Published
2 months agoon
By
ബൂലോകംഅനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ (River of Blood)
ഒഫീഷ്യൽ ട്രെയിലർ . സോണി ലിവ് ജൂലൈ 7 റിലീസ് . ബേസിൽ പൗലോസ്, വിനീത കോശി, ജോസ് കിഴക്കൻ, അതുൽ ജോൺ, നിതിൻ ജോർജ്, ജോസഫ് മാണിക്കൽ എന്നിവരാണ് പ്രധാന അഭിനേതാക്കൾ.
796 total views, 4 views today
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.