതായിരുന്നു ഭാഗവതരുടെ എരുമപന്നി , .. സോറി .. അരുമ പത്നി . പെട്ടെന്നാണ് ഗേറ്റിന് മുന്നില്‍ ഒരു പള്‍സര്‍ വന്നു നിന്നത് . പള്‍സറില്‍ ഇരുന്ന ആളെ കണ്ടയുടനെ മുറ്റമടിക്കാന്‍ കയ്യില്‍ കരുതിയിരുന്ന ചൂലും വലിച്ചെറിഞ്ഞ് പത്നി അകത്തേക്കോടി . ഭാഗവതരുടെ ബെഡ്റൂമിലാണ് ആ ഓട്ടം അവസാനിച്ചത്‌ . കട്ടിലില്‍ കമിഴ്ന്നു കിടന്നുറങ്ങുന്ന ഭാഗവതരുടെ ചന്തിക്ക് തട്ടി പത്നി മെല്ലെ വിളിച്ചു ” ദേ , ഒന്നെണീറ്റെ , എണീക്കാന്‍ “.

പതിവ് പോലെ ആസനത്തില്‍ വെയിലടിച്ചതാണോ എന്നറിയാന്‍ ചന്തി തടവി നോക്കി നിരാശനായ ഭാഗവതര്‍ ” ങ്ങും , ങ്ങാം ” എന്നൊക്കെ മുക്കി മൂളി വീണ്ടും ഉറക്കത്തിലേക്ക് വഴുതി .
ഇത് കണ്ട് കലി വന്ന ഭാര്യ ഭാഗവതരുടെ മുതുകു നോക്കി ഒറ്റയടി വച്ച് കൊടുത്തു .

ഭാഗവതര്‍ : അയ്യോ … എന്‍റെ ബോംബില്‍ മുതുക് വീണേ .. ഛീ … എന്‍റെ മുതുകില്‍ ബോംബ്‌ വീണേ !!

പത്നി : ബോംബല്ല മനുഷ്യാ , എന്‍റെ കൈയ്യാ വീണത്‌ , നട്ടുച്ചക്കും എന്തൊരൊറക്കാ ??

Advertisement



ഭാഗവതര്‍ : പണ്ടാരം , നീയാരുന്നാ ? ഇതിലും ഭേദം ബോംബ്‌ വീഴുന്നതാരുന്നു , എന്‍റെ മുതു കൊളമായല്ലോടീ എന്തിരവളെ @$##@ !!

പത്നി : നിങ്ങളൊന്ന് പെട്ടെന്ന് പല്ലൊക്കെ തേയ്ച്ച് വന്നേ … പുറത്ത് ആരോ വന്നിട്ടുണ്ട് .

ഭാഗവതര്‍ : ആരാടീ ,.. ഞാന്‍ കടം തിരികെ കൊടുക്കാനുള്ള വല്ലോരുമാണോ ?? , ആണെങ്കില്‍ ഞാന്‍ അമേരിക്കന്‍ ടൂറിന് പോയെക്കുവാണെന്ന് പറഞ്ഞേരെ .

പത്നി : ശോ .. അതല്ല മനുഷ്യാ , നമ്മടെ ആരോ വന്നിട്ടുണ്ടെന്ന് .

Advertisement



ഭാഗവതര്‍ : നമ്മടെ ആരാടീ , നീ പോയി നന്നായിട്ട് നോക്കീട്ട് വന്നു പറ .

പത്നി : ഈ മനുഷ്യനെ കൊണ്ട് ഞാന്‍ തോറ്റു , വയസ്സായപ്പ ഒരു ഓര്‍മേം ഇല്ലല്ലോ .

ഭാഗവതര്‍ : നിന്ന് കാണാകുണാ വര്‍ത്താനം പറയാതെ എന്താണെന്ന് വച്ചാ തെളിച്ചു പറേടീ.

പത്നി : മനുഷ്യാ , നമ്മടെ ആരോ .. ആരോ – ടു വന്നിട്ടുണ്ടെന്ന്

Advertisement



ഭാഗവതര്‍ : ആര്യ ടുവ്വോ ?? , അത് അല്ലു അര്‍ജുന്‍റെ പടമല്ലേടീ ?? അതിന്റെ വ്യാജ സിഡി വല്ലോമാണോ ??

പത്നി : ശോ .. ഇങ്ങനൊരു പൊട്ടന്‍ കണാരന്‍ ഭാഗവതരെയാണല്ലോ ഈശ്വരാ നീയെനിക്ക് കെട്ട്യോനായി തന്നത് . അന്നേ ആ തെക്കേലെ സുമേഷ് മോന്‍റെ ആലോചനയ്ക്ക് സമ്മതിച്ചാ മതിയാരുന്നു . മനുഷ്യാ നമ്മടെ ആര്‍ച്ചേടെ മോന്‍ ആരോ എന്ന് നമ്മള് വിളിക്കണ ആരോമലുണ്ണി വന്നിട്ടുണ്ടെന്ന് .

ഭാഗവതര്‍ : തന്നേ ?? എന്നാപ്പിന്നെ നിനക്കത് മര്യാദക്കങ്ങ് പറഞ്ഞൂട്രീ ശവമേ . എവിടെ അവന്‍ , എനിക്ക് കാണാന്‍ ധൃതിയായി .

പത്നി : ആദ്യം പോയി പല്ല് തേയ്ചിട്ട് വാ മനുഷ്യാ . നാറീട്ട് പാടില്ല , പിന്നെ വരുമ്പോ ആ ലുങ്കീം കൂടി ഉടുത്തിട്ടേ വരാവൂ . ചെക്കന്‍റെ മുന്നില്‍ വെറുതെ വെല കളയണ്ടാ .

Advertisement



ഇളിഭ്യനായി ഭാഗവതര്‍ ലുങ്കീം എടുത്തുടുത്തോണ്ട് അറ്റാച്ഡ് ബാത്ത് റൂമിലേക്ക്‌ പോകുന്നു . പല്ല് തെയ്പ്പോക്കെ കഴിഞ്ഞ ശേഷം ഇറങ്ങി വന്ന ഭാഗവതര്‍ പുറത്താരോ കൊത്തങ്കല്ല് കളിക്കുന്ന സൌണ്ട് കേട്ട് ആശ്ചര്യ ചകിതനായി .

ഭാഗവതര്‍ : ആരാടീ അവിടെ കൊത്തങ്കല്ല് കളിക്കുന്നെ ??

പത്നി : അത് നമ്മടെ ആരോയും കൂട്ടുകാരനുമാ ..

ഭാഗവതര്‍ : ഹോ … എന്‍റെ ആരോമല്‍ മരിച്ച ശേഷം ഞാന്‍ ഇന്നാ ഈ വീട്ടില്‍ കൊത്തങ്കല്ല് കളിക്കുന്ന സൌണ്ട് കേട്ടത് . എവിടെ എന്‍റെ ആരോമുണ്ണി ?

Advertisement



ഭാഗവതര്‍ ഹാളിലേക്ക് പാഞ്ഞു . ഹാളിലെത്തിയ ഭാഗവതര്‍ കണ്ടത് വാശിയോടെ കൊത്തങ്കല്ല് കളിക്കുന്ന ആരോമുണ്ണിയേം കൂട്ടുകാരനേം ആയിരുന്നു , കൊത്തങ്കല്ല് കളീം ആസ്വദിച്ചിരുന്ന ഭാഗവതര്‍ക്ക് കുറച്ചു നേരം കഴിഞ്ഞപ്പോള്‍ കളിയില്‍ എന്തോ പന്തികേട്‌ തോന്നി , അതേ … മൊത്തം കള്ളക്കളിയായിരുന്നു . അവസാനം അരിശം മൂത്ത ആരോമുണ്ണിയും ഫ്രണ്ടും ‘ ഫൗള്‍ , ഫൗള്‍ ‘ എന്ന് പുലമ്പിക്കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും കല്ലുകള്‍ വാരി എറിയാന്‍ തുടങ്ങി .

ഭാഗവതര്‍ : നിര്‍ത്തിന്‍ , നിര്‍ത്തിന്‍ കുട്ടികളേ ,… നിങ്ങളെന്താണീ കാണിക്കുന്നത് , നിര്‍ത്തിന്‍ , നിര്‍ത്താന്‍ !!

പിള്ളേര്‍ക്ക് മൈന്‍ഡ് ഇല്ലാ , ഭാഗവതരുടെ കണ്ട്രോള്‍ പോയി

ഭാഗവതര്‍ : ഡേയ് , പന്ന കാപറക്കി പൈല്കളേ , ഇപ്പ നിര്‍ത്തിക്കോണം , നിനക്കൊന്നും എന്‍റെ ശെരിക്കൊള്ള സൊഫാവം അറിഞ്ഞൂടാ , ചവുട്ടിപ്പീത്തിക്കളേം രണ്ടിനേം . തൊട്ടിയായാ ഈ വലിയ കണ്ണപ്പന്‍ ഭാഗവതര് വെറും ചെറ്റയാ . നീയൊക്കെ പാളയം മാര്‍ക്കറ്റി ചെന്ന് ചോദിച്ചു നോക്ക് , അവമ്മാര് പറഞ്ഞ് തരും . ഫാ നിര്‍ത്തീന്‍ട്രാ രണ്ടും !!

Advertisement



പിള്ളേര് നിര്‍ത്തി , ഭാഗവതരും !

ആരോമുണ്ണി : മുച്ഛത്താ ….

ഭാഗവതര്‍ : എന്തൂട്ടാ ??

ആരോമുണ്ണി : സോറി … മുത്തച്ചാ , ഞാന്‍ വന്നത് ഐഡിയ സ്റ്റാര്‍ സിങ്ങര്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയി അവസാനം ചതിയില്‍ കൊല്ലപ്പെട്ട എന്‍റെ ആരോമല്‍ അങ്കിളിനെ കുറിച്ചറിയാനാണ് .

Advertisement



ഭാഗവതര്‍ : ആരോ …. നിന്നോടാര് പറഞ്ഞ് ഇതൊക്കെ ??

ആരോമുണ്ണി : മമ്മി … മമ്മി എന്നോടെല്ലാം പറഞ്ഞു , ആ കഥേടെ ഫുള്‍ ഡീറ്റെയില്‍സ് മുത്തച്ഛന്‍റെ കയ്യില്‍ ഉണ്ടെന്ന് പറഞ്ഞു .

ഭാഗവതര്‍ : ആര്‍ച്ച നിന്നോടത് പറഞ്ഞോ മോനെ ?? എന്നിട്ടവളെവിടെ ?? വന്നിട്ടില്ലേ നിങ്ങടെ കൂടെ ??

ആരോമുണ്ണി : മമ്മി ഇപ്പോള്‍ ഹെല്‍ത്ത്‌ ക്ലബ്ബിലാണ് , അതും കഴിഞ്ഞു ബ്യൂട്ടി പാര്‍ലറില്‍ ഒക്കെ പോയിട്ട് ഈവനിംഗ് ആവുമ്പോള്‍ ഇങ്ങോട്ടേക്ക് വരാംന്ന് പറയാന്‍ പറഞ്ഞു .

Advertisement



ഭാഗവതര്‍ : ശോ … ഈ പെണ്ണിപ്പഴും ബ്യൂട്ടി കോണ്‍ഷ്യസ് ആണോ ഈശ്വരാ … !

ആരോമുണ്ണി : അത്തും പിത്തും പറഞ്ഞോണ്ടിരിക്കാതെ കഥേടെ ഡീറ്റെയില്‍സ് എന്നെ കാണിക്കൂ മുത്തച്ഛാ …

ഭാഗവതര്‍ : തരാം കുഞ്ഞേ … ഒന്നും നിന്നെ അറിയിക്കണ്ട എന്ന് കരുതിയിരുന്നതാണ് , ബട്ട്‌ … വിധിയുടെ വിളയാട്ടം അല്ലാതെന്ത് പറയാന്‍ !! നിന്നോടാ ഫ്ലാഷ് ബാക്ക് വെളിപ്പെടുത്താന്‍ ടൈമായി മോനെ …
ഡീറ്റെയില്‍സ് എന്‍റെ ലാപ്ടോപ്പില്‍ ഉണ്ട് . എടുത്തു നോക്കിക്കോളൂ … പാസ്സ്‌വേര്‍ഡ്‌ : ഐ ലവ് മറിയ !!

ആരോമുണ്ണി : അതാരാ മുത്തച്ചാ മറിയ ?? , മുത്തശ്ശി അറിയാതെ എവിടെയോ ഒരു സെറ്റപ്പ് ഉണ്ടല്ലേ , കൊച്ചു ബാലന്‍ കെ നായരേ … ഹു ഹു ഹൂ …

Advertisement



ഭാഗവതര്‍ : പതുക്ക പറേടാര്‍ക്കാ , നിന്‍റെ മുത്തശ്ശി എങ്ങാനും കേട്ടാ എന്‍റെ കാര്യം പോക്കാ … മറിയ ഇവിടുത്തെ സര്‍വെന്‍റാ , നല്ല സര്‍വീസാ 😉

ആരോമുണ്ണി : ഉം ഉം , നാട്ടാരെല്ലാം പറയാറുണ്ട്‌ , മുത്തച്ചന് വലിയ കണ്ണപ്പന്‍ ഭാഗവതര്‍ എന്ന പേരിനെക്കാളും ചേര്‍ച്ച വലിയ കോഴി ഭാഗവതര്‍ എന്നാണെന്ന് …

ആരോമുണ്ണി ലാപ്ടോപ് ഓണാക്കുന്നു , വിന്‍ഡോസ്‌ മീഡിയ പ്ലയെര്‍ തുറന്ന് സേവ് ചെയ്തു വച്ചിരുന്ന ഫ്ലാഷ് ബാക്ക് ഫയലിന് വേണ്ടി തപ്പുന്നു , തപ്പുന്നതിന്‍റെ ഇടയ്ക്ക് കിട്ടിയത് മൊത്തം മറിയേടെ കുറേ ഫോട്ടോസും വീടിയോസും … (മൊബൈല്‍ വഴി എടുത്തത്‌) , അതെല്ലാം കൂടി തന്‍റെ പെന്‍ഡ്രൈവിലേക്ക് കോപി ചെയ്ത ശേഷം താന്‍ തിരഞ്ഞ് കൊണ്ടിരുന്ന ഫയല്‍ കണ്ടെത്തുന്നു

” ആരോമല്‍സ് ഡെത്ത് ” (എവിഐ ഫയല്‍) …

Advertisement



തുടിക്കുന്ന നെഞ്ചോടെ ആരോമുണ്ണി ആ ഫയല്‍ പ്ലേ ചെയ്യുന്നു …

തുടരും : –

 360 total views,  3 views today

Advertisement



Continue Reading
Advertisement
Advertisement
Entertainment6 hours ago

ആ കാര്യത്തിൽ എനിക്ക് നല്ല പേടിയുണ്ട്. കാർ നിന്നുള്ള സെൽഫി പങ്കുവെച്ച് ആലിയ ഭട്ട്

Entertainment6 hours ago

എനിക്ക് അദ്ദേഹത്തോട് പ്രണയം തോന്നിയിട്ടുണ്ട്. ആരാധകരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മമ്ത മോഹൻദാസ്.

Entertainment6 hours ago

ഇങ്കി പിങ്കി പോങ്കി; മലയാളികളുടെ പ്രിയ താരം ഉടുത്ത സാരി ആരുടേതാണെന്ന് അറിയുമോ?

Entertainment7 hours ago

ഗോൾഡൻ ബിക്കിനിയിൽ തിളങ്ങി കിരൺ റാത്തോർ

Entertainment7 hours ago

കുടുംബത്തിലെ പുതിയ അംഗത്തെ പരിചയപ്പെടുത്തി ഹരീഷ് പേരടി. ആശംസകളുമായി മലയാളികൾ.

Entertainment7 hours ago

ജീവിതത്തിൽ പുതിയ ചുവടുവെപ്പ് വെക്കാൻ ഒരുങ്ങി ശ്രുതി രജനീകാന്ത്. അപ്പോൾ ഇനി അഭിനയത്തിൽ ഉണ്ടാവില്ലേ എന്ന് ആരാധകർ

cinema9 hours ago

ജാതി പ്രവർത്തിക്കുന്നത് നിശബ്ദമായി നമ്മുടെ മനസുകളിൽ തന്നെയാണ്, സംശയമുണ്ടെങ്കിൽ ഈ ചിന്താ പരീക്ഷണത്തിന് തയാറാവൂ

knowledge9 hours ago

ആകാശത്തിലേക്ക് നോക്കിയാൽ നാം കാണുന്നത് ഭൂതകാലത്തെന്നോ നടന്ന കാര്യങ്ങളാണ്

Science11 hours ago

അഞ്ചലോട്ടക്കാരൻ മുതൽ സൈബോർഗുകൾ വരെ

controversy11 hours ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment12 hours ago

കളി കണ്ടുനിന്നവൻ കളി മുഴുവൻ നിയന്ത്രിക്കുന്ന യഥാർത്ഥ കളിക്കാരനായി മാറുന്നു

Entertainment12 hours ago

കീർത്തി സുരേഷിന്റെ സൂപ്പർ ചിത്രങ്ങൾ

controversy11 hours ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment5 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment17 hours ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment2 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment2 days ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment2 days ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment2 days ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment3 days ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment4 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment5 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment5 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment5 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment5 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment1 week ago

കറുത്തവരെ എന്തും പറയാമല്ലേ…. ഇരിക്കട്ടെ കരണകുറ്റിക്ക് (പുഴുവിലെ രംഗം വീഡിയോ)

Advertisement