Gossips
പാർവതിയെ പൊക്കിയെടുത്ത് കറക്കി ട്രൈനർ, വൈറലായി വീഡിയോ
സൗത്ത് ഇന്ത്യൻ സിനിമയിൽ സജീവമായി നിൽക്കുന്ന താരമാണ് പാർവ്വതി നായർ. അബുദാബിയിൽ മലയാളി ഫാമിലിയിൽ ജനിച്ച താരം അഭിനയ രംഗത്തേക്ക് കടന്നു വരുന്നതിനു
107 total views

സൗത്ത് ഇന്ത്യൻ സിനിമയിൽ സജീവമായി നിൽക്കുന്ന താരമാണ് പാർവ്വതി നായർ. അബുദാബിയിൽ മലയാളി ഫാമിലിയിൽ ജനിച്ച താരം അഭിനയ രംഗത്തേക്ക് കടന്നു വരുന്നതിനു മുമ്പ് മോഡൽ രംഗത്ത് സജീവമാവുകയായിരുന്നു. ഒരുപാട് കൊമേഴ്സ്യൽ പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.മോഡൽ രംഗത്ത് സജീവമായ താരം ഒരുപാട് സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. മിസ്സ് കർണാടക, മിസ്സ് നാവി ക്വീൻ എന്നീ പട്ടങ്ങൾ സൗന്ദര്യമത്സരങ്ങളിൽ താരം നേടിയെടുത്തിട്ടുണ്ട്. ഇപ്പോൾ താരം സൗത്ത് ഇന്ത്യൻ സിനിമകളിലെ സജീവസാന്നിധ്യമാണ്.
സമൂഹമാധ്യമങ്ങളിൽ സജീവമായ താരം തന്നിഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും മറ്റും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം 12 ലക്ഷം ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ താരം എന്ത് പോസ്റ്റ് ചെയ്താലും പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്.ഇപ്പോൾ താരത്തിന്റെ പുത്തൻ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. പൊതുവേ ഹോട്ട് & ബോൽഡിൽ പ്രത്യക്ഷപ്പെടാറുള്ള താരത്തിന്റെ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. ട്രെയിനർ താരത്തെ പൊക്കി എടുക്കുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ തരംഗമായത്.Check this fun thing we spontaneously tried at the josh meet ! Something @michaelajayofficial wanted to try and was a complete surprise n shocker to me !! Was fun tho ! Haha
എന്ന ക്യാപ്ഷൻ ആണ് താരം ഫോട്ടോക്ക് നൽകിയിട്ടുള്ളത്. ഫിറ്റ്നസ് ട്രെയിനർ മോഡലും കൂടിയായ മൈക്കിൾ അജയ് ആണ് താരത്തെ പൊക്കിയെടുത്തത്.പോപ്പിൻസ് എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. ‘സ്റ്റോറി കത്തെ’ എന്ന സിനിമയിലൂടെയാണ് താരം കന്നട യിൽ അരങ്ങേറുന്നത്. താരം ഒരുപാട് തമിഴ് സിനിമയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അജിത് നായകനായി പുറത്തിറങ്ങിയ എന്നൈ അറിന്താൽ ആണ് താരത്തിന്റെ ആദ്യ തമിഴ് സിനിമ.
108 total views, 1 views today