നമ്മളില്‍ ആരെങ്കിലും എന്തെങ്കിലും അപകടത്തില്‍ പെട്ട് കടലില്‍ കുടുങ്ങി പോയാല്‍ എന്ത് ചെയ്യും? അല്ലെങ്കില്‍ നീന്തുവാനിറങ്ങി തിരിച്ചു കയറുവാന്‍ കര കാണുന്നില്ലെങ്കില്‍ എന്താണ് ചെയ്യുക? ഇത്തരം സന്ദര്‍ഭങ്ങളില്‍ നമ്മുടെ രക്ഷക്കായി ഒരു റോബോട്ടുമായി ഇറങ്ങിയിരിക്കുകയാണ് ആര്...
ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന സ്ത്രീപീഢനങ്ങള്‍ സഹായിക്കുന്ന അടിവസ്ത്രവുമായി ചെന്നൈ ശ്രീ രാമസ്വാമി മെമ്മോറിയല്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ രംഗത്ത്. ഏതെങ്കിലും തരത്തിലുള്ള ആക്രമങ്ങള്‍ സ്ത്രീകള്‍ക്കു നേരെ ഉണ്ടായാല്‍ SHE(Society Harnessing Equipment) എന്ന ഈ വസ്ത്രത്തിന്റെ സഹായത്താല്‍, ഉയര്‍ന്ന...
രാവിലെ ഒരു അഞ്ചു അഞ്ചരയായി കാണും... രണ്ടു മണിക്കൂര്‍ പോലും ആയില്ല ഒന്ന് കണ്ണടച്ചിട്ട്.. പെട്ടെന്ന്, ആരോ വിളിക്കുന്നത് പോലെ തോന്നി.. ' ആര്‍ശേ, ആര്‍ശേ ', അതെ അങ്ങനെ തന്നെയാണ് വിളിച്ചത്, പണ്ട് സ്കൂളില്‍...
പാന്റ്രി യുടെ പുറത്തേക്കു ദര്‍ശനമുള്ള ഗ്ലാസ് ചുമരുകളില്‍ മഴത്തുള്ളികള്‍ നദികള്‍ സൃഷ്ടിച്ചു അവിടെ മഹാനദികളും ഉപനദിളും ഒരിക്കലും വറ്റാത്ത അരുവികളും ഉണ്ടായി. അവയെല്ലാം തന്നെ അവയുടെ കടലിലേക്കുള്ള യാത്രയില്‍ പരസ്പരം മത്സരിക്കുന്ന പോലെ തോന്നിച്ചു. ഈ...
കേരളത്തില്‍ പണിക്കു വന്ന ബീഹാറി - കഴിഞ്ഞ പ്രാവശ്യം ഞാനല്ലേ ബഹന്‍ ഈ തെങ്ങിനെല്ലാം തടം തുറന്നത് . എന്നിട്ടിപ്പം ഇക്കൊല്ലം ബഹന്‍ വേറെ ആളെ വിളിച്ചോ? ബഹന്‍ പഹയാ അത് വേറെ ആളല്ല.ന്റെ കേട്ട്യോനാ...
വീട്ടില്‍ എല്ലാവരും ഉണ്ടായിരുന്നു.മരുമക്കളും മക്കളും ഒക്കെ നാട്ടുകാര്‍ക്ക് മുന്നില്‍ നന്നായി അഭിനയിച്ചു.അവര്‍ അമ്മയെ പുകഴ്ത്തി പാടി.ചേട്ടന്മാര് ഒക്കെ എല്ലാറ്റിനും ഏര്‍പ്പാടുകള്‍ ചെയ്തിരുന്നു.നാട്ടുകാര്‍ക്ക് മുന്പില് അവര്‍ നല്ല മക്കള്‍ ആയി.ഞാന്‍ മാത്രം ഒതുങ്ങികൂടി.
കാള്‍ മാര്‍ക്സിന്റെ ദേഹവിയോഗത്തോടടുത്ത കാലഘട്ടത്തില്‍ യൂറോപ്പിന്റെ ബാഹ്യസ്വാധീനത്താലാവണം മാര്‍ക്സിസം ഒരു സാമൂഹ്യ നവോത്ഥാനപ്രസ്ഥാനം എന്ന നിലയില്‍ ലോകവ്യാപകമായി പ്രചാരം നേടിയത് . അതേ കാലഘട്ടത്തില്‍ ആന്തരികകര്‍മ്മങ്ങളുടെ വ്യാപാരങ്ങളെ സാരൂപ്യമായ ഒരു അവബോധമണ്ഡലത്തില്‍ ആവിഷ്കരിക്കുക എന്ന കര്‍മ്മയോഗത്തില്‍...
ബോസിന്റെ നല്ലനേരം നോക്കിയാണ് അബൂട്ടി ഓഫീസിലേക്ക് കടന്നു ചെല്ലുന്നത്. പതിവ് സുപ്രഭാതം പറയുന്നതിനേക്കാള്‍ ഉപരി അല്പനേരം അവിടെയിരുന്ന് പുതിയ പദ്ധതികളെപ്പറ്റിയൊക്കെ സംസാരിച്ചു. ഇന്ന് ചെയ്യേണ്ട കാര്യങ്ങളൊക്കെ ഇതാ ഇപ്പൊ തന്നെ തുടങ്ങുന്നു എന്നുപറഞ്ഞ് അദ്ദേഹത്തെ അങ്ങ്...
ഗര്‍ഭപാത്രത്തിനുള്ളില്‍ കിടക്കുന്ന കുഞ്ഞിന്റെ ചിത്രം പകര്‍ത്താന്‍ കഴിയുന്ന 3 ഡി സ്കാന്‍ ടെക്നോളജി വാര്‍ത്താ പ്രാധാന്യം നേടുന്നു. ഗര്‍ഭപാത്രത്തിനുള്ളില്‍ നിന്നും ചിരിക്കുന്ന മുഖത്തോടെ ഉറങ്ങുന്ന കുഞ്ഞിന്റെ മുഖം 3 ഡി സ്കാനിങ്ങിന്റെ വ്യാപ്തി നമുക്ക് കാണിച്ചു...
അങ്ങിനെ മറ്റൊരു മാസം കൂടി നമ്മോട് വിട പറയുകയാണ്. അപ്പോള്‍ തീര്‍ച്ചയായും മറ്റൊരു പരാജയ വീഡിയോ നമ്മളെ തേടിയെത്തുന്നു. ആസ്വദിക്കൂ, ഷെയര്‍ ചെയ്യൂ.
കാലിഫോര്‍ണിയയിലെ റെഡിങ്ങില്‍ ഉള്ള പോലീസ് അടുത്തിടെ ഒരു സിസിടിവി ഫൂട്ടേജ് പുറത്തു വിട്ടു. ലോകത്തെ ഏറ്റവും മോശം കവര്‍ച്ച ശ്രമങ്ങളില്‍ ഒന്നായി നമുക്കതിനെ വിലയിരുത്താം. തടിയനായ ഒരാള്‍ ഒരു ഷോപ്പിനു മുന്നില്‍ കറങ്ങി നടക്കുന്നതും പിന്നീട്...
ഗൂഗിള്‍ അവരുടെ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനായ ഗൂഗിള്‍ ട്രാന്‍സ്ലേറ്റ് അപ്ഡേറ്റ് ചെയ്തു. ഇതുവരെ ഓണ്‍ലൈനായി മാത്രം ട്രാന്സ്ലേഷന് നടത്താന്‍ പറ്റിയ സ്ഥാനത്ത് ഓഫ് ലൈനായി ട്രാന്‍സ്ലേറ്റ് ചെയ്യാനുള്ള സൌകര്യമാണ് ഈ അപ്ഡേഷനിലൂടെ ഉപയോക്താവിന് വന്നു ചേരുന്നത്. ഇന്റെര്‍നെറ്റ്...
കുറഞ്ഞ സമയംകൊണ്ട് പറക്കാന്‍ പഠിക്കുന്ന കിളികളാണ് ജീപ്പിലെ കിളികള്‍,വലതുകാലിന്റെ പെരുവിരലും നടുവിരലും മതിയവര്‍ക്കു ജീപ്പില്‍ തൂങ്ങി നില്ക്കാന്.നാട്ടില്‍ ജീപ്പിന്റെ എണ്ണം കുറഞ്ഞതോടെ ഈ കിളികളും വംശനാശ ഭീഷണി നേരിടുന്നുണ്ട്.
വര്‍ഷങ്ങളായി വിശ്വാസികളുടെ മനസ്സില്‍ തീരാ ചോദ്യമായിരുന്ന ഇറ്റാലിയന്‍ നഗരമായിരുന്ന ടൂറിനില്‍ സൂക്ഷിച്ചിരിക്കുന്ന വസ്ത്രത്തെ കുറിച്ചുള്ള രഹസ്യങ്ങള്‍ മറ നീക്കി പുറത്തു വരുന്നു. ആ വസ്ത്രം യേശുവിന്റെ സംസ്കാര സമയത്ത് പൊതിഞ്ഞ വസ്ത്രം തന്നെയെന്ന് ശാസ്ത്രജ്ഞന്മാര് നടത്തിയ...
പുരുഷന്മാരില് മുതിര്‍ന്നവര്‍ക്കും, കുട്ടികള്‍ക്കും, ഗര്‍ഭസ്ഥ ശിശുക്കള്‍ക്കും ഒക്കെ ഉണ്ടാകുന്ന ഒരു പ്രത്യേക കഴിവാണ് 'കൂടാരം കെട്ടല്‍'... ഉറക്കത്തില്‍ തന്റെ ലിംഗം ഉദ്ധരിച്ച് നില്‍ക്കാത്ത പുരുഷന്മാര് ഉണ്ടാവില്ല. ഇതൊരു അസുഖമല്ല എന്നതാണ് വാസ്തവം. ഇത് ഒരു രാത്രിയിലെ...
സൈബീരിയയിലെ കെമെറോവോയിലെ തണുത്തുറഞ്ഞ ഉര് നദിയിലൂടെ നടന്ന് 12 കാരന് മൊബൈലില്‍ എടുത്ത വീഡിയോ ഫൂട്ടേജില്‍ കണ്ട ജീവി യതി ആണെന്ന് വിദഗ്ദര്‍ സ്ഥിരീകരിച്ചു. യെവ്ഗേനി അനിസിമോവ് എന്ന കുട്ടിയാണ് സുഹൃത്തുക്കള്‍ക്ക് ഒപ്പം ഐസിലൂടെ മുന്നില്‍...
ലോകത്താദ്യമായി വെര്‍ട്ടിക്കല്‍ ലാന്‍ഡിംഗ് നടത്തി ഫൈറ്റര്‍ ജെറ്റ് ചരിത്രം സൃഷ്ടിച്ചു. കാലിഫോര്‍ണിയയിലെ ഒരു മറൈന്‍ ബേസിലാണ് എഫ് - 35 ബി എന്ന ഫൈറ്റര്‍ ജെറ്റ് വെര്‍ട്ടിക്കല്‍ ലാന്‍ഡിംഗ് നടത്തിയത് എന്ന് പെന്റഗണ്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഗിരിയേട്ടന് മുഖത്തെ ഗൌരവം ഒട്ടും കുറയ്ക്കാതെ പറഞ്ഞു, 'സത്യാടാ.. ചാലക്കുടി ചന്തേന്ന് രണ്ട് ആടുകളേം വാങ്ങി ഒരു വില്സും വലിച്ചു ഞാനിങ്ങനെ വരാ. കല്ലേറ്റുംകര റെയില്‍ക്രോസ് എത്തീപ്പോ ഒരു ചായ കുടിക്കണം, ഞാനാട്ടിന്കുട്ട്യോളെ ഒരു സൈഡില്‍...
C യുടെ എക്സാമിനു മുന്‍പ് യദുവിനോട് കത്തി വെച്ചുകൊണ്ടിരിക്കെ വാതില്ക്കല് , ദേ ലവള്!!; ആഴ്ചകള്‍ക്ക് മുന്‍പ് ആള് ആരാണെന്നറിയാതെ സിവിലിന്റെ മുന്നില്‍ വെച്ച് ഞാന്‍ വായിനോക്കിയ ലവള് !
നിങ്ങക്ക് ഒന്നും വേറെ ഒരു പണിയും ഇല്ലേ..? ഇന്ന് എവിടേക്കാ.... വീട്ടില്‍ നിന്നും ഇറങ്ങുമ്പോ ഉമ്മാന്റെ ചോദ്യത്തിന് എന്ത് പറയണം എന്നെനിക്കറിയില്ലായിരുന്നു. ഇടക്കിടെ കാടും മലയും കയറുന്നതായിരുന്നു ഉമ്മാന്റെ പ്രശ്നം. ഇന്ന് അരീക്കോട്ടേക്കാണ്. അവിടെ ചെറിയ...