ലിയോ തദേവൂസ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ‘പന്ത്രണ്ട് ‘ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പറത്തിറങ്ങി. ചിത്രം ജൂൺ പത്തിന് റിലീസ് ചെയ്യും . മോഹന്‍ലാലിന്റെ ഫേസ്ബുക് പേജിലൂടെയാണ് ട്രെയ്‌ലര്‍ റിലീസ് ചെയ്തത്. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ദേവ് മോഹന്‍, വിനായകന്‍, ലാല്‍, ഷൈന്‍ ടോം ചാക്കോ, തുടങ്ങിയവര്‍ ആണ്. വിജയകുമാര്‍, സോഹന്‍ സീനുലാല്‍, പ്രശാന്ത് മുരളി, വെട്ടുകിളി പ്രകാശ്, ജയകൃഷ്ണന്‍, വിനീത് തട്ടില്‍, ജെയിംസ് ഏലിയ, ഹരി, സുന്ദര പാണ്ഡ്യന്‍, ശ്രിന്ദ, വീണ നായര്‍, ശ്രീലത നമ്പൂതിരി എന്നിവരും ചിത്രത്തിൽ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

 

 

 

Film Crew:
Starring : Vinayakan, Dev Mohan, Shine Tom Chacko, Lal etc.
Written & Directed by Leo Thaddeus
Produced by Victor Abraham under the banner of Skypass Entertainment.
DOP : Swaroop Sobha Sankar
Film Editor : Nabu Usman
Line Producer : Harris Desom

Music Director: Alphons Joseph
Production Designer : Joseph Nellickal
Costume Design : Dhanya Balakrishnan
Sound Design : Tony Babu MPSE
Action Director : Phoenix Prabhu
Make Up : Amal Chandran
VFX : Artistry united

Lyrics : Harinarayanan, Joe Paul,Lillys L thaddeus
Chief Associate Director : Suku Damodar
Production Controller : Binu Murali
Associate Director :HarishChandra
Stills : Rishaj mohammed
Designs : yellowtooths
Motion Poster : Binoy C Simon

Leave a Reply
You May Also Like

മരണം ആരെയും മഹത്വവത്കരിക്കുന്നില്ല: റോഷാക്ക്

മരണം ആരെയും മഹത്വവത്കരിക്കുന്നില്ല: റോഷാക്ക് അരുണിമ കൃഷ്ണൻ അവസാനം വരെ മറഞ്ഞിരിക്കുന്ന മാസ്‌ക്കിട്ട പോരാളിയെ കണ്ടെത്താൻ…

മിഥുൻ മാനുവൽ തോമസ് – ജയറാം ചിത്രമായ അബ്രഹാം ഒസ്‌ലർ ജനുവരി പതിനൊന്നിന്, ജയറാമിന്റെ തിരുച്ചുവരവാകുമോ ചിത്രം ?

മിഥുൻ മാനുവൽ തോമസ് – ജയറാം ചിത്രമായ അബ്രഹാം ഒസ്‌ലർ ജനുവരി പതിനൊന്നിന് മിഥുൻ മാനുവൽ…

“മോൺസ്റ്റർ വളരെ നല്ല പടം”… എന്ന് പറയാനും ചിലർക്ക് കാരണങ്ങളുണ്ട്

മോൺസ്റ്റർ.വളരെ നല്ല പടം… Dinshad Ca വളരെ കുറച്ചു കാര്യങ്ങൾ….സ്പോയ്ലർ ഉണ്ട് :-ഉദയകൃഷ്ണ എഴുതുന്ന സ്ക്രിപ്റ്റ്…

ജീവൻ നിലനിർത്താനും, അതേ സമയം പ്രതികാരം ചെയ്യാനും, ചെവ് നടത്തുന്ന പരിശ്രമങ്ങൾ

Eldhose Mathew Crank1 : ജേസൺ സ്‌റ്റാതം അവതരിപ്പിക്കുന്ന ചെവ് ചേലിയോസ് എന്ന വാടക കൊലയാളി,…