ഏവരും കാത്തിരുന്ന പാപ്പന്റെ ട്രെയ്‌ലർ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
18 SHARES
210 VIEWS

ജോഷി സംവിധാനം ചെയുന്ന സുരേഷ്‌ഗോപി ചിത്രം പാപ്പന്റെ ഏവരും കാത്തിരിക്കുന്ന ട്രെയിലർ പുറത്തിറങ്ങി . സുരേഷ്‌ഗോപിയുടെ 252-ാമത്തെ ചിത്രം കൂടിയാണ് പാപ്പൻ. ചിത്ര ഒരു ക്രൈം ത്രില്ലർ ആണ്. ചിത്രത്തിൽ എബ്രഹാം മാത്യു മാത്തൻ എന്ന ഐപിഎസ് കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷും ചിത്രത്തിൽ പ്രധാനപ്പെട്ടൊരു വേഷം അവതരിപ്പിക്കുന്നുണ്ട്. നല്ല വിജയം ഇന്ത്യ പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷി സംവിധാനം ചെയുന്ന സിനിമ കൂടിയാണ് പാപ്പൻ. സുരേഷ് ഗോപിയെ നായകനാക്കി വാഴുന്നോർക്കു ശേഷം ജോഷി ചെയുന്ന ചിത്രവുമാണ് പാപ്പൻ.

ആദ്യമായാണ് സുരേഷ്ഗോപിയും ഗോകുൽ സുരേഷും ഒരു സിനിമയിൽ ഒന്നിക്കുന്നത്. പാലാ, ഈരാറ്റുപേട്ട പരിസര പ്രദേശങ്ങളിലായാണ് ചിത്രീകരണം പുരോഗമിക്കുന്നത്. ആർജെ ഷാനാണ് തിരക്കഥ. നീത പിള്ള, നൈല ഉഷ, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ തുടങ്ങിയവർ ചിത്രത്തിൽ എത്തുന്നുണ്ട് . ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ഇഫാർ മീഡിയയുടെയും ബാനറിൽ ഡേവിഡ് കാച്ചപ്പിള്ളിയും റാഫി മതിരയും ചേർന്നാണ്‌ ചിത്രം നിർമ്മിക്കുന്നത്.

Cast:-
Suresh Gopi
Gokul Suresh
Vijaya Raghavan
Neetha Pillai
Nyla Usha
Kaniha
Asha Sarath
Chandhunadh
Tini tom
Shammi Thilakan
Sreejith Ravi

Banner : David Kachappilly Productions & Iffaar Media
Co-Producers: Sujith J Nair, Shaji Ckm
Exe Producers: Sebastian Kondooparampil(USA) Thomas John (USA)
Creative Director: Abhilash Joshiy
Dop: Ajay David Kachappilly
Editor: Shyam Sasidharan
Music: Jakes Bejoy
Sound Design: Vishnu Govind Sree Sanker (Sound Factor)
Production Controller: S. Murugan
Chief Asso Dir: Siby Jose Chalissery
Art Director: Nimesh. M. Thanoor
Makeup: Ronex Xavier
Costumes: Praveen Varma
Colorist: Liju Prabhakar
Stills: Nandhu Gopala Krishnan
Design: Oldmonks
Distribution Dream Big Films
Trailer edit – Mahesh Bhuvanend

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാർക്കും അറിയില്ലെങ്കിലും കിന്നാരത്തുമ്പികളുടെ സംവിധായകൻ എന്ന് പറഞ്ഞാൽ അറിയാം

Manu Varghese ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാരും അറിയാനിടയില്ലെങ്കിലും മലയാളത്തിൽ

മനുഷ്യമനസിന്റെ നിഗൂഢമായ വഴികളെ പറ്റി ഒരു തവണയെങ്കിലും ചിന്തിച്ചിട്ടുള്ളവർക്ക് പറ്റിയ ചായക്കപ്പാണ് ഇത്

സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി