ത്രീബെൽസ് ഇന്റർനാഷണൽസ് അണിയിച്ചൊരുക്കിയിരിക്കുന്ന “ഒരുവട്ടം കൂടി ” എന്ന സിനിമായുടെ റിലീസ് സെപ്റ്റംബർ 22 ന് തീയേറ്ററുകളിൽ.വാഗമൺ, മൂന്നാർ, ഉഴവൂർ , തൊടുപുഴ , കുറവിലങ്ങാട്, കടുത്തുരുത്തി തുടങ്ങിയ ലൊക്കേഷനുകളിൽ 2 ഷെഡ്യൂളുകളിൽ പൂർത്തീകരിച്ച സിനിമ പ്രശസ്ത ക്യാമറാമാൻ സാബു ജയിംസ് ഗാന രചന, എഡിറ്റിംഗ്, ഛായാഗ്രഹണം എന്നിവ നിർവ്വഹിച്ച് സംവിധാനം ചെയ്തിരിക്കുന്നു.അമല റോസ് ഡോമിനിക്ക്, മനോജ് നന്ദം, ഊർമ്മിള മഹന്ത, സെന്തിൽ കൃഷ്ണ, ശ്രീകാന്ത് മുരളി, സിബി തോമസ്, സൂരജ് ടോം, ശരത് കോവിലകം, സാംജി ആന്റണി, പ്രണവ് ഏക, ഷിജോ വർഗീസ് തുടങ്ങിയ താരങ്ങൾ വിവിധ വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു.പോൾ വർഗീസ് – സാബു ജയിംസ് എന്നിവർ ചേർന്ന് കഥയും, തിരക്കഥയും, സംഭാഷണവും തയ്യാറാക്കി ചിത്രം നിർമ്മിച്ചിരിക്കുന്നു.വസ്ത്രാലങ്കാരം: അൽഫോൻസ് തെരേസ് പയസ്, മെയ്ക്കപ്പ് : മാളുസ് കെ.പി., സംഗീതം : പ്രവീൺ ഇമ്മടി, ഡോ. സാം കടമ്മനിട്ട, ആലാപനം : കെ.എസ്. ചിത്ര, സുദീപ് കുമാർ , ശബ്ദമിശ്രണം: അജിത്ത് അബ്രാഹം ജോസഫ്, സ്പെഷ്യൽ ഇഫക്ട്സ്: അരുൺ രാമവർമ്മ .

You May Also Like

വൈശാലിയെയും മാലിനിയെയും പോലെയും ചിലരുണ്ട്, പുരാണങ്ങളിൽ മാത്രമല്ല, നമ്മുടെ അടുത്ത് തന്നെ

വൈശാലി (1988) – ഇതിൽ സ്ത്രീ വിരുദ്ധതയുണ്ടോ? Manoj Ivl ലോമശൻ യുധിഷ്ഠിരനോട് പറഞ്ഞു: “ധർമ്മപുത്രാ,…

മറ്റുള്ളവർ സെക്സ് ചെയ്യുന്നത് ഒളിഞ്ഞുനോക്കി ശീലിച്ച അവർക്കു കൊടുക്കേണ്ടിവന്ന വില വലുതായിരുന്നു

Movie : The Voyeurs {2021} PlatForm : Amazon Prim Mukesh Mu III…

‘ഇന്നും തുടരുന്ന ആ സ്‌നേഹത്തിന്റെ കഥ’- ആരാധികയുടെ വീഡിയോ പങ്കുവച്ച് ജയസൂര്യ

2002 ൽ വിനയൻ സംവിധാനം ചെയ്ത ഊമപെണ്ണിന് ഉരിയാടാ പയ്യന്‍ എന്ന ചിത്രത്തിലൂടെയാണ് ജയസൂര്യ നായകനടനായി…

ഒന്നുകിൽ മമ്മൂക്ക ഒരു മനോരോഗ വിദഗ്ധൻ, അല്ലെങ്കിൽ രോഗി

പുഴു, നന്പകൽ നേരത്ത് മയക്കം…. പ്രതീക്ഷ അർപ്പിക്കുന്നു മമ്മൂക്ക ചിത്രത്തിലേക്ക് ഒന്ന് കൂടി.കെട്ടിയോളാണ് എന്റെ മാലാഖയ്ക്ക്…