ദക്ഷിണേന്ത്യൻ ഭാഷകളിൽ മികവ് തെളിയിച്ച ചലച്ചിത്രനടിയാണ് പാർവ്വതി തിരുവോത്ത്. 2006-ൽ ഔട്ട് ഓഫ് എന്ന ചലച്ചിത്രത്തിലൂടെയാണു പാർവ്വതി അഭിനയരംഗത്തെത്തുന്നത്. വിനോദയാത്ര നോട്ട്ബുക്ക് (2006), സിറ്റി ഓഫ് ഗോഡ് (2011), മരിയാൻ (2013), ബാംഗ്ലൂർ ഡെയ്സ് ( 2014), എന്ന് നിന്റെ മൊയ്തീൻ (2015), ചാർലി ( 2015) ടേക്ക് ഓഫ്‌, ഉയരെ, പുഴു, വണ്ടർവുമണ് … എന്നീ ചലച്ചിത്രങ്ങളിൽ പാർവ്വതി അഭിനയിച്ച കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2015-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരത്തിൽ എന്ന് നിന്റെ മൊയ്തീൻ , ചാർലി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനു മികച്ച നടിക്കള്ള പുരസ്കാരം ലഭിച്ചു. മികച്ച നടിയ്ക്കുള്ള 2017 ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും പാർവതിയ്ക്ക് ലഭിച്ചു. നല്ലൊരു ആരാധകവൃന്ദം ഉള്ള താരമാണ് പാർവതി

ഇത്രയധികം ആരാധകർ ഉള്ളതുകൊണ്ടുതന്നെ പാർവതി പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട് താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ് ഗ്ലാമർ ലുക്കിലും പാർവതി തന്നെ ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്. പാർവതി പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം തന്നെ നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത് താരം പങ്കുവെച്ച ഏറ്റവും പുതിയ വൈറൽ ചിത്രങ്ങൾ കണ്ടു നോക്കൂ.

**

Leave a Reply
You May Also Like

മനുഷ്യർ തമ്മിലെന്തൊരു വിചിത്രമായ ബന്ധങ്ങളാണ് !!!

Sonu Shoranur രണ്ട് പേർ ചേര്‍ന്നുള്ള ജീവിതയാത്ര,സാഹചര്യം നിമിത്തം അവര്‍ക്കിടയിലേക്ക് കടന്നുവരുന്ന മൂന്നാമതൊരാള്‍. ബന്ധം വേര്‍പ്പെട്ടും,…

ഇത്രയും ബഹുമുഖമായ ഒരു അഭിനേത്രി സൗത്തിന്ത്യയിൽ ഉണ്ടെന്നു തോന്നുന്നില്ല, ജന്മദിനാശംസകൾ പത്മപ്രിയ

പദ്മപ്രിയക്ക് ഇന്ന് പിറന്നാൾ Padmapriya : An actress who broke stereotypical Heroine Mould…

രേഖ തനിക്ക് ‘ടൈംപാസ്’ ആയിരുന്നുവെന്ന് ഒരിക്കൽ ആ നടൻ പറയുന്നത് രേഖ കേട്ടു

തന്റെ ചിത്രീകരണ ജീവിതത്തിൽ വൈവിധ്യമാർന്ന വേഷങ്ങൾ അവതരിപ്പിക്കുന്നതിന് പേരുകേട്ട മുതിർന്ന നടി രേഖ തന്റെ കരിയറിലും…

സാവിത്രി നായരുടെയും കെ എം എ റഹ്മാന്റെയും മകൻ റഷീൻ റഹ്മാനെങ്ങനെ സിനിമയിലെത്തി

Kiranz Atp ശ്രീമതി സാവിത്രി നായരുടെയും ശ്രീമാൻ കെ എം എ റഹ്മാന്റെയും മകനായി ജനിച്ച…