ഒരിക്കല്‍ ഞാനും എന്നെ കാണാന്‍ വന്ന എന്റെ പ്രിയ സുഹൃത്തുക്കളില്‍ ഒരാളുമായി ഒരു ചെറിയ സംവാദം ഉണ്ടായി. വിഷയം “സ്വര്‍ഗ്ഗവും നരകവും” ആയിരുന്നു. ദൈവം സ്വര്‍ഗ രാജ്യം നിഷേധിച്ചേക്കാവുന്ന അനേകം കാരണങ്ങള്‍ അദ്ദേഹം എനിക്കു...
ആദ്യമായി ഇത്ര സുന്ദരമായ ഡിസൈന്‍ നിര്‍വഹിച്ച നൌഷാദ് അകമ്പാടത്തിന് നന്ദി രേഖപ്പെടുത്തുന്നു. ഇനിയും ഇത്രയും ഇതിലധികവും സുന്ദര വരകള്‍ അദ്ദേഹത്തില്‍ നിന്നും പുറത്തു വരട്ടെ എന്നും ആശംസിക്കുന്നു. മാന്യ വായനക്കാര്‍ ഈ ചിത്രം കൂടുതല്‍ ആളുകളില്‍...
ഭയം എന്ന വികാരം മനുഷ്യനെ വേട്ടയാടുന്നത് വിവിധ തരത്തിലാണ്. ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ ജീവന്റെ നിലനില്പിന് വേണ്ടിയുള്ള മനസ്സിന്റെ ആദ്യ പ്രതിരോധ നടപടിയാണ് അത്. മനശാസ്ത്രപരമായി എല്ലാ ഭയങ്ങളുടെയും അടിസ്ഥാനം മരണഭയം ആണ്. ഏതു ചെറിയ ഭയത്തിന്റെ കാരണം...
മധുരദുഃഖമയമായ കാത്തിരിപ്പിനു തുടക്കം കുറിച്ചുകൊണ്ട് എന്ന പോലെ രഥചക്രഘോഷം , കുളമ്പൊച്ച …എങ്കിലും നിന്റെ കണ്ണുനീര് നിറഞ്ഞ മിഴികളില്‍ നിറഞ്ഞത് ഞാന്‍ മാത്രമായിരുന അതെ കണ്ണന്റെ മാത്രം രാധ. പ്രണയത്തിന്റെ അര്ത്ഥന്തരന്യാസങ്ങളില്, നീ എന്നും മായയില്‍...
ക്രിസ്തു, ചെഗുവേര, യേഗല്സ്, മാര്‍ക്സ്, കാരാട്ട്. കുറച്ചുദിവസമായി “അവിയലില്‍” ഇതുവരെ കാണാത്ത കഷ്ണങ്ങള്‍! പോലെ പുതിയ ചിലത്! അതോ “റെസിപ്പി മാറ്റിയോ?” അവിയലിന്റെ പേറ്റന്റ് ചൈന കൈവശപ്പെടുത്തിയോ? “സാത്താന് യേശുവിനെ മരുഭൂമിയില്‍ പരീക്ഷിച്ചപോലെ സി.പി. എമ്മും യേശുവിനെ പരീക്ഷിച്ചുകൊണ്ടിരിക്കുന്നു.”...
ഇരുളും ഇളം നീലവെളിച്ചവും ഇഴപാകിയ ഹോളില്‍, ഈട്ടിത്തടിയില്‍ തീര്‍ത്ത പോളിഷ്ഡ് ഫര്‍ണിച്ചര്‍ ഭംഗിയായി സെറ്റ് ചെയ്തു കഴിഞ്ഞു. ഷൊയില്‍ പങ്കെടുക്കുന്ന വീട്ടുകാര്‍ക്ക് ഇരിക്കാനുള്ള സോഫയ്ക്ക് വലതു വശത്തായി മാഡത്തിനിരിക്കാനുള്ള സോഫ. മാഡത്തിനു പിന്നിലായി ഷോയുടെ ടൈറ്റിലും,...
എന്റെ വല്ല്യുപ്പാന്റെ മാനേജുമെന്റിലുള്ള എല്‍.പി സ്കൂളില്‍ ഒന്നാം ക്ലാസ്സില്‍ എന്നെ ചേര്ക്കു മ്പോള്‍ എനിക്ക് മാതൃ ഭാഷ ആയി അറിഞ്ഞിരുന്നത് , “ഞാന്‍ ഒരു തടവ് ഷൊന്ന നൂറു തടവ് ഷൊന്ന മാതിരി” ‘ എന്ന...
അഞ്ച് കൊല്ലം മുമ്പ് , കുടുംബത്തിലെ മൂത്ത സന്തതി എന്ന നിലക്ക് പുതിയ വീടുണ്ടാക്കി താമസം മാറാന്‍ ഞാന്‍ തീരുമാനിച്ചത്, നാട്ട് നടപ്പിനെ മാനിച്ചത് കൊണ്ട് മാത്രം ആയിരുന്നില്ല, മറിച്ച് ,എന്നെ നോക്കി ‘ഉപ്പാ’ എന്ന്...
ഏഷ്യാനെറ്റിന്റെ ന്യൂസ് അവര്‍ സ്റ്റുഡിയോയില്‍ ഇരുന്നുകൊണ്ട് നമ്മുടെ വേണു മുമ്പ് ഹാര്‍മോണിയം വായിച്ചത് സോഷ്യല്‍ മീഡിയയില്‍ നല്ല ഹിറ്റായിരുന്നു. അത് ഹിറ്റാകാനുള്ള പ്രധാന കാരണം ന്യൂസ് റൂമില്‍ ഇത്തരം കലാപരിപാടികള്‍ ഒന്നും പാടില്ല എന്ന ഒരു പൊതു...
ലോകത്തിലെ ഏറ്റവും സാഹസികമായ പുണ്യതീര്‍ത്ഥാടനമാണ് കൈലാസമാനസ സരോവര്‍ യാത്ര. എന്നാല്‍ ഏറ്റവുമധികം ശാന്തിലഭിക്കുന്നതും, ഇവിടെനിന്നാണ് എന്നതാണ് സത്യം. ഇന്നത്തെ കാലഘട്ടത്തില്‍ ഏറെപേരും അശാന്തരാണ്. അതുകൊണ്ടുതന്നെയാണ് ദേവാലയങ്ങളിലും മനുഷ്യദൈവങ്ങള്‍ക്കരികിലും സംഘപ്രാര്‍ത്ഥനകളിലും ഇത്രയധികം ജനത്തിരക്ക് അനുഭവപ്പെടുന്നത്. എന്നാല്‍ ഈശ്വരന്...
സുഹൃത്തേ, ‘പുസ്തകച്ചന്ത’ എന്ന ഓമനപ്പേര് പ്രസാധകര് ഇറക്കിയത് എണ്‍പതുകളുടെ അന്ത്യവര്‍ഷങ്ങളിലാണ്. അന്നേ ഇക്കാര്യത്തില്‍ പ്രതികരിച്ചതാണ്. ഫലമുണ്ടായില്ല എന്നുമാത്രമല്ല പുസ്തകച്ചന്തകള്‍ എല്ലാ വഴിയോരങ്ങളിലും കോട്ട മൈതാനികളിലും കൂടുതല്‍ വ്യാപരിയ്ക്കുകയാണുണ്ടായത്. 50 ശതമാനം മുതല്‍ 90 ശതമാനം വരെ...
നഗ്ന മേനിമിനുപ്പുകളെ തഴുകുന്ന ക്യാമറക്കണ്ണുകള്‍ ഗ്യാലറിയുടെ വിദൂര മൂലകളില്‍ സ്ഥാപിച്ചിരുന്ന വലിയ സ്ക്രീനുകളില്‍ സൌന്ദര്യ മല്‍സരവേദിയുടെ ദൃശ്യങ്ങള്‍ എത്തിച്ചുകൊണ്ടിരുന്നു. സ്ക്രീനിന് മുമ്പില്‍ ശേഖരനും ഭാനുമതിയും ആകാംക്ഷയാല്‍ പിടയുന്ന മനസുകളുമായി നിന്നു. മിസ് കേരള മല്‍സരത്തില്‍ മകളെ...
അസംഘടിത മേഖല എന്ന് പറയുന്നത് വ്യാവസായിക രൂപാന്തരീകരണത്തിന്റെ ആദ്യഘട്ടത്തില്‍ ഉത്ഭവിക്കുന്ന ഒന്നാണെന്നും , പിന്നീട് വാണിജ്യവത്ക്കരണം, വ്യവസായവത്ക്കരണം എന്നിവയില്‍ നിന്നും പ്രാപ്യമാകുന്ന ദ്രവ്യലാഭങ്ങളുടെ ഏകീകരണഫലമായി ഈ മേഖല അപ്രത്യക്ഷമാകും എന്നും ഒരു ക്രമീകൃത വ്യവസായ മേഖലയ്ക്കു...
നിശബ്ദനായിരിക്കുക അതാവും വര്‍ത്തമാന കാലത്തെ ഒരാള്‍ക്ക് കഴിയുന്ന എറ്റവും ദുര്‍ഘടം പിടിച്ചൊരവസ്ഥ, ശങ്കരേട്ടന് തന്റെ മുഴക്കമുള്ള ശബ്ദത്തില്‍ പറഞ്ഞു. വാക്കുകള്‍ മനസ്സിന്റെ നിഘൂഡതകളില്‍ എവിടെയോ നിന്ന് അദ്ധേഹം ഖനനം ചെയ്തെടുക്കുകയാവുമെന്നു ഞാന്‍ കരുതി. പള്ളിക്കുളത്തിലേക്ക് ഇടിഞ്ഞു...
മിമിക്രി കളിച്ചു അല്പം പേരും പണവും ഉണ്ടാക്കിയത് ഇന്നാണ്. എന്നാല്‍ പണ്ട് ഒരു കാലം ഉണ്ടായിരുന്നു. അമ്പലപ്പരമ്പുകളില്‍ ചെന്നു പരിപാടികള്‍ക്ക് അവസരം ചോദിച്ചു നിന്ന കാലങ്ങള്‍. എന്നോ എന്റെ തൊണ്ടയില്‍ കുടിയേറിയ അനുഗ്രഹം. എങ്ങനെ സംഭവിച്ചു...
മൊബൈല്‍ഫോണ്‍ നിത്യജീവിതത്തിന് അത്യാന്താപേക്ഷിതമായി നിരവധിപേര്‍ ചൂണ്ടിക്കാട്ടുന്നുവെങ്കിലും ഡോ. അച്യുത്ശങ്കറിന്റെ കാര്യത്തില്‍മാത്രം ഇതു ബാധകമായിട്ടില്ല. ഔദ്യോഗികരംഗത്ത് ഏറെ തിരക്കുകളുള്ളയാളാണ് അദ്ദേഹം. ദേശത്തും വിദേശത്തുമുള്ള സര്‍വ്വകലാശാലകളില്‍ അദ്ധ്യാപനവും ഗവേഷണവും. നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഗവേഷകഗൈഡായി പ്രവര്‍ത്തിക്കുന്നു. മൊബൈല്‍ ഇല്ലാതിരിന്നിട്ടും അദ്ദേഹം...
എം.സുബൈര്‍ ജീവിക്കുവാന്‍വേണ്ടി മരിക്കുവാന്‍പോലും തയ്യാറായി ലോഞ്ചിലും കപ്പലിലും ഒക്കെയായി, പച്ച ഇല്ലാത്തടത്ത് പച്ചപിടിക്കുവാനായി എത്തിപ്പെട്ടവര്‍ ഞങ്ങള്‍. ഈ വരണ്ടഭൂമിയിലെ വരണ്ട ജീവിതത്തിലേക്കു ഒരു കുളിര്‍മഴയായി അവള് പെയ്തിറങ്ങി. ഒരു ശലഭത്തെപ്പോലെ അവള് പറന്നു നടന്നു. കുഞ്ഞമ്മ...
സമയം ഏഴേ കാലായി…. ഹോ.. എന്തൊരു തണുപ്പാ.. അടിച്ചു വീശി നെഞ്ചത്ത് തുളച്ചു കയറുന്ന തണുപ്പ് കാറ്റിനെ പ്രതിരോധിക്കാന്‍ റൈന്‍ കോട്ട് ഉപകാരമായി. ഇപ്പൊ തണുപ്പ് ഒരു തരം രസമുള്ള കുളിര് കോരിത്തരുന്നു..സമയം ഇത്രയായിട്ടും ഇരുട്ടിന്റെ...
ഇന്നലെ മൂവന്തിനേരത്ത് നിലം പഴുത്ത് സ്വര്ണ്ണവര്ണ്ണമായി കിടക്കുന്നത് കണ്ടപ്പോഴേ കരുതിയതാ,,മാനത്തിന്റെ മനസ്സ് കലങ്ങിയിട്ടുണ്ട്,, കണ്ണുനീര് ഇറ്റുവീഴാന്‍ താമസമുണ്ടാകില്ലാന്ന്.. മാനത്തിന്റെ മനമറിയുന്നവളല്ലേ ഭൂമി,, മാനത്തിന്റെ വിഷാദമാണിവിടെ മണ്ണില്‍ പ്രതിഫലിക്കുന്നത് … പ്രതീക്ഷ തെറ്റിയില്ല, ഇന്നലെ രാത്രി എന്തൊരു...
നീ ഏതായാലും ഒന്ന് പോയി നോക്കൂ വേറെ എവിടേലും നല്ല ജോലി ശരിയാവുന്നത് വരെ. ഇവിടെ വന്നാല്‍ പിന്നെ നമ്മള് ഒരു ദിവസം പോലും വെറുതെ നില്ക്കാന് പാടില്ല മാത്രവുമല്ല അറബി ഒക്കെ അത്യാവശ്യം പഠിക്കുകയും...