ഓസ്കർ തല്ലിന്റെ പിന്നിലെ ഗൂഢാലോചന എന്ത് ? പിന്നിൽ ഫൈസർ ഫാർമയോ ?

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
18 SHARES
216 VIEWS

തല്ലുണ്ടായപ്പോൾ ചർച്ചയായത് അലോപേഷ്യ രോഗം, ഫൈസർ മരുന്ന് വികസിപ്പിക്കുന്നതും അതെ രോഗത്തിന് , എന്തെങ്കിലും ചീഞ്ഞുനാറുന്നുണ്ടോ ?

വിൽ സ്മിത്തിന്റെ ചെകിടത്തടി വെറും അഭിനയമോ ? അതോ ഗൂഡാലോചനയോ ? അതെ അങ്ങനെയൊരു തിയറി ഇവിടെയൊക്കെ കറങ്ങി നടക്കുന്നുണ്ട്. പ്രധാനമായും ട്വിറ്റർ കേന്ദ്രീകരിച്ചാണ് ഇത്തരമൊരു തിയറി പ്രചരിക്കുന്നത്. അതിനവർ വ്യക്തമായൊരു കാരണവും പറയുന്നുണ്ട്. കാരണം ഓസ്‌കാറിന്റെ പ്രധാന സ്പോൺസർ നമുക്കേവർക്കും പരിചിതമായ ഫൈസർ എന്ന മരുന്നുകമ്പനിയാണ്.ഫൈസർ ഇപ്പോൾ അലോപേഷ്യ എന്ന രോഗത്തിന് വേണ്ടിയുള്ള മരുന്നാണ് വികസിപ്പിക്കുന്നത്. നോക്കൂ വേദിയിൽ തല്ലുണ്ടായതും അലോപേഷ്യ എന്ന രോഗവുമായി ബന്ധപ്പെട്ടാണ് . ഈ തല്ലോടെ അലോപേഷ്യ എന്ന രോഗത്തെ കുറിച്ചുള്ള ചർച്ചകൾ കൂടി സമാന്തരമായി പുരോഗമിക്കുകയാണ് . ക്രിസ് ആ തല്ല് പ്രതീക്ഷിച്ചു നിൽക്കുന്നതുപോലെ തോന്നിയെന്നും ആ തല്ലിന് വിൽ സ്മിത്തിനും ക്രിസ് റോക്കിനും ഫൈസർ എത്ര കോടികള്‍ നൽകിയെന്നും ഒക്കെയാണ് ട്വിറ്ററിൽ വരുന്ന സംശയങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാർക്കും അറിയില്ലെങ്കിലും കിന്നാരത്തുമ്പികളുടെ സംവിധായകൻ എന്ന് പറഞ്ഞാൽ അറിയാം

Manu Varghese ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാരും അറിയാനിടയില്ലെങ്കിലും മലയാളത്തിൽ

മനുഷ്യമനസിന്റെ നിഗൂഢമായ വഴികളെ പറ്റി ഒരു തവണയെങ്കിലും ചിന്തിച്ചിട്ടുള്ളവർക്ക് പറ്റിയ ചായക്കപ്പാണ് ഇത്

സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി