‘പസീന’ പ്രദർശനത്തിനെത്തുന്നു

ചിറക്കൽ മൂവീസിൻ്റെ ബാനറിൽ കുടുവൻ രാജൻ രചനയും സംവിധാനവും നിർമ്മാണവും നിർവ്വഹിക്കുന്ന പസീന എന്ന സിനിമ പ്രദർശനത്തിനെത്തുന്നു.ഒടിടി പ്ലാറ്റ് ഫോം വഴി അമേരിക്കൻ കമ്പനിയായ ഫസ്റ്റ് ഷോസ് ഇരുപത്തിയൊന്നു രാജ്യങ്ങളിലൂടെയാണ് ചിത്രം ലോകത്തെ മമ്പാടുമുള്ള പ്രേക്ഷകരിലെത്തിക്കുന്നത്.
ഇഷ്ടതാരങ്ങളായ രാജേഷ് ഹെബ്ബാർ, ഷോബി തിലകൻ,ഉണ്ണിരാജ്, സിനി എബ്രഹാം,കോഴിക്കോട് ശാരദ, തമ്പാൻ കൊടക്കാട്, ശങ്കർ ജി, ശങ്കരവാര്യർ തുടങ്ങിയവർക്കൊപ്പം ഒരു പാട് പുതുമുഖങ്ങളും അണി നിരക്കുന്നുണ്ട്.സി.കെ. ജാനു ആദ്യമായി സക്രീനിലെത്തുന്ന ചിത്രത്തിൽ എം.എൽ.എ.രാജഗോപാലും പ്രധാന വേഷത്തിലുണ്ട്.പുതുമുഖങ്ങളായ അനുഗ്രഹ, ഷബീർ കോഴിക്കോട് എന്നിവരാണ് ചിത്രത്തിലെ യുവതാരങ്ങൾ. ഛായാഗ്രഹണം രാജേഷ് രാജു, ഗാനരചന രാജൻ കൊടക്കാട്, സംഗീതം കമൽനാഥ് പയ്യന്നൂർ, ചമയം പ്രകാശൻ മാസ്റ്റർ, പ്രോഡക്ഷൻ കണ്ട്രോളർ പ്രേംജീ ചിറക്കൽ, എഡിറ്റിങ്ങ് ദീപ്തി രാജൻ കുടുവൻ, പി.ആർ.ഒ.ബിജു പുത്തൂര്, നിശ്ചല ഛായാഗ്രഹണം ഷനോജ് പാറപ്പുറത്ത്, നിർമ്മാണ സഹായികൾ പ്രദീപൻ കരിവെള്ളൂർ, സുധി അമേരിക്ക.

Leave a Reply
You May Also Like

‘ചിത്രത്തിൽ പരാമർശിക്കാത്ത ചിലത് !’, പാപ്പന്റെ തിരക്കഥ നിർവഹിച്ച ആർ ജെ ഷാൻ ന്റെ കുറിപ്പ്

പാപ്പനിൽ ജ്യൂവൽ മേരി ചെയ്ത കഥാപാത്രത്തെ കുറിച്ച് ചിത്രത്തിന്റെ രചന നിർവഹിച്ച ആർ ജെ ഷാൻ…

മരുമകനെ മദ്യപാനി യല്ലാതാക്കാൻ മരണത്തിനു കീഴടങ്ങുന്ന കുറുപ്പ് കത്തുകളിലൂടെ പങ്കുവച്ച രഹസ്യമെന്ത് ?

ആനന്ദം പരമാനന്ദം  Muhammed Sageer Pandarathil 2022 ഡിസംബർ അവസാന ആഴ്ചയിലാണ് സപ്ത തരംഗ ക്രിയേഷൻസ്…

എങ്ങനെയുണ്ട് കണ്ണാ… ‘ബാബ’യുടെ പുതിയ ട്രെയിലർ പുറത്തുവിട്ട് സൂപ്പർസ്റ്റാർ !

നടൻ രജനികാന്തിന്റെ 2002 ൽ റിലീസായ ചിത്രം ‘ബാബ’ പുതിയ രൂപത്തിൽ വീണ്ടും റിലീസ് ചെയ്യുന്നു,…

ബുര്‍ജ് ഖലീഫയില്‍ തിളങ്ങി ‘അനിമല്‍’

ബൂര്‍ജ്ജ് ഖലീഫയില്‍ തിളങ്ങി ‘അനിമല്‍’ ഡിസംബര്‍ 1 ന് റിലീസ് ചെയ്യുന്ന രണ്ബീര്‍ കപൂര്‍ ചിത്രം…