‘പഞ്ചായത്ത് ജെട്ടി’ തുറക്കുന്നു

സപ്തത രംഗ് ക്രിയേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ഇൻ അസോസിയേഷൻ വിത്ത് ഗോവിന്ദ് ഫിലിംസിന്റെ ബാനറിൽ മണികണ്ഠൻ പട്ടാമ്പി,സലിം ഹസ്സൻ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് “പഞ്ചായത്ത് ജെട്ടി “. സലിം ഹസ്സൻ,നിയാസ് ബക്കർ,വിനോദ് കോവൂർ,ഉണ്ണിരാജ്, മണി ഷൊർണൂർ, റിയാസ്,മണികണ്ഠൻ പട്ടാമ്പി,രാഘവൻ, സജിൻ,സെന്തിൽ, അരുൺ പുനലൂർ, ആദിനാട് ശശി,ഉണ്ണി നായർ,രചന നാരായണൻകുട്ടി, സ്നേഹശ്രീകുമാർ, വീണാ നായർ,രശ്മി അനിൽ,കുളപ്പുള്ളി ലീല,സേതുലക്ഷ്മിയമ്മ,ഷൈനി സാറ,പൗളി വത്സൻ കൂടാതെ അമ്പതിലധികം നടീനടന്മാരും “പഞ്ചായത്ത് ജെട്ടി ” യിൽ എത്തുന്നു. ക്രിഷ് കൈമൾ ഛായാഗ്രഹണം നിർവഹിക്കുന്നു. സന്തോഷ് വർമ്മ എഴുതിയ വരികൾക്ക് രഞ്ജിൻ രാജ് സംഗീതം പകരുന്നു. എഡിറ്റിംഗ് -ശ്യാം ശശിധരൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-പ്രേം പെപ്കോ,ബാലൻ കെ മങ്ങാട്ട്, പ്രൊഡക്ഷൻ കൺട്രോളർ-ബാബുരാജ് മനിശ്ശേരി,ആർട്ട്-സാബുമോഹൻ, മേക്കപ്പ്-ഹസ്സൻ വണ്ടൂർ,കോസ്റ്റ്യൂം ഡിസൈനർ-അരുൺ മനോഹർ, സ്റ്റിൽസ്-സലീഷ് പെരിങ്ങോട്ടുകര, പരസ്യക്കല-യെല്ലോ ടൂത്ത്സ്, സൗണ്ട് ഡിസൈൻ-അരുൺ വർമ്മ, അസോസിയേറ്റ് ഡയറക്ടർ- രാജേഷ് അടൂർ,പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്- പ്രഭാകരൻ കാസർക്കോട്, പ്രൊഡക്ഷൻ മാനേജർ- അതുൽ. പഞ്ചായത്ത് ജെട്ടി യുടെ ഔദ്യോഗിക ഉദ്ഘാടന കർമ്മം ഡിസംബർ 18-ന് രാവിലെ 10.30-നും 11.30-നും ഇടയ്ക്ക് എറണാകുളം ഐ എം ഏ ഹാളിൽ വെച്ച് നിർവ്വഹിക്കുന്നു. പി ആർ ഒ-എ എസ് ദിനേശ്.

 

You May Also Like

കഥക്ക് മുകളിൽ അക്ഷയ് കുമാർ എന്ന നായകന് വേണ്ടി സിനിമ എടുത്തപ്പോൾ സംഭവിച്ച ദുരന്തം

CUTTPUTLLI… Faisal K Abu രാക്ഷസൻ എന്ന സിനിമ കണ്ടവർക്ക് അറിയാം ആ സിനിമ ഒരു…

‘എന്തൊരു കഷ്ടം .. മമ്മൂട്ടിയെ മാത്രം പരിശോധിച്ചു ‘…ശരിയാണോ ? ഒരു വിവാഹവും ചില വിവാദങ്ങളും

സുരേഷ് ഗോപിയുടെ മകളുടെ വിവാഹം ഇന്ന് ഗുരുവായൂരിൽ നടന്നു. താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹൻ ലാലും ജയറാമും…

പൃഥ്വിരാജ് വിവേക് ഒബ്‌റോയിയോട് പറഞ്ഞ ഡയലോഗ് വിവാദമാകുന്നു, സിനിമയ്ക്ക് നോട്ടീസ്

പൃഥ്വിരാജിനെ നായകനായി ഷാജി കൈലാസ് സംവിധാനം ചെയ്ത കടുവ നിറഞ്ഞ സദസുകളിൽ പ്രദർശനം തുടരുമ്പോഴും അതിനെ…

കെജിഎഫിനെ വെല്ലുന്ന കന്നഡ ചിത്രം ‘കബ്‌സ’, മാരക ട്രെയിലർ പുറത്തിറങ്ങി

കെ ജി എഫ് സീരീസിന് ശേഷം വീണ്ടുമൊരു കന്നട ചിത്രം കൂടി പാൻ ഇന്ത്യൻ റിലീസായി…