ശ്രീനാഥ് ഭാസി, ഗ്രേസ് ആന്റണി, ആന്‍ ശീതള്‍, അലെന്‍സിയര്‍, ശ്രുതി ലക്ഷ്മി, രസ്‌ന പവിത്രന്‍, മാമുക്കോയ, ഹരീഷ് കണാരന്‍, വിജിലേഷ്, നിര്‍മല്‍ പാലാഴി, ദിനേശ് പ്രഭാകര്‍ തുടങ്ങിയവരെ കേന്ദ്രകഥാപാത്രങ്ങളാക്കി, ബിജിത് ബാല സംവിധാനം ചെയ്യുന്ന ‘പടച്ചോനേ ഇങ്ങള് കാത്തോളീ’ എന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്‌ലർ പുറത്തിറങ്ങി.

നിര്‍മ്മാതാക്കളായ ജോസ്‌കുട്ടി മഠത്തില്‍, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവരുടെ ടൈനി ഹാന്‍ഡ്‌സ് പ്രൊഡക്ഷന്റെ നാലാമത് ചിത്രം കൂടിയാണ്. വെള്ളം, അപ്പന്‍ എന്നീ ചിത്രങ്ങളാണ് മുന്‍പ് ടൈനി ഹാന്‍ഡ്‌സ് പ്രൊഡക്ഷന്റെ ബാനറില്‍ നിര്‍മ്മിച്ചത്.ഷാന്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. രചന പ്രദീപ് കുമാര്‍ കാവുംതറ, ഛായാഗ്രഹണം വിഷ്ണു പ്രസാദ്, എഡിറ്റര്‍ കിരണ്‍ ദാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍, മേക്കപ്പ് രഞ്ജിത്ത് മണാലിപ്പറമ്പില്‍, ആര്‍ട്ട് ഡയറക്ടര്‍ സുഭാഷ് കരുണ്‍, കോസ്റ്റ്യൂംസ് സുജിത്ത് മട്ടന്നൂര്‍, എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസേഴ്‌സ് ആന്റപ്പന്‍ ഇല്ലിക്കാട്ടില്‍ & പേരൂര്‍ ജെയിംസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഷിജു സുലേഖ ബഷീര്‍, അസ്സോസിയേറ്റ് ഡയറക്ടര്‍സ് കിരണ്‍ കമ്പ്രത്ത്, ഷാഹിദ് അന്‍വര്‍, ജെനി ആന്‍ ജോയ്, സ്റ്റില്‍സ് ലെബിസണ്‍ ഗോപി, ഡിസൈന്‍സ് മൂവി റിപ്പബ്ലിക്, പി. ആര്‍. ഓ. മഞ്ജു ഗോപിനാഥ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എം.ആര്‍. പ്രൊഫഷണല്‍.

Leave a Reply
You May Also Like

ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ ആദ്യ മലയാളം വെബ് സീരിസ് ‘കേരള ക്രൈം ഫയൽസ് ജൂൺ 23 നു പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു

ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ ആദ്യ മലയാളം വെബ് സീരിസ് ‘കേരള ക്രൈം ഫയൽസ് ജൂൺ 23…

അയാൾ ‘മെന്റലി ഓഫാ’ണെന്ന് നിത്യ

മോഹൻലാലിന്റെ സിനിമയായ ആറാട്ടിന്റെ തിയേറ്റർ റെസ്പോൺസ് വഴിയാണ് സന്തോഷ് വർക്കി എന്ന ആരാധകൻ ഒറ്റ ദിവസം…

അനിയത്തിപ്രാവിൽ കുഞ്ചാക്കോ ബോബനെ അല്ലാതെ ആരെയും പരിഗണിച്ചിരുന്നില്ലെന്ന് കൃഷ്ണയെ തിരുത്തി ഫാസിൽ

കുഞ്ചാക്കോ ബോബനെ നായകനും ശാലിനിയെ നായികയുമായി ഫാസിൽ സംവിധാനം ചെയ്ത സിനിമയാണ് അനിയത്തിപ്രാവ്. വൻവിജയം നേടിയ…

ഉലകനായകന് പൊറന്തനാൾ വാഴ്ത്തുക്കൾ, ആശംസകൾ നേരാം …

ഉലകനായകന് പൊറന്തനാൾ വാഴ്ത്തുക്കൾ Bineesh K Achuthan അര നൂറ്റാണ്ടിലേറെയായി പ്രേക്ഷക കോടികളെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന…