വിക്രത്തെ നായകനാക്കി പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രഖ്യാപനം നാളെ നടക്കുകയാണ്. നാളെ രാത്രി എട്ടിനാണ് പ്രഖ്യാപനം. കെജിഎഫ് എന്ന ബ്രഹ്മാണ്ഡ ചിത്രം പശ്ചാത്തലമാക്കിയ കർണ്ണാടകയിലെ കോളാർ ഗോൾഡ് ഫീൽഡ് ആണ് ഈ വിക്രം ചിത്രത്തിനും പശ്ചാത്തലം ആകുന്നത്. എന്നാൽ യാഷിന്റെ ചിത്രവുമായി പ്രമേയപരമായി ഇതിനു ഒരു ബന്ധവും ഉണ്ടാകില്ല. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സില്‍ (കെജിഎഫ്) നടന്ന ഒരു സംഭവത്തെ ആസ്‍പദമാക്കിയാണ് ചിത്രം. 3D യിൽ ആണ് ഈ ചിത്രം ഒരുക്കുന്നത്. ഇതുമായി ബന്ധപ്പെട്ടു വളരെ വ്യത്യസ്തവും കൗതുകം ഉണർത്തുന്നതുമായ പോസ്റ്റർ ആണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്.

**

 

Leave a Reply
You May Also Like

കെ സുരേന്ദ്രന്റെ മകന്റെ വിവാഹത്തിൽ മമ്മൂട്ടി, വീഡിയോ വൈറലാകുന്നു

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ മകന്റെ വിവാഹം കഴിഞ്ഞ ദിവസമായിരുന്നു . പല പ്രശസ്തരും…

18 വർഷങ്ങൾക്ക് ശേഷം ‘ചന്ദ്രമുഖി’യുടെ രണ്ടാം ഭാ​ഗം ; രാഘവ ലോറൻസ്, കങ്കണ റണാവത്ത് പ്രധാനവേഷത്തിൽ, റിലീസ് സെപ്റ്റംബർ 19 വിനായക ചതുർഥി ദിനത്തിൽ !

18 വർഷങ്ങൾക്ക് ശേഷം ‘ചന്ദ്രമുഖി’യുടെ രണ്ടാം ഭാ​ഗം ; രാഘവ ലോറൻസ്, കങ്കണ റണാവത്ത് പ്രധാനവേഷത്തിൽ,…

മുകേഷ് മധുബാലയ്ക്കു പിന്നാലെ പോയി, നായകവേഷം ഒടുവിൽ ജഗദീഷിന് കൊടുത്തു

തൊണ്ണൂറുകളിൽ സൂപ്പർസ്റ്റാർ യുഗത്തിന് കനത്ത വെല്ലുവിളി ഉയർത്തി ഒന്നിലധികം നായകന്മാരുള്ള സിനിമകൾ അനവധി ഇറങ്ങി .…

ആലിയ ഭട്ട് രാജമൗലിയോട് തെറ്റിയോ ? താരം പറയുന്നതിങ്ങനെ

രാജമൗലിയുടെ ആർ ആർ ആർ 700 കോടിയും പിന്നിട്ട് പാൻ ഇന്ത്യൻ ലെവലിൽ വൻ വിജയം…