നഗ്നനായി വന്നാൽ മാത്രം പ്രവേശനം ലഭിക്കുന്ന മ്യൂസിയത്തിലെ വിശേഷങ്ങൾ

അറിവ് തേടുന്ന പാവം പ്രവാസി

കലാസ്വാദകരുടെ നിരന്തരമായ അഭ്യർത്ഥനയേയും ആവശ്യത്തേയും തുടർന്നാണ് ലോകത്തിന്റെ തന്നെ കലാകേന്ദ്രമായ പാരീസിൽ നഗ്‌ന മ്യൂസിയം തുറന്നത്. പാലെയിസ് ദേ ടോക്കിയോ എന്നാണ് നഗ്‌ന മ്യൂസിയത്തിന്റെ പേര്. ഇവിടെ കലാ പ്രദർശനങ്ങൾ കാണണമെങ്കിൽ നഗ്‌നരായി ചെല്ലണം. കലാ പ്രദർശനങ്ങൾക്ക് പോകുമ്പോൾ നഗ്‌നരായാൽ കൂടുതൽ നന്നായി ചിത്രം ആസ്വദിക്കാൻ കഴിയുമെന്നാണ് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. സഞ്ചാരികളുടെ നിരന്തര ആവശ്യത്തെ തുടർന്നാണ് മ്യൂസിയം തുറന്നത്.

മ്യൂസിയത്തിൽ എത്തുന്ന സഞ്ചാരികൾക്ക് വേഷം മാറാനുള്ള സൗകര്യമുണ്ട്. നഗ്‌നരായി പ്രദർശനം ആസ്വദിക്കാൻ ഉദ്ദേശിക്കുന്ന സഞ്ചാരികളെ മുൻ നിറുത്തിയുള്ള മ്യൂസിയമായതിനാൽ ഇവിടെ വസ്ത്രം ധരിച്ച് പ്രദർശനം കാണാൻ അനുമതിയില്ല. ആദ്യമാ യാണ് പാരീസിൽ ഇത്തരമൊരു നഗ്‌ന മ്യൂസിയം തുറക്കുന്നത്. കഴിഞ്ഞ വർഷമാണ് പാരീസിലെ ബോയിസ് ദെ വിൻസെൻസ് പാർക്കിൽ നഗ്‌നരായി പ്രകൃതിയെ ആസ്വദിക്കാൻ അവസരം നൽകിയത്. അയർലൻഡിൽ നഗ്‌ന ബീച്ച് തുടങ്ങുന്നത് നേരത്തെ വാർത്തയായിരുന്നു.

You May Also Like

റഷ്യൻ ആസ്‌ട്രോഫിസിസിസ്റ്റ് നിക്കോളായ് കർദാഷേവ് ഊർജവിനിയോഗം അടിസ്ഥാനമാക്കി തരംതിരിച്ച നാഗരികതകൾ ഏതൊക്കെ ?

എഴുതിയത് : Santhoshkumar K കടപ്പാട് : നമ്മുടെ പ്രപഞ്ചം റഷ്യൻ ആസ്‌ട്രോഫിസിസിസ്റ്റ് നിക്കോളായ് കർദാഷേവ്…

എന്താണ് ‘ബ്യൂട്ടി പാര്‍ലര്‍ സ്ട്രോക്ക് സിൻഡ്രോം’ ?

എന്താണ് ‘ബ്യൂട്ടി പാര്‍ലര്‍ സ്ട്രോക്ക് സിൻഡ്രോം’ ? അറിവ് തേടുന്ന പാവം പ്രവാസി തലച്ചോറിന്‍റെ ഏതെങ്കിലുമൊരു…

എന്താണ് ഒകാപി ?

എന്താണ് ഒകാപി ? ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി മനുഷ്യർക്ക് കണ്ടുകിട്ടാൻ ഏറെ ബുദ്ധിമുട്ടുള്ള…

വിരുതന്മാരാണ് കിംഗ് ഫിഷ് അഥവാ ഒപാ മത്സ്യങ്ങള്‍

അറിവ് തേടുന്ന പാവം പ്രവാസി ആഴക്കടലില്‍ കാണപ്പെടുന്ന 3.5 അടി നീളമുള്ള മൂണ്‍ ഫിഷ് എന്നറിയപ്പെടുന്ന…