ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയുന്ന മലയാള ചിത്രം ‘ഒറ്റ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. ഒക്ടോബർ 27 ന് ചിത്രം തിയെറ്ററുകളിൽ പ്രദർശനത്തിനെത്തും. ആസിഫ് അലിയാണ്
ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിലെ നായകൻ.

ചിൽഡ്രൻ റീ യുണൈറ്റഡ് എൽഎൽപി യും റസൂൽ പൂക്കുട്ടി പ്രൊഡക്ഷൻസും ചേർന്നൊരുക്കുന്ന ‘ഒറ്റ’യുടെ നിർമ്മാതാവ് എസ്. ഹരിഹരൻ. യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് കിരൺ പ്രഭാകർ. ആസിഫ് അലിയെ കൂടാതെ ‘ഒറ്റ’യിൽ അർജ്ജുൻ അശോകൻ, സത്യരാജ് , ഇന്ദ്രജിത്ത്, ആദിൽ ഹുസൈൻ, ഇന്ദ്രൻസ്, രഞ്ജി പണിക്കർ, മേജർ രവി, സുരേഷ് കുമാർ, ശ്യാമ പ്രസാദ്, സുധീർ കരമന, ബൈജു പൂക്കുട്ടി, ദിവ്യ ദത്ത, രോഹിണി, കന്നഡ നടി ഭാവന, ലെന, മംമ്ത മോഹൻദാസ്, ജലജ, ദേവി നായർ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നു.

You May Also Like

ഊരാക്കുടുക്ക്, കുഞ്ഞിമാളു സാധാരണ ജീവിതങ്ങളുടെ നേർപതിപ്പ്

ഊരാക്കുടുക്ക് വൈശാഖ് സാഞ്ചസ് രചനയും സംവിധാനവും നിർവഹിച്ച ഷോർട്ട് ഫിലിം ആണ് ഊരാക്കുടുക്ക്. പ്രത്യക്ഷത്തിൽ ഒരു…

നടൻ വിശാലിന്റെ ആരോപണത്തിൽ സെൻസർ ബോർഡിന്റെ വിശദീകരണം, അന്വേഷണം

നടൻ വിശാലിന്റെ ആരോപണത്തിൽ സെൻസർ ബോർഡിന്റെ വിശദീകരണം.അഴിമതിയോട് സീറോ ടോളറൻസ് എന്നതാണ് ഞങ്ങളുടെ നയം: നടൻ…

“അനിയന് എന്തിനാ പെണ്ണ് നോക്കുന്നത് രണ്ടാൾക്കും കൂടി ഒരെണ്ണം പോരെടി…”

“അനിയന് എന്തിനാ പെണ്ണ് നോക്കുന്നത് രണ്ടാൾക്കും കൂടി ഒരെണ്ണം പോരെടി…” Shameer KN വെറുതെ ഇരുന്ന…

ദിലീപിന് പകരം പൃഥ്വിരാജ് ആയിരുന്നെങ്കിൽ പാസഞ്ചർ സിനിമ ലാഭമുണ്ടാക്കുമായിരുന്നെന്ന് നിർമ്മാതാവ്

ഒരു സിനിമ കുറേപേരുടെ അധ്വാനത്തിന്റെ ഫലമാണ് എന്ന് പറഞ്ഞാലും പണം മുടക്കുന്ന വ്യക്തി അനുഭവിക്കുന്ന കഷ്ടപ്പാടുകളും…