ഏതൊരു രക്ഷിതാവിനെയും കണ്ടാണ് അവരെന്തു ചെയ്യുന്നുവോ അത് ജീവിതത്തില്‍ പകര്‍ത്തിയാണ് മക്കള്‍ വളരുന്നത് എന്ന് നമുക്ക് മനസ്സിലാക്കി തരുന്ന ഒരു 60 സെക്കന്റ് വീഡിയോ ആണിത്. അത് മനസ്സിലാക്കിത്തരുവാന്‍ ഇനി മറ്റൊരു വീഡിയോയുടെ ആവശ്യം വേണ്ടി...
ഭാവി പറഞ്ഞു തരാം എന്നും പറഞ്ഞു കൊണ്ട് ബീച്ചിലും മറ്റും ഒട്ടേറെ പേര് നമ്മുടെ അടുത്ത് വരാറുണ്ട്. പലരും അതില്‍ കുടുങ്ങാറും ഉണ്ട്. അതില്‍ വിശ്വാസമില്ലാത്ത ആളാണ് ലേഖകന്‍ എന്ന നിലക്ക് അത്തരക്കാരെ എങ്ങിനെ കൈകാര്യം...
വിശപ്പിന്റെ വിലയറിയുന്ന നാം ഭക്ഷണം പാഴാക്കാതിരിക്കുക, മിതത്വം പാലിക്കുക, ഓരോ ധാന്യമണിയും തുള്ളി വെള്ളവും ഒരാളുടെ വിശപ്പകറ്റാന്‍ ദൈവം കനിഞ്ഞു നല്‍കിയതാണ്, സൂക്ഷ്മത പുലര്‍ത്തുക എന്ന സന്ദേശം നിങ്ങളുമായി പങ്കുവെക്കുന്ന വേസ്റ്റ് ബോക്സ് ഷോര്‍ട്ട് ഫിലിം...
കുറച്ചു പഴക്കമുള്ള വീഡിയോ ആണെങ്കിലും ഇപ്പോഴും ഇത് കണ്ടു ഞെട്ടാം. മഴ പെയ്താല്‍ ആലപ്പുഴ സ്വദേശി വര്‍ക്കി വര്‍ഗീസിന് വീട്ടിനുള്ളിലെ വെള്ളം കയറുവാന്‍ ആണ്. എന്നാല്‍ ഈ വര്‍ഷം പുള്ളിയുടെ വീട്ടില്‍ വെള്ളം വീട്ടിനടുത്ത് പോലും...
വനിതാസംവരണ ബില്‍ 'മറക്കപ്പെട്ട ബില്ല്' എന്നു പുനര്‍നാമകരണം ചെയ്യപ്പെടേണ്ട അവസ്ഥയിലെത്തിയിരിയ്ക്കുന്നു! '108 ഭരണഘടനാ ഭേദഗതി ബില്‍ 2008' എന്ന് ഔദ്യോഗികമായി അറിയപ്പെടുന്ന വനിതാ സംവരണ ബില്‍ വായുവില്‍ തൂങ്ങി നില്ക്കാന് തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇപ്പോഴത് വായുവില്‍...
മാഡ്രിഡ് എന്നാ സ്ഥലത്ത് നടന്ന സ്റ്റണ്ട് റൈഡ് ചാമ്പ്യന്‍ഷിപ്പില്‍ നിന്നുമുള്ള അത്യുഗ്രന്‍ പ്രകടനങ്ങള്‍ ഈ വീഡിയോയില്‍ കാണുക.അന്തരീക്ഷത്തില്‍ നിന്ന് കൊണ്ട് മുന്നൂറ്റി അറുപതു ഡിഗ്രി സ്പിണ് ചെയ്യുന്നത് ഇതില്‍ കാണാവുന്നതാണ്.
ആദ്യം ആരും ഇത് വല്ല അശ്ലീലമോ മറ്റോ ആണോ എന്ന് ധരിച്ചുവോ എന്നറിയില്ല. സംഗതി സത്യമാണ്. ജപ്പാനിലെ യുവതികള്‍ തങ്ങളുടെ തുടകള്‍ പരസ്യം ചെയ്യുവാനായി ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നു. ഈ വീഡിയോ കണ്ട് നോക്കുക.
ചൈനയില്‍ ഒരു കെട്ടിടത്തിന്റെ ഇരുപത്തിനാലാം നിലയില്‍ അതായത് കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയില്‍ തല കുടുങ്ങി പുറത്തേക്ക് തൂങ്ങിക്കിടന്ന കുട്ടിയെ രക്ഷിക്കുന്ന വീഡിയോ പുറത്തായി.
എത്ര തന്നെ നാം ദേവാലയങ്ങളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലും പോയാലും ഒരു കുട്ടിയുടെ വ്യക്തിത്വരൂപീകരണത്തിലും, സ്വഭാവ രൂപീകരണത്തിലും കൂടുതല്‍ സ്വാധീനം കൊടുക്കുന്നത് സ്വന്തം വീട് തന്നെ. ശൈശവത്തിലും ബാല്യത്തിലും ഈ സ്വാധീനം അടിത്തറ ഇടുന്നു. മാതാപിതാക്കളുടെ പ്രവര്‍ത്തികളാണ് ഇതില്‍...
ഓര്‍മ്മകളിലേക്ക് ഒരു ട്രെയിന്‍ യാത്ര എന്നതിന്റെ മൂന്നാം ഭാഗവും എന്നോ തുടങ്ങി വെച്ചിരുന്നു. പക്ഷെ, ഇടയ്ക്കു വെച്ച് മറ്റു കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിഞ്ഞപ്പോള്‍ എഴുത്ത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ഇപ്രാവശ്യം അധികം നീട്ടി വലിച്ച് എഴുതുന്നില്ല. ഒരു...
ഇത് ഒന്നൊന്നര പറ്റിപ്പായിപ്പോയി. നമ്മള് കാര്യമായി കണ്ണാടിയില്‍ നോക്കുമ്പോള്‍ നമ്മുടെ പ്രതിരൂപം കണ്ണാടിയില്‍ നിന്നും അപ്രത്യക്ഷമായാല്‍ എന്താകും നിങ്ങളുടെ അവസ്ഥ. ആ സമയം അവിടെയുള്ള മറ്റുള്ളവര്‍ക്ക് അവരുടെ പ്രതിരൂപത്തെ കാണാനും കഴിഞ്ഞെങ്കില്‍ പിന്നെ നിങ്ങളുടെ ബോധം...
നിങ്ങളുടെ ചെറുപ്പകാലത്ത്, പറ്റുമെങ്കില്‍ മുപ്പത് വയസ്സിനും കല്യാണം കഴിക്കുന്നതിനും എല്ലാം മുമ്പ് നിങ്ങള്‍ ചെയ്തിരിക്കേണ്ടുന്ന ചില യാത്രകള്‍ ആണ് ഈ വീഡിയോയില്‍ പറയുന്നത്. നിങ്ങള്‍ക്ക് ഇത് കണ്ടിട്ട് എന്ത് തോന്നുന്നു?
മാലിന്യ സമരത്തിനിടെ തലശ്ശേരി നഗരസഭയുടെ ലോറി കത്തിച്ച പ്രതികളെ പിടികൂടാന്‍ പിറകെ ഓടിയ പോലീസുകാര്‍ ശരിക്കും ശശിയായി. ഒരു മണിക്കൂറോളം പോലീസിനു മുന്പില് നിന്ന പ്രതികളെ പോലീസിനു തൊടാനാവാത്തത് നാണക്കേടായി എന്ന് തന്നെ പറയാം. തോക്കും...
ഫേസ്ബുക്കില്‍ ഫോട്ടോ അപ്ലോഡ് ചെയ്യുമ്പോള്‍ നമ്മള് ശ്രദ്ധിക്കണം എന്ന് പറയുന്നത് അത് കൊണ്ടാണ്. കാരണം എപ്പോഴാണ് പണി പാര്‍സല്‍ ആയി വരിക എന്ന് പറയാന്‍ പറ്റില്ല. ഏതോ ഒരു പാവം അപ്ലോഡ് ചെയ്ത ഫോട്ടോ തനിക്കു...
ഫേസ്ബുക്കില്‍ ചിലര്‍ പോസ്റ്റ് ഇടുമ്പോള്‍ അതിന്റെ അടിയില്‍ ആളുകള്‍ ഫോട്ടോ കമന്റുകള്‍ ചെയ്യുന്നത് നിങ്ങള്‍ ശ്രദ്ധിച്ചു കാണും. വളരെ രസകരമായ സംഭവങ്ങള്‍ ആയിരിക്കും അതില്‍ ഉണ്ടാകുക. ഹാസ്യ നടന്മാരുടെ ഡയലോഗ്സ് ഇവയില്‍ കൂടുതലും. ഫേസ്ബുക്ക് ഫോട്ടോ...
ഒരാഴ്ച്ച എടുത്തു 12 ആളുകള്‍ ചേര്‍ന്നാണ് 270,000 ഡോമിനോകള് വരിവരിയായി വെച്ചത്. ജര്‍മ്മനിയിലാണ് ഈ ലോക റെക്കോര്‍ഡ് നേട്ടം വീഡിയോയില്‍ പകര്‍ത്തിയത്. ഇപ്പോഴത്തെ റെക്കോര്‍ഡ് തകര്‍ക്കുവാന്‍ 55,000 ഡോമിനോകള് മാത്രം മതിയെങ്കിലും ഒരിക്കലും തകര്‍ക്കാനാവാത്ത റെക്കോര്‍ഡ്...
ഇത് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ കരുതും എന്താണ് ഈ സോക്സ് ഷൂ എന്ന്. എന്നാല്‍ അങ്ങിനെയും ഒരു ഷൂ വരുന്നുണ്ട്. സോക്സ് പോലെ കാലില്‍ ഒട്ടിയിരുന്ന്, കാലിന്റെ ഒരു ഭാഗം പോലെ പ്രവര്‍ത്തിക്കുന്ന ഈ ഷൂ ഒന്ന്...
അതിസാഹസികമായി ഒരു മലമുകളില്‍ നിന്നും പുതുതായി വിവാഹം കഴിക്കാന്‍ പോകുന്ന ഒരാളെ സുഹൃത്തുക്കള്‍ എല്ലാവരും കൂടി തള്ളിയിടുന്ന ഒരു വീഡിയോ ആണിത്. ഇത് കണ്ടിട്ട് നിങ്ങളില്‍ ആര്‍ക്കെങ്കിലും ഹൃദയാഘാതം ഉണ്ടാകുന്നുവെങ്കില്‍ നമ്മള് ഉത്തരവാദികള്‍ ആവില്ല.
ഇക്കഴിഞ്ഞ ആഴ്ച ഇറങ്ങിയ ചില പ്രധാന പരസ്യങ്ങള്‍ ആണ് ഇവിടെ കൊടുത്തിരിക്കുന്നത്. ലോകത്തിന്റെ ഭാഗങ്ങളില്‍ ഇറങ്ങിയവയാണ് അവ. കണ്ടു നോക്കുക.
ഒരു പക്ഷെ ഒരാളുടെ സ്വന്തം മൂത്രം ഉപയോഗിച്ചു അയാളുടെ തന്നെ ശരീരത്തില്‍ മസാജ് ചെയ്താല്‍ അയാള്‍ക്ക് പ്രായം കുറഞ്ഞതായി തോന്നിക്കുമെന്ന സത്യം ഇവിടെ ആര്‍ക്കൊക്കെ അറിയാം? അത്തരം ചില വിചിത്ര ചികിത്സകള്‍ നമുക്കൊന്ന് കണ്ടു നോക്കാം.