“പഞ്ചവത്സര പദ്ധതി ” ഫസ്റ്റ് ലുക്ക് പോസ്റ്റർ.

‘പത്തൊമ്പതാം നൂറ്റാണ്ടി’നു ശേഷം സിജു വിത്സൻ നായകനാകുന്ന”പഞ്ചവത്സര പദ്ധതി “എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. കിച്ചാപ്പൂസ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ കെ ജി അനിൽകുമാർ നിർമ്മിക്കുന്ന “പഞ്ചവത്സര പദ്ധതി” പി.ജി.പ്രേംലാൽ സംവിധാനം ചെയ്യുന്നു. ‘തൊണ്ടിമുതലും ദൃക്സാക്ഷിയും ‘ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സജീവ് പാഴൂർ തിരക്കഥ സംഭാഷണമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആൽബി നിർവ്വഹിക്കുന്നു. സംഗീതം-ഷാൻ റഹ്മാൻ, ഗാനരചന-റഫീഖ് അഹമ്മദ്, എഡിറ്റിംഗ് കിരൺ ദാസ്.

‘എന്നാ താൻ കേസ് കൊട് ‘ എന്ന ചിത്രത്തിലെ മജിസ്ട്രേറ്റിന്റെ വേഷത്തിലൂടെ പ്രേക്ഷക പ്രീതി നേടിയ പിപി കുഞ്ഞികൃഷ്ണൻ ഒരു പ്രധാനവേഷം ചെയ്യുന്ന ഈ ചിത്രത്തിൽ പുതുമുഖം കൃഷ്ണേന്ദു എ.മേനോൻ നായികയാവുന്നു.നിഷ സാരംഗ് , ഹരീഷ് പേങ്ങൻ,സിബി തോമസ്, ജോളി ചിറയത്ത്, ലാലി മരക്കാർ തുടങ്ങിയ വരും മറ്റു പ്രമുഖ താരങ്ങളും വേഷമിടുന്നു.എഡിറ്റർ-കിരൺ ദാസ്, സംഗീതം-ഷാൻ റഹ്മാൻ, ഗാനരചന-റഫീഖ് അഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ-ബിനു പി കെ,കല-ത്യാഗു തവന്നൂർ, മേക്കപ്പ്-രഞ്ജിത് മണലിപ്പറമ്പിൽ,വസ്ത്രാലങ്കാരം-വീണ സ്യാമന്തക്, സ്റ്റിൽസ്- ജെസ്റ്റിൻ ജെയിംസ്, പോസ്റ്റർ ഡിസൈൻ- ആന്റണി സ്റ്റീഫൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രജലീഷ്,ആക്ഷൻ- മാഫിയ ശശി.പി ആർ ഒ-എ എസ് ദിനേശ്.

Leave a Reply
You May Also Like

കല്യാണി പ്രിയദർശന്റെ ഫാമിലി എന്റെർറ്റൈനെർ “ശേഷം മൈക്കിൽ ഫാത്തിമ”യുടെ ട്രെയ്‌ലർ റിലീസായി

കല്യാണി പ്രിയദർശന്റെ ഫാമിലി എന്റെർറ്റൈനെർ “ശേഷം മൈക്കിൽ ഫാത്തിമ”യുടെ ട്രെയ്‌ലർ റിലീസായി കല്യാണി പ്രിയദർശൻ ഫാത്തിമ…

കണ്ടില്ലെങ്കിൽ വൻ നഷ്ടം എന്ന് പറയാവുന്ന സിനിമ, ഓരോ ഫ്രയിമുകളും എന്ത് മനോഹരമാണ് !

A Very Long Engagement (2004, IMDb: 7.6) Jithin Rajan ഒന്നാം ലോമഹായുദ്ധകാലത്ത് അഞ്ചു…

ടൈം-ലൂപ്പ് ഹൊറർ ചിത്രം ഡ്രെഡ്ഫുൾ ചാപ്‌റ്റേഴ്‌സിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ പുറത്തിറക്കി

ടൈം-ലൂപ്പ് ഹൊറർ ചിത്രം ഡ്രെഡ്ഫുൾ ചാപ്‌റ്റേഴ്‌സിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്റർ പുറത്തിറക്കി മലയാളത്തിൽ ആദ്യത്തെ ഫൗണ്ട്…

തിയറ്ററിൽ സിനിമകൾ എങ്ങനെയാണ് എത്തുന്നതും പ്രദർശിക്കപ്പെടുന്നതും ?

 Deepesh Chuzhali എങ്ങനെയാണ് സിനിമകൾ തിയേറ്ററുകളിൽ എത്തുന്നത് എന്നതൊന്ന് പരിശോധിക്കാം. ഒരു സിനിമയുടെ റിലീസിന് ശേഷമുള്ള…