നാലു വർഷത്തിന് ശേഷം നായക വേഷത്തിൽ വെള്ളിത്തിരയിലേക്ക് ഷാരൂഖ് തിരിച്ചെത്തുന്ന ചിത്രം ആണ് പഠാൻ. ദീപിക പദുക്കോൺ നായികയും ജോൺ എബ്രഹാം വില്ലനായും എത്തുന്ന ചിത്രം സിദ്ധാർത്ഥ് ആനന്ദ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. യഷ് രാജ് ഫിലിംസ് നിർമ്മിച്ച ചിത്രം റിലീസിന് മുൻപ് തന്നെ വിവാദത്തിൽ പെട്ടിരുന്നു. വിവാദ ഗാനത്തിലടക്കം ആകെ പത്ത് കട്ടുകൾ നിർദേശിച്ചാണ് സെൻസറിംഗ് നടപടികൾ പൂർത്തിയായത്. ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റ് ലഭിച്ചു എന്നതാണു ആശ്വാസകരമായ വാർത്ത. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, എന്നിവറം ചിത്രത്തിൽ വേഷമിടുന്നു. ചിത്രം ജനുവരി 25-നാണ് റിലീസ് ചെയുന്നത്.

ഗോള്‍ഡന്‍ ചെങ്കദളി അവാർഡ് 2022 പ്രഖ്യാപിച്ചു, നിങ്ങൾ ചിരിച്ചുമരിച്ചാൽ ഞങ്ങൾ ഉത്തരവാദിയല്ല
ഈ പോസ്റ്റ് യാതൊരു ദുരുദ്ദേശത്തോടു കൂടിയോ പക്ഷപാത സ്വഭാവത്തോടെയോ തയ്യാറാക്കിയതല്ല . തികച്ചും