10 ലിറ്റർ വെള്ളം അഞ്ചുമണിക്കൂർ കൊണ്ട് കുടിച്ച യുവതിക്ക് സംഭവിച്ച ദുരന്തം

0
493

വെള്ളം ധാരാളം കുടിക്കണം എന്നാണ് പലപ്പൊഴും പല മാധ്യമങ്ങളും ആളുകളും നമ്മോട് ഉപദേശിക്കുന്നത് എന്നാല്‍ ശെരിക്കും ദാഹിക്കുന്നതിന് അനുസരിച്ച് ശരീരത്തിന് ആവശ്യം ഉള്ള അളവിലെ കുടിവെള്ളം മാത്രമേ കുടിക്കാന്‍ പാടുള്ളു. ആവശ്യത്തിന് ജലം കുടിക്കുകയും വേണം. കുറച്ച് അധികം ആയാലും വലിയ കുഴപ്പം ഒന്നും ഇല്ല. എന്നാൽ വെറും വെള്ളം അല്ലേ എന്നും പറഞ്ഞ്‌ ധാരാളം കുറച്ച് നേരം കൊണ്ട്‌ കുടിച്ചാൽ ഗുരുതരം ആയ അവസ്ഥ ഉണ്ടാകാം. അത്തരം ഒരു സംഭവം 👇🏻