ടി വി റിപ്പോര്‍ട്ടര്‍മാരുടെ ജോലി എപ്പോഴും ടെന്‍ഷന്‍ നിറഞ്ഞതായിരിക്കും. എപ്പോള്‍ വേണമെങ്കിലും അവര്‍ക്ക് പണി കിട്ടിയേക്കാം, പ്രത്യേകിച്ച് ലൈവ് റിപ്പോര്‍ട്ടിംഗ് കൂടിയാകുമ്പോള്‍ .
ന്യൂസിലാന്റില്‍ 2011ല്‍ ഉണ്ടായ പ്രകൃതിക്ഷോഭത്താല്‍ രൌദ്ര ഭാവം പൂണ്ട് ആഞ്ഞടിക്കുന്ന തിരമാലകള്‍ക്കിടയില്‍ പെട്ടു പോയ ബോട്ടുകളെ കാണിച്ചു തരുന്നു ഈ വീഡിയോ. സംഹാരത്തിന്റെ മുഴുവന്‍ ഭാവങ്ങളും ആവാഹിച്ച് കൊണ്ട് തന്റ് മടിത്തട്ടിലൂടെ നീന്തി തുടിക്കുന്ന നൌകകളെ...
കൈകള്‍ ഇല്ലാത്തവര്‍ക്ക് ആശ്വസിക്കാം. അവര്‍ക്ക് വേണ്ടി മനസ്സ് ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന കൃത്രിമ കൈകള്‍ ഒരുങ്ങുന്നു എന്നതാണ് പുതിയ വാര്‍ത്ത. അങ്ങിനെയുള്ള ഒരു തരം പ്രോസ്തെറ്റിക് അല്ലെങ്കില്‍ കൃത്രിമ കൈകളുടെ പ്രോട്ടോടൈപ്പ് ഒരു വിഭാഗം റിസര്‍ച്ച് ടീം...
നമ്മളില്‍ പലരും നൂറുകണക്കിന് ഡോളറുകളും മറ്റും ചിലവഴിച്ച് മണിക്കൂറുകളോളം ക്യൂ നില്‍ക്കുകയും ചെയ്തും സ്വന്തമാക്കുന്ന ഒരു ഐപാഡ് അല്ലെങ്കില്‍ ഐഫോണ്‍ 5 അല്ലെങ്കില്‍ ഒരു ഐപാഡ് മിനി ഒന്ന് താഴെ വീണു പോയാല്‍ നമുക്ക് ഉണ്ടാകുന്ന...
ഈ ചിത്രങ്ങള്‍ നിങ്ങളെ തെറ്റിദ്ധരിപ്പിക്കും. വളരെ സൂഷ്മതയോടെ നോക്കുക.
ഓണ്‍ലൈന്‍ ഇലക്ട്രിക്ക് കാറുകളുടെ കാലം വരുന്നു പോലും. ഇത് സങ്കല്പമൊന്നുമല്ല. 2013ല്‍ തന്നെ നടക്കുമെന്നാണ് സൂചന. കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍ ഇത് വെറും ഇലക്ട്രിക്ക് കാറുകളാണ്. ഇന്നത്തെ പോലെ അവയെ ഇനിയും ചാര്‍ജ് ചെയ്യേണ്ടതില്ല എന്ന്...
വൈല്‍ഡ്ലൈഫ് ഫിലിംമേക്കറും ബിബിസി ക്യാമറമാനും ആയ ഗോര്‍ഡന്‍ ബുക്കാനന് തന്റെ മരണം മുന്നില്‍ കണ്ടുകൊണ്ടാണ് ലോകത്തിന് ഹിമക്കരടിയുടെ യഥാര്‍ത്ഥ ശക്തി കാണിച്ചു തന്നത്. താന്‍ ഒളിച്ചിരുന്ന ബോക്സിലേക്ക് കയറിപ്പറ്റാന്‍ ശ്രമിക്കുന്ന ഹിമക്കരടിയുടെ വീഡിയോ അദ്ദേഹം യൂട്യൂബില്‍...
പേടിച്ചു ഹൃദയം നിന്ന് പോകുന്ന അവസ്ഥ. അതാണ് ഈ വീഡിയോയില്‍ ഉള്ള ആളുകള്‍ക്ക് സംഭവിച്ചത്. നമ്മള് നമ്മുടെ സുഹൃത്തുക്കളെ പറ്റിക്കാന്‍ ചെയ്യുന്നത് ആണെങ്കിലും അതവരുടെ മരണത്തിന് തന്നെ ചിലപ്പോള്‍ കാരണമാകും. അത് കൊണ്ട് ഇത്തരം കാര്യങ്ങള്‍...
എത്ര തവണ ഞാന്‍ ഈ ഷോര്‍ട്ട് ഫിലിം കണ്ടു എന്നറിയില്ല. എന്നാലും ഓരോ തവണ കാണുമ്പോഴും നമ്മുടെ കണ്ണ് നനയിക്കാനുള്ള ശക്തി ആ വൃദ്ധന് ഉണ്ടായിരുന്നു. നമ്മള് ദിനേന കാണുന്ന പല മുഖങ്ങളില്‍ ഒന്നാണ് അദ്ദേഹത്തിന്റെത്....
ചെകുത്താനും കടലിനും ഇടയ്ക്കെന്നു പലരും പറഞ്ഞു കേട്ടിട്ടുണ്ടാകുമെങ്കിലും നമ്മളിതുവരെ അനുഭവിച്ചറിഞ്ഞിട്ടുണ്ടാവില്ല . കടലില്‍ നിന്താനിറങ്ങിയ ഈ പെണ്‍കുട്ടിയുടെ അവസ്ഥ ഒന്നു കണ്ടു നോക്കൂ, ‘ചെകുത്താനും കടലിനും ഇടയ്ക്കെന്നത്’ എന്താണെന്ന് അക്ഷരാര്‍ത്ഥത്തില്‍ തന്നെ അനുഭവിച്ചറിഞ്ഞ ഈ കുട്ടിയുടെ...
കൊമ്പുകള്‍ പരസ്പരം കുടുങ്ങി ലോക്കായിപ്പോയ അവസ്ഥയില്‍ ആയിരുന്ന മാനുകളെ ഇല്ലിനോയിസിലെ പോലീസ് ഓഫീസര്‍ അവയുടെ കൊമ്പുകള്‍ക്ക് നേരെ ഷൂട്ട് ചെയ്തു രക്ഷിച്ചു. ഒരിക്കലും വിട്ടു പോരാന്‍ കഴിയാത്ത അവസ്ഥയില്‍ ആയിരുന്നു രണ്ടു മാനുകളും. ഒന്ന് എണീറ്റ്...
തമിഴിലുള്ള ഈ ഹ്രസ്വ ചിത്രം അസാധാരണമായ മികവോടെ പലതും പറയുന്നു. കാണുക,തിരിച്ചറിയുക നമ്മുടെ യുവാക്കള്‍ ഭാവിയുടെ വാഗ്ദാനം തന്നെ തീര്‍ച്ച. നമുക്കിടയില്‍ നല്ലവരായ ആളുകള്‍ ഇനിയും ബാക്കിയുണ്ട് എന്ന് വീഡിയോ നമ്മോട് പറയുന്നു
നജീബ് തന്റെ മുറിക്കകത്ത് കടന്നു, പതുക്കെ വാതില്‍ ചാരിവെച്ചു. അവിടമാകെ പരിമളം പരന്നിരിക്കുന്നു ഒരു ഹൂറിയെപ്പോലെ സുന്ദരിയായ തന്റെ പുതുമണവാട്ടിയുടെ സാമീപ്യം വിളിച്ചറിയിച്ചുകൊണ്ട്. കട്ടിലില്‍ ഇരിക്കുകയായിരുന്ന മൈമുന നജീബിനെക്കണ്ടതും എഴുന്നേറ്റു നിന്നു.അടുത്തുപോയി, അവളുടെ തോളില്‍ ഒരു...
അമേരിക്കയിലുള്ള കൊച്ചു മകള്‍ ഷിമ വന്നപ്പോള്‍ മുതല്‍ ശാരദക്ക് അതൊരു കടുത്ത തല വേദനയായി മാറി. ഒരനുസരണയുമില്ലാത്ത ഈ കൊച്ചിനെ ആണോ ഭഗവാനെ എന്റെ മോളും മരുമകനും എന്റെയടുത്തേക്ക് അയച്ചത്? എന്ന കടുത്ത വ്യാധിയോടെ അന്നും...
ഇന്ത്യയിലെ ആദ്യത്തെ ടെക്നോപ്പാര്‍ക്കിലെ ഒരു കമ്പനിയിലെ ജോലിക്ക് ചേര്‍ന്ന ആദ്യത്തെ ദിവസം. കമ്പനി ലോകത്തെ നമ്പര്‍ വണ്‍ കണ്സല്റ്റിന്ഗ് കമ്പനിയാണ്. ന്യൂജോയിന്സീനെ എല്ലാം ഒരു ഹാളിലേക്ക് കൊണ്ട് പോയി.എല്ലാവരും പരസ്പരം പരിചയപ്പെട്ടു.
വെള്ള സ്രാവിന്റെ കൂടെ യാതൊരു ഭയവും കൂടാതെ നീന്തുന്ന യുവതിയുടെ വീഡിയോ പുറത്തു. മരണം മുന്നില്‍ കണ്ടു കൊണ്ട് വളരെ ശാന്തമായി നീന്തുന്ന യുവതി സ്രാവിനെ തൊട്ടു തലോടുന്നതും കാണാം. ഓഷ്യന്‍ രാംസേ എന്ന് പേരുള്ള...
മനുഷ്യര്‍ പല മൃഗങ്ങളെയും അനുകരിക്കുന്നതായി നമ്മള് പല മിമിക്രി പ്രോഗ്രാമുകളിലും നമ്മള് കണ്ടിട്ടുണ്ട്. എന്നാല്‍ ആടുകള്‍ മനുഷ്യരെ അനുകരിച്ചാലോ ? നമുക്കൊന്ന് നോക്കാം. മനുഷ്യരെ മിമിക്രി കാണിക്കുന്ന ആടുകള്‍
(മുത്തച്ഛന്റെ വീട്. മുത്തച്ഛനും മുത്തശ്ശിയും ഒരു സോഫയില്‍ ഇരിക്കുന്നു. മുത്തച്ഛന്റെ മൊബൈല്‍ ഫോണ്‍ ശബ്ദിക്കുന്നു. Molu Calling) 'ഹലോ മോളൂ, ഞാന്‍ എത്തിട്ടോ.' (ബാക്ക്ഗ്രൌണ്ടില്, മാളു ഫോണ്‍ വേണം എന്നും, മുത്തച്ഛനോട് ഞാന്‍ സംസാരിക്കട്ടെ എന്നും...
സ്രാവിന്റെ ആക്രമണത്താല്‍ മുന്‍ കാലുകള്‍ നഷ്ടപ്പെട്ട ഭീമന് ആമയ്ക്ക് കൃത്രിമക്കാലുകള്‍ പിടിപ്പിച്ചു. ജപ്പാനിലാണ് സംഭവം. 2008 ലാണ് 'യു' എന്ന ഭീമന് ആമയെ മീന്‍പിടുത്തക്കാര്‍ക്ക് കിട്ടുന്നത്. മുന്‍ കാല് നഷ്ടപ്പെട്ട നിലയില്‍ ആമ അവരുടെ വലയില്‍...
റഷ്യയിലെ ഒരു ഗ്രാമത്തില്‍ പതിച്ച ഉല്‍ക്കയുടെ വീഡിയോ കാഴ്ചകള്‍ നിങ്ങളെ അമ്പരപ്പിച്ചു കാണും. എന്നാല്‍ മുന്‍പേ ലോകത്ത് പലയിടത്തും ഇത്തരം കാഴ്ചകള്‍ വീഡിയോ കാമറയില്‍ പതിഞ്ഞിട്ടുണ്ട്. അത്തരം ചില ഉല്‍ക്കാപതനത്തിന്റെ കാഴ്ചകളിലൂടെ നമുക്കൊന്ന് സഞ്ചരിക്കാം.