‘പരാക്രമം’ ഫസ്റ്റ് ലുക്ക് പോസ്റ്റർ.

സൂഫിയും സുജാതയും ഫെയിം ദേവ് മോഹൻ, സിജു സണ്ണി,രഞ്ജി പണിക്കർ, സംഗീത,സോണ ഒലിക്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അർജ്ജുൻ രമേശ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “പരാക്രമം ” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.മില്ലേന്നിയൽ ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സാലു കെ തോമസ്സ് നിർവഹിക്കുന്നു. സുഹൈൽ എം കോയ എഴുതിയ വരികൾക്ക് അനൂപ് നിരിച്ചൻ സംഗീതം പകർന്നു. എഡിറ്റർ-കിരൺ ദാസ്.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ഹാരിസ് ദേശം,പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകർ,പ്രൊഡക്ഷൻ ഡിസൈനർ-ദിലീപ് നാഥ്,മേക്കപ്പ്-മുഹമ്മദ് അനീസ്, കോസ്റ്റ്യൂസ്-ഇർഷാദ് ചെറുകുന്ന്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഷെല്ലി ശ്രീസ്, സൗണ്ട് ഡിസൈൻ-സിങ്ക് സിനിമ, ആക്ഷൻ-ഫീനിക്സ് പ്രഭു, ഓഡിയോഗ്രാഫി- രാജകൃഷ്ണൻ എം ആർ,പ്രൊമോഷൻ കൺസൽട്ടന്റ്- വിപിൻ കുമാർ,പബ്ലിസിറ്റി സ്റ്റിൽസ്-ഷഹീൻ താഹ,ഡിസൈനർ-യെല്ലോ ടൂത്ത്സ്. ആഗസ്റ്റ് 21-ന് തൃശ്ശൂരിൽ ചിത്രീകരണം ആരംഭിക്കും. പി ആർ ഒ-എ എസ് ദിനേശ്.

Leave a Reply
You May Also Like

അടിപൊളി ഗ്ലാമർ ചിത്രങ്ങളുമായി മോഡൽ സമേരിത ജയറാം പിള്ള

സമേരിത ജയറാം പിള്ള ഒരു മോഡലും നടിയുമാണ്. അവർ മിസ് ബ്യൂട്ടിഫുൾ സ്മൈൽ 2022 ആണ്,…

ഓൺലൈൻ റമ്മി പരസ്യത്തിൽ അഭിനയിച്ചതിന് ശരത്കുമാറിന്റെ ‘തലയ്ക്ക് കൊട്ടി’ വിശാൽ

ഒരു ഓൺലൈൻ റമ്മി പരസ്യത്തിൽ അഭിനയിക്കാൻ തന്നെ സമീപിച്ചെങ്കിലും അത് നിരസിച്ചതായി നടൻ വിശാൽ പറഞ്ഞു.പലരും…

നടി ജാൻവി കപൂർ തന്റെ കാമുകൻ ശിഖർ ബഹാരിയയ്‌ക്കൊപ്പം തിരുപ്പതി ക്ഷേത്രത്തിൽ, ചിത്രങ്ങൾ വൈറലാകുന്നു

നടി ജാൻവി കപൂർ തന്റെ കാമുകൻ ശിഖർ ബഹാരിയയ്‌ക്കൊപ്പം തിരുപ്പതി ക്ഷേത്രത്തിൽ, ചിത്രങ്ങൾ വൈറലാകുന്നു ബോളിവുഡിലെ…

കേന്ദ്രസർക്കാരിനെ വിമർശിക്കുന്നു, കമൽഹാസൻ എഴുതിയ വിക്രത്തിലെ പാട്ട് വിവാദത്തിൽ

എന്തെങ്കിലുമൊക്കെ വിവാദങ്ങൾ കമൽ സിനിമകൾക്ക് സാധാരണഗതിയിൽ ഉണ്ടാകാറുണ്ട്. ഇത്തവണ വിവാദത്തിൽ പെട്ടിരിക്കുന്നത് കമലിന്റെ ഏറ്റവും പുതിയ…