ഒരുവാതിൽ കോട്ട’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പ്രകാശിതമായി

ബ്‌ളുമൗണ്ട് ക്രിയേഷനു വേണ്ടി ഫുട്ട്’ലൂസേഴ്‌സ്’അവതരിപ്പിക്കുന്ന ‘ഒരുവാതിൽകോട്ട’ യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ, കേരള സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ അഡ്വ.ഡോവി ജയന് (ബ്‌ളുമൗണ്ട്) കൈമാറി പ്രകാശനകർമ്മം നിർവ്വഹിച്ചു. ബാബു ഫുട്ട്ലൂസേഴ്‌സ് നിർമ്മിച്ച് ആർ. ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം, സമീപകാലങ്ങളിൽ കലാലയങ്ങളിൽ പിടിമുറുക്കിയ ലഹരിമാഫിയകളുടെ പിടിയിൽപ്പെട്ട’ ചിലരുടെ ജീവിതത്തെ സസ്‌പെൻസും ക്രൈമും ചേർത്ത്‌ ഹൊറർ മൂഡിലാണ് ഒരുക്കിയിരിക്കുത്.

ഇന്ദ്രൻസ്, ശങ്കർ, സീമ, ചാർമ്മിള, രമ്യ പണിക്കർ, മിഥുൻ മുരളി, സോന നായർ, ഗീതാ വിജയൻ, ജയകുമാർ, നെൽസ, തങ്കച്ചൻ വിതുര, അഞ്ജലികൃഷ്ണ, കൃഷ്ണപ്രിയദർശൻ, പൂജപ്പുര രാധാകൃഷ്ണൻ, സുബ്ബലക്ഷ്മി, ജ്യോത്സവർഗീസ്, വിഷ്ണുപ്രിയ, വഞ്ചിയൂർ പ്രവീകുമാർ, സാബുവിക്രമാദിത്യൻ, മനു സികണ്ണൂർ, ആർകെ, സനീഷ്, മഞ്ജിത്, മുരളിചന്ദ് എവർ അഭിനയിക്കുന്നു. ഛായാഗ്രഹണം-ബാബുരാജേന്ദ്രൻ, കഥ തിരക്കഥ-അഖിലൻ ചക്രവർത്തി, എഡിറ്റിങ് , കളറിസ്റ്റ് -വിഷ്ണുകല്യാണി, കോ-പ്രൊഡ്യൂസർ- പ്രിയദർശൻ, പിആർഓ-അജയ്തുണ്ടത്തിൽ(98479 17661)

You May Also Like

ചിന്തയുടെ അരുചിനാമ്പുകൾ മുളയ്ക്കുന്ന പടം

ന്നാ താൻ കേസ് കൊട് (2022) *സ്പോയിലർ അലർട്ട്* Girish Kumar N P വ്യവസ്ഥാപിതമായ…

ഹാരിസ് കഥ തിരക്കഥ സംവിധാനം നിർവഹിക്കുന്ന മിസ്റ്റർ ഹാക്കറിന്റെ ടീസർ റിലീസായി

ഹാരിസ് കഥ തിരക്കഥ സംവിധാനം നിർവഹിക്കുന്ന മിസ്റ്റർ ഹാക്കറിന്റെ ടീസർ റിലീസായി… സി.എഫ്.സി ഫിലിംസിന്റെ ബാനറിൽ…

‘മൊയ്‌ദീൻ ഭായ് എത്തി’; ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ‘ലാൽ സലാം’ എന്ന ചിത്രത്തിന്റെ രജനികാന്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

‘മൊയ്‌ദീൻ ഭായ് എത്തി’; ലാൽ സലാം ചിത്രത്തിൽ രജനികാന്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത് ലൈക്ക പ്രൊഡക്ഷൻസിന്റെ…

തെലുങ്ക് ചലച്ചിത്ര ലോകം കണ്ട ഏറ്റവും ജനകീയ താരമായിട്ടും ചിരഞ്ജീവി ക്ലാഷ് റിലീസുകളിലെല്ലാം ബാലകൃഷ്ണക്ക് പിന്നിലാവാൻ കാരണമുണ്ട്

Bineesh K Achuthan CLASHES OF TITANS….. 6 വർഷത്തെ ഇടവേളക്ക് ശേഷം അണ്ണയ്യയും ബാലയ്യയും…