ദിലീപ് നായകനായി എത്തുന്ന ചിത്രം ‘പറക്കും പപ്പന്റെ’ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. ‘ഒരു ലോക്കൽ സൂപ്പർ ഹീറോ’ എന്നാണ് ചിത്രത്തിന്റെ ടാ​ഗ് ലൈൻ . സംവിധാനം നിർവഹിക്കുന്നത് വിയാന്‍ വിഷ്ണു . ദിലീപിന്റെ സോഷ്യൽ മീഡിയ പേജ് വഴിയാണ് ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടത്. ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സും കാര്‍ണിവല്‍ മോഷന്‍ പിക്ചേഴ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഈ ചിത്രം 2018 ക്രിസ്മസ് ദിനത്തിൽ ആണ് പ്രഖ്യാപിച്ചതെങ്കിലും ചിത്രീകരണം നീണ്ടുപോകുകയായിരുന്നു.

Leave a Reply
You May Also Like

സ്ത്രീയുടെ ഉണര്‍വില്ലായ്മ പരിഹരിക്കാം

സ്ത്രീയുടെ ഉണര്‍വില്ലായ്മ പരിഹരിക്കാം സംഭോഗത്തില്‍ ഏര്‍പ്പെടുന്നതിന് താല്‍പര്യമില്ലാത്ത അവസ്ഥയുണ്ടാകകയോ ബന്ധപ്പെടുമ്പോള്‍ സംതൃപ്തി ലഭിക്കാതിരിക്കുകയോ ചെയ്താല്‍ അത്…

നമ്പി നാരായണന്റെ ജീവിതം തിരശ്ശീലയിൽ കാണാനെത്തിയത് വെറും 6 പേർ, കുറിപ്പ്

Sarath Kannan രാജ്യം സ്വർണ്ണ ലിപികളാൽ എഴുതിചേർക്കേണ്ട പേരുകളിലൊന്നായ നമ്പി നാരായണന്റെ ജീവിതം തിരശ്ശീലക്ക് മുന്നിലേക്ക്…

തന്മാത്ര ഒരു ആൾസൈമർസ് രോഗിയുടെ ജീവിതം കാണിച്ചുതന്നപ്പോൾ, “ദി ഫാദർ” ഓരോ പ്രേക്ഷകരെയും ആൾസൈമർസ് രോഗിയാക്കി മാറ്റുകയാണ് ചെയ്തത്

Prem Mohan ഈയടുത്തിടയ്ക്കാണ് “ദി ഫാദർ” എന്ന സിനിമ കാണാനിടായത്. ഒറ്റവാക്കിൽ അത്ഭുതപ്പെടുത്തി. ഇതിനെയൊക്കെയാണ് ഒരു…

ജയ ജയ ജയ ജയ ഹേ എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിനു ശേഷം പൃഥ്വിരാജ് സുകുമാരൻ, ബേസിൽ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിൻദാസ് സംവിധാനം ചെയ്യുന്ന ‘ഗുരുവായൂർ അമ്പലനടയിൽ

‘‘ഗുരുവായൂർ അമ്പലനടയിൽ’’ മൂന്നാം ഷെഡ്യൂൾ പൂർത്തിയായി. ജയ ജയ ജയ ജയഹേ എന്ന സൂപ്പർ ഹിറ്റ്‌…