കുഞ്ചാക്കോ ബോബൻ, അരവിന്ദ് സ്വാമി ഒന്നിക്കുന്ന ഫെല്ലിനി (തീവണ്ടി) സംവിധാനം ചെയ്ത ബൈ ലിംഗ്വൽ ചിത്രം ‘ഒറ്റ്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറക്കി . ദേവരാഗം എന്ന ഭരതൻ ചിത്രത്തിന് ശേഷം നീണ്ട ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം ആണ് അരവിന്ദ്സ്വാമി ഈ ചിത്രത്തിലൂടെ മലയാളത്തിലേക്കെത്തുന്നത് ‘ഒറ്റ്’ എന്ന ചിത്രത്തിലൂടെ. ഇതൊരു ദ്വിഭാഷാ ചിത്രമാണ്. അരവിന്ദ് സ്വാമിയും കുഞ്ചാക്കോ ബോബനുമാണ് പ്രധാനവേഷങ്ങളിൽ എത്തുന്നത്. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് കുഞ്ചക്കോ ബോബൻ പ്രത്യക്ഷപ്പെടുന്നതെന്ന് ആദ്യ പോസ്റ്റർ സൂചിപ്പിക്കുന്നു. ചിത്രം അനൗൺസ് ചെയ്തതുമുതൽ ‘ഒറ്റ്’ വലിയ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. വലിയൊരു ഇടവേളയ്ക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണ് ഇത്. തമിഴകത്തെയും മലയാളത്തിലെയും റൊമാൻ്റിക് ഹീറോകൾ ഒന്നിക്കുന്ന ഈ ചിത്രത്തിൽ ജാക്കി ഷ്റോഫ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാനതാരം .ചിത്രം സംവിധാനം ചെയ്യുന്നത് തീവണ്ടി സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകനായ ടി.പി ഫെല്ലിനിയാണ്. തമിഴില്‍ രണ്ടഗം എന്ന പേരില്‍ ആണ് ചിത്രം റിലീസ് ചെയുക ഇപ്പോഴിതാ ചിത്രത്തിൻ്റെ മോഷൻ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

Leave a Reply
You May Also Like

ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ചവർക്ക് ഈ സിനിമയുടെ ഔട്ട്പുട്ടിൽ പൂർണ വിശ്വാസം ഇല്ലായിരുന്നോ ?

Lawrence Mathew ഗരുഡൻ സിനിമ വളരെ ഓവർ റേറ്റഡ് ആണെന്ന് ott വന്നശേഷം ചിലർ പോസ്റ്റ്‌…

ലൈവ്സ്റ്റോക് ഇൻസ്‌പെക്ടർ പ്രസൂണിന്റെ ലോകം വളരെ ചെറുതാണ്..

Naveen Tomy സ്റ്റെഫിയെ പോലെ എന്നും ഓടിചെല്ലാൻ പാകത്തിന് അടുപ്പമുള്ള ഒരു സുഹൃത്ത് നമ്മുടെയെല്ലാം ജീവിതത്തിൽ…

“അവൾക്ക് അതൊരു കഥ പോലെ ഈസി ആയി ചിരിച്ചു കൊണ്ട് പറയാൻ സാധിച്ചത് അതുകൊണ്ടാണ് “, കുറിപ്പ്

എഴുതിയത് : Praveen Prabhakar കടപ്പാട് : MOVIE STREET “വാരണം ആയിരം” എന്ന സിനിമയിൽ…

എങ്ങനെയാണ് ഇസ്രായേലി പട്ടാളത്തിലെ സ്ത്രീകൾക്ക് ഇത്ര സുന്ദരിയാകാൻ കഴിയുന്നത്

ലോകത്തില്‍ നിര്‍ബന്ധിത സൈനിക സേവനം നിലവിലുള്ള ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് ഇസ്രായേല്‍. 86 ലക്ഷം പേരാണ്…