പാപ്പൻ സിനിമയുടെ ആദ്യ സക്സസ് ടീസർ അണിയറപ്രവർത്തകർ പുറത്തിറക്കി. ഷമ്മി തിലകന്റെയും നീത പിള്ളയുടെയും ഗംഭീര പ്രകടനമാണ് ടീസറിൽ. ജോഷി വിജയം ആവർത്തിക്കുകയാണ്.  പാപ്പന്‍ ജൂലൈ 29 നാണ് തീയേറ്ററുകളിലെത്തിയത്. ആദ്യ വാരം പിന്നിട്ടപ്പോള്‍ തന്നെ ചിത്രം സൂപ്പർഹിറ്റ് ആകുമെന്ന് ഉറപ്പായിരുന്നു. കോവിഡ് കാരണം മന്ദീഭവിച്ച സിനിമാ വ്യവസായത്തിന് പുത്തൻ ഉണർവ് നൽകിയിരിക്കുകയാണ് പാപ്പൻ . 30 കോടിയാണ് റിലീസ് ചെയ്ത് 10 ദിവസത്തിന് ഉള്ളില്‍ തന്നെ പാപ്പന്‍ പിന്നിട്ടിരിക്കുന്നത്. ആഗോള ബോക്‌സ് ഓഫീസില്‍ നിന്നായി 30. 43 കോടി രൂപയാണ് ഈ സുരേഷ് ഗോപി ചിത്രം നേടിയിരിക്കുന്നത്. സക്സസ് ടീസർ 1 കാണാം

Leave a Reply
You May Also Like

അഭിമുഖത്തിനിടെ യുവാവിനെ തല്ലിയ സംഭവം, വിശദീകരണവുമായി ലക്ഷ്മി മഞ്ജു

ദുബായില്‍ നടന്ന സൈമ അവാര്‍ഡിനിടെ അഭിമുഖം നടക്കുന്നതിനിടെ ക്യാമറയ്ക്ക് മുന്നിലൂടെ കടന്നുപോയ യുവാവിനെ തല്ലിയ സംഭവം…

‘എന്നെന്നേക്കും എന്റേത് ‘, സന്തുഷ്ട കുടുംബചിത്രം ഷെയർ ചെയ്തു സുരേഷ്‌ഗോപി

സുരേഷ്‌ഗോപി മലയാള സിനിമയിൽ വീണ്ടും സജീവമാകുകയാണ്. അനവധി പ്രോജക്റ്റുകൾ ആണ് താരത്തിന് വേണ്ടി ഒരുങ്ങുന്നത്. അതിൽ…

മാളികപ്പുറം ടീമിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ച്‌ നിർമാതാക്കൾ

മാളികപ്പുറം ടീമിന്റെ പുതിയ ചിത്രം പ്രഖ്യാപിച്ച്‌ നിർമാതാക്കൾ കേരളത്തിലെ തിയേറ്ററുകളിൽ ചരിത്ര വിജയം കൈവരിച്ച മാളികപ്പുറം…

അരുൺ പാണ്ഡ്യന്റെ മകൾ കീർത്തി പാണ്ഡ്യന്റെ ചിത്രങ്ങൾ വൈറലാകുന്നു

തമിഴ്, തെലുങ്ക് സിനിമകളിൽ മുൻനിര നായികയായി മാറിയ അരുൺ പാണ്ഡ്യന്റെ മകളാണ് കീർത്തി പാണ്ഡ്യൻ. 2019ൽ…