ദക്ഷിണേന്ത്യൻ ഭാഷകളിൽ മികവ് തെളിയിച്ച ചലച്ചിത്രനടിയാണ് പാർവ്വതി തിരുവോത്ത്. 2006-ൽ ഔട്ട് ഓഫ് എന്ന ചലച്ചിത്രത്തിലൂടെയാണു പാർവ്വതി അഭിനയരംഗത്തെത്തുന്നത്. വിനോദയാത്ര നോട്ട്ബുക്ക് (2006), സിറ്റി ഓഫ് ഗോഡ് (2011), മരിയാൻ (2013), ബാംഗ്ലൂർ ഡെയ്സ് ( 2014), എന്ന് നിന്റെ മൊയ്തീൻ (2015), ചാർലി ( 2015) ടേക്ക് ഓഫ്‌, ഉയരെ, പുഴു, വണ്ടർവുമണ് … എന്നീ ചലച്ചിത്രങ്ങളിൽ പാർവ്വതി അഭിനയിച്ച കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.

2015-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരത്തിൽ എന്ന് നിന്റെ മൊയ്തീൻ , ചാർലി എന്നീ ചിത്രങ്ങളിലെ അഭിനയത്തിനു മികച്ച നടിക്കള്ള പുരസ്കാരം ലഭിച്ചു. മികച്ച നടിയ്ക്കുള്ള 2017 ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും പാർവതിയ്ക്ക് ലഭിച്ചു. നല്ലൊരു ആരാധകവൃന്ദം ഉള്ള താരമാണ് പാർവതി.വിക്രമിന്റെ ‘തങ്കലാനിൽ’ ആണ് പാർവതി തിരുവോത്ത് നിലവിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

പാ രഞ്‍ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പശുപതി, ഹരി കൃഷ്‍ണൻ, അൻപു ദുരൈ എന്നിവരും മറ്റ് ചില പ്രമുഖ അഭിനേതാക്കളും സിനിമയുടെ ഭാഗമാകും. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‍സില്‍ നടന്ന ഒരു സംഭവത്തെ ആസ്‍പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് വിവരം

ഇത്രയധികം ആരാധകർ ഉള്ളതുകൊണ്ടുതന്നെ പാർവതി പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട് താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളും ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ് . ഒറ്റനോട്ടത്തിൽ ഇത് പാർവതി തിരുവോത്ത് തന്നെയാണോ എന്ന് സംശയം തോന്നുമെന്നാണ് ആരാധകർ പറയുന്നത്.

 

View this post on Instagram

 

A post shared by Parvathy Thiruvothu (@par_vathy)

 

View this post on Instagram

 

A post shared by Parvathy Thiruvothu (@par_vathy)

 

View this post on Instagram

 

A post shared by Parvathy Thiruvothu (@par_vathy)

 

View this post on Instagram

 

A post shared by Parvathy Thiruvothu (@par_vathy)

 

View this post on Instagram

 

A post shared by Parvathy Thiruvothu (@par_vathy)

 

View this post on Instagram

 

A post shared by Parvathy Thiruvothu (@par_vathy)

You May Also Like

ജോസഫ് അലക്‌സ് എന്ന മമ്മൂട്ടി കഥാപാത്രം എങ്ങനെയാണ് ഉണ്ടായത് ?

Nirmal Nirmal അറിയാമല്ലോ..മാസ്സ്,ആക്ഷന്‍ ചിത്രങ്ങളിലൂടെയാണ് രഞ്ജി പണിക്കർ എന്ന ഇത്രത്തോളം പ്രേക്ഷകരുടെ ഇഷ്ട്ട തിരക്കഥാകൃത്തായി മാറിയത്.…

സ്ലോ മോഷന്റെ കാര്യത്തിൽ അമൽ നീരദിനെ കളിയാക്കിയിട്ടുള്ളവർ ഉറപ്പായും കാണേണ്ട ഒരു പടമാണ്

എഴുതിയത് Sanuj Suseelan സ്ലോ മോഷനിൽ സിനിമ പിടിക്കുന്നതിന് ഏറ്റവും കൂടുതൽ പഴി കേട്ടിട്ടുള്ളയാളാണ് അമൽ…

ഹരികൃഷ്ണൻ, മാനസ രാധാകൃഷ്ണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫ്രാൻസിസ് ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ” ഓർമ്മചിത്രം “

‘ഓർമ്മചിത്രം’ കോഴിക്കോട്ടിൽ ഹരികൃഷ്ണൻ,മാനസ രാധാകൃഷ്ണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഫ്രാൻസിസ് ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന…

നടി തമന്നയുടെ ടോപ്‍ലെസ്‌ സീനിനു ആരാധകരുടെ വിമര്‍ശനം

തന്റെ പുതിയ വെബ് സീരീസ് ‘ലസ്റ്റ് സ്റ്റോറീസ് 2’ ന്റെ സെറ്റിൽ വച്ച് കണ്ടുമുട്ടിയ നടൻ…