fbpx
Connect with us

പാഠങ്ങള്‍

ഗാന്ധിജി രാമനിലേക്കെത്താന്‍ കുനിഞ്ഞിരുന്ന് നൂല്‍ നൂല്‍ക്കുകയായിരുന്നു.കവിത മുരടനക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞു.സംസ്‌കൃതം ഉപേക്ഷിച്ച് വയലിലേക്ക് ചെല്ലാന്‍.കവിത ഒരു വിത്തായി വയലിലെത്തി കര്‍ഷകന്റെ വരവും കാത്ത് കിടപ്പായി.

 113 total views

Published

on

ഒന്ന്

ഗാന്ധിജി രാമനിലേക്കെത്താന്‍ കുനിഞ്ഞിരുന്ന് നൂല്‍ നൂല്‍ക്കുകയായിരുന്നു.കവിത മുരടനക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞു.സംസ്‌കൃതം ഉപേക്ഷിച്ച് വയലിലേക്ക് ചെല്ലാന്‍.കവിത ഒരു വിത്തായി വയലിലെത്തി കര്‍ഷകന്റെ വരവും കാത്ത് കിടപ്പായി.

ആ… 2010ലെ എസ്.എസ്.എല്‍.സി.റിസള്‍ട്ട് നൂറിന്റെ തികവില്‍ കൊമ്പത്തെത്തിക്കണം.

അതിനു പ്രഭാതത്തിലും സായാഹ്നത്തിലും ക്ലാസ് കൂടിയേ തീരൂ.

Advertisement



ആ തീവ്രയത്‌ന പരിപാടിയിലേക്ക് സച്ചിദാനന്ദനും ഗാന്ധിജിയും കവിതയും മെല്ലെ കയറി വന്നപ്പോള്‍ സായാഹ്ന ക്ലാസിന്റെ വിരസത വളപട്ടണംപുഴ കടന്ന് പമ്പയില്‍ പോയി മുങ്ങി മരിച്ചു.

രണ്ട്

പിള്ളേര് ചൊല്ലിച്ചൊല്ലി ആളാകുമ്പോള്‍ ടീച്ചര്‍ക്കുമൊരു പൂതി.ഇതൊന്നു ചൊല്ലിയിട്ടു തന്നെ കാര്യം.

അല്ല പിന്നെ.നമ്മളിതെത്ര കണ്ടതാ ഓ..അല്ല. ചൊല്ല്യതാ.

Advertisement



എന്നാലും ക്ലാസ് തികഞ്ഞ ജനാധിപത്യരീതിയിലാണ്

കുട്ടികളുടെ സമ്മതത്തോടെ ടീച്ചര്‍ കണ്ഠശുദ്ധി വരുത്തി കവിത ചൊല്ലാന്‍ തുടങ്ങി.

കുട്ടികളും സജീവമായി.

അവര്‍ സച്ചിദാനന്ദനേയും കടന്ന് ഗാന്ധിജിയെ തൊട്ടു തലോടി കവിതയുടെ കൈയും പിടിച്ച് വയലിലേക്കിറങ്ങാന്‍ തുടങ്ങുമ്പോള്‍

Advertisement



ദാ..കയറി വരുന്നൂ ഒരതിഥി.

മൂന്ന്

അതിഥിയെക്കണ്ട് ടീച്ചര്‍ ഞെട്ടി.കുട്ടികളും.

ഒരു നിമിഷം… അയ്യോ..! അതൊരു പ്രാവാണല്ലോ.

Advertisement



അതിനു ശരിക്കു നടക്കാനാവുന്നില്ല.കാലിനെന്തോ പറ്റിയിട്ടുണ്ട്.

ഒട്ടും സംശയിക്കാതെ അത് തത്തിത്തത്തി കുട്ടികളുടെ അടുത്തേക്ക് നീങ്ങി.

ഓ…മനസ്സിലായി.ശത്രു പിറകെയുണ്ട്.

ഒരു കാക്ക.

Advertisement



ടീച്ചര്‍ ചോക്കു കഷണം കൊണ്ട് കാക്കയെ എറിഞ്ഞോടിച്ചു.

ഇനി നിനക്കെന്നെ എന്തു ചെയ്യാനാവുമെടാ എന്ന ഭാവത്തില്‍ പ്രാവ് കുട്ടികളുടെ സമീപം കാലും മടക്കി അമര്‍ന്നിരുന്നു.

എന്തിനും പോന്ന ചുണക്കുട്ടികളല്ലേ അടുത്തുള്ളത്.പിന്നെന്തു പേടിക്കാന്‍!

നാല്

Advertisement



പ്രാവിന്റെ രക്ഷാകര്‍ത്തൃത്ത്വമേറ്റെടുക്കാന്‍ എല്ലാവരും തയ്യാറായി.പ്രത്യേകിച്ചും ഷംനാദ്.

പക്ഷേ ടീച്ചര്‍ സമ്മതിച്ചില്ല.അവനെ അത്രക്കങ്ങോട്ട് വിശ്വസിക്കാനാവില്ല.സ്‌നേഹം കൊണ്ട് അവനതിനെ ഞെരിച്ചു കളയും.

പിന്നെന്തു ചെയ്യും?

ആലോചനയായി.

Advertisement



തീരുമാനവുമായി.

ഭക്ഷണവും വെള്ളവും മുറിയില്‍ കൊണ്ടു വെക്കുക.വാതില്‍ പൂട്ടുക.

പുറത്തു വിട്ടാല്‍ കാക്ക കൊത്തിക്കൊല്ലും.

ടീച്ചര്‍ പറഞ്ഞു.’വയ്യാത്ത എന്റെ ക്ലാസിലേക്കു തന്നെ വന്നത് അതിന്റെ വേദന മനസ്സിലാവും എന്ന് കരുതിയിട്ടാവും.അതുകൊണ്ട് അങ്ങനെയൊരിക്കലും സംഭവിക്കരുത്.’

Advertisement



പിന്നെയും പ്രശ്‌നങ്ങള്‍.

എന്താണതിനു തിന്നാന്‍ കൊടുക്കുക.

കഞ്ഞിപ്പുരയില്‍ പോയാല്‍ അരി കിട്ടില്ലേ എന്നായി ടീച്ചര്‍.

‘അല്ല ടീച്ചറേ.കഞ്ഞിപ്പുര നേരത്തേ പൂട്ടിയില്ലേ? ‘മഹേഷ് ചോദിച്ചു.

Advertisement



‘അവിടെയെല്ലാം വേറിയിട്ടുണ്ടാകും.നീ പോയി പെറുക്കിക്കൊണ്ടു വാ’

ഇത്തിരി മടിച്ചാണെങ്കിലും അവന്‍ പോയി. ചോറ്റുപാത്രത്തിന്റെ മൂടിയില്‍ വെള്ളവുമായി പെണ്‍കുട്ടികളെത്തി.

അരിക്കുപകരം മൂന്നാലു മണി ചോറുമായി മഹേഷെത്തി.കഞ്ഞിപ്പുരയുടെ അടുത്തുനിന്നും കിട്ടിയതാണ്.

കീര്‍ത്തന ഓടിപ്പോയി കുറച്ചു ചെറുപയര്‍ കറിയുമായി വന്നു.അവള്‍ അങ്ങനെയാണ്

Advertisement



.ടീച്ചര്‍ മനസ്സില്‍ കാണുന്നത് മരത്തില്‍ കണ്ട് പറിച്ചെടുക്കും.

ഇതെല്ലാം പ്രാവിന്റെ മുമ്പില്‍

നിരത്തി വെച്ച് വാതില്‍ പൂട്ടി.

അഞ്ച്

Advertisement



രാവിലെ 9മണിക്ക് ക്ലാസ് തുടങ്ങുമ്പോള്‍ കക്ഷി മുറിയിലില്ല.

ഓടിട്ട കെട്ടിടമായതുകൊണ്ട് ജനാല തുറന്നു വെക്കേണ്ട എന്നു തീരുമാനിച്ചിരുന്നു.പറന്നുപോകാനുള്ള സൗകര്യമുണ്ട്.

വേദന മാറിയപ്പോള്‍ അവളങ്ങു പറന്നു പോയിക്കാണും.

അവള്‍ക്കു സുഖമായതില്‍ എല്ലാവര്‍ക്കും സന്തോഷം തോന്നി.

Advertisement



വൈകുന്നേരം കണ്ടു.കഞ്ഞിപ്പുരയുടെ മുമ്പില്‍ കൊത്തിപ്പെറുക്കി നടക്കുന്നു.

ഇനി എപ്പോഴാണോ അവള്‍ ചേട്ടന്മാരേയും ചേച്ചിമാരേയും കാണാന്‍ ക്ലാസിലേക്കു വരുന്നത്.

വരും.

വരാതിരിക്കാന്‍ അവള്‍ക്കാവില്ല.

Advertisement



 

 114 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment7 hours ago

മലയാളികളുടെ പ്രിയ നായകൻ ശ്രീനാഥ് വിവാഹിതനാകുന്നു, വധു ആരാണെന്ന് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും.

International8 hours ago

യുദ്ധത്തിൽ തോൽക്കാനിരുന്ന യുക്രൈന് മുൻ‌തൂക്കം ലഭിച്ചത് എങ്ങനെ എന്നറിയണ്ടേ ?

Entertainment8 hours ago

അത് എൻറെ ലൈഫ് അല്ല
,ഇത് എൻറെ വൈഫ് ആണ്; പ്രതികരണവുമായി ബാല

Heart touching8 hours ago

അദ്ദേഹത്തെ ആദ്യമായി നേരിൽ കണ്ടപ്പോൾ വലിയ വിഷമം തോന്നിയിട്ടുണ്ട്. ഒടുവിൽ ഉണ്ണികൃഷ്ണൻ എന്നെക്കുറിച്ച് റഫീഖ് സീലാട്ട്

Entertainment8 hours ago

മികച്ച നടനുള്ള പുരസ്ക്കാര വഴിയിലേയ്ക്ക് സാവധാനമുളള ഒരു യാത്രയായിരുന്നു ബിജുമേനോൻറേത്

Entertainment9 hours ago

അല്ല, തടിയൊക്കെ കുറച്ചു സ്ലിം ബ്യൂട്ടി ആയി ഇതാരാ .. നിത്യ മേനൻ അല്ലെ ?

Entertainment10 hours ago

ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവർക്ക് നല്ലൊരു കാഴ്ച്ച

Entertainment10 hours ago

സംസ്ഥാന അവാർഡ് കിട്ടിയ സിനിമകൾ ഒന്നുപോലെ സാമൂഹ്യപ്രസക്തിയുള്ളതും കലാമൂല്യമുള്ളതും

Entertainment11 hours ago

സംസ്ഥാന അവാർഡ് ജേതാക്കൾക്ക് അഭിനന്ദനങ്ങൾ, അർഹിച്ച അംഗീകാരങ്ങൾ

Football11 hours ago

നഗ്നപാദരായി ഒളിമ്പിക്‌സിൽ കളിക്കാൻ വന്ന ഇന്ത്യൻ ഫുട്ബാൾ ക്യാപ്റ്റനോട് ബ്രിട്ടീഷ് രാജ്ഞി ചോദിച്ചത്

Entertainment12 hours ago

ഞാൻ കണ്ട ഗന്ധർവ്വൻ

Entertainment17 hours ago

ഗോപിസുന്ദറും അമൃത സുരേഷും – അവർ പ്രണയത്തിലാണ്

controversy1 week ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment1 month ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 week ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment18 hours ago

ഭാവനയുടെ ഹ്രസ്വചിത്രം, അതിജീവനത്തിന്റെ സന്ദേശം പകരുന്ന ‘ദ് സർവൈവൽ ‘ ടീസർ

Entertainment18 hours ago

പ്രായമായ അമ്മ ഗർഭിണിയായാൽ എന്ത് ചെയ്യും ?

Entertainment2 days ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment2 days ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment3 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment3 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story4 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment4 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment4 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment5 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment5 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment7 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Advertisement