നിവിൻ പോളിയും മഞ്ജു വാര്യറും ആദ്യമായി ഒന്നിക്കുന്ന ‘പടവെട്ട്’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി .ഒക്ടോബർ 21 റിലീസ്, ലിജു കൃഷ്ണ സംവിധാനം ചെയ്ത ചിത്രത്തിൽ അദിഥി ബാലൻ, ഷൈൻ ടോം ചാക്കോ, ഷമ്മി തിലകൻ, ഇന്ദ്രൻസ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. സണ്ണി വെയ്ൻ പ്രൊഡക്ഷൻസും യൂഡ്‌ലി ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.