സുരാജ് വെഞ്ഞാറമ്മൂടും ഇന്ദ്രജിത്തും ഒന്നിക്കുന്ന ‘പത്താംവളവി’ന്റെ ട്രെയ്‌ലർ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
19 SHARES
226 VIEWS

സുരാജ് വെഞ്ഞാറമ്മൂടും ഇന്ദ്രജിത്തും ഒന്നിക്കുന്ന എം പദ്മകുമാർ ചിത്രം ‘പത്താംവളവി’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. അല്പകാലത്തെ ഇടവേളയ്ക്കു ശേഷം അജ്മൽ അമീറും ചിത്രത്തിൽ എത്തുന്നുണ്ട്. ത്രില്ലടിപ്പിക്കുന്ന രംഗങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ട്രെയ്‌ലർ. വര്ഷങ്ങള്ക്കു മുൻപ് നടന്ന കേരള മനസാക്ഷിയെ ഞെട്ടിച്ച ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ‘പത്താംവളവ് ‘ അണിയിച്ചൊരുക്കുന്നത്. അതിഥി രവിയും സ്വാസികയുമാണ് നായികമാര്‍.

Leave a Reply

Your email address will not be published. Required fields are marked *

LATEST